Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒളിമ്പ്യന്‍ മീരാബായി ചാനു നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് വാക്കുകള്‍ കിട്ടാതെ നടന്‍ മാധവന്‍

ഭാരോദ്വഹനത്തില്‍ ടോക്യോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ മീരാബായി ചാനുവിന്റെ ഒരു ചിത്രം കണ്ടതിന് ശേഷം നടന്‍ മാധവന് മിണ്ടാട്ടം മുട്ടിയ മട്ടാണ്. ചാനു വീട്ടില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മാധവനെ നിശ്ശബ്ദനാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 11:20 pm IST
inIndia

ന്യൂദല്‍ഹി: ഭാരോദ്വഹനത്തില്‍ ടോക്യോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ മീരാബായി ചാനുവിന്റെ ഒരു ചിത്രം കണ്ടതിന് ശേഷം നടന്‍ മാധവന് മിണ്ടാട്ടം മുട്ടിയ മട്ടാണ്. ചാനു വീട്ടില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മാധവനെ നിശ്ശബ്ദനാക്കിയത്.

മണിപ്പൂരിലെ വീട്ടിലാണ് ചാനു വെറും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ചാനുവിന്റെ ലളിതജീവിതത്തിന്റെ ഈ ചിത്രം നടന്‍ മാധവന്‍ ട്വിറ്ററില്‍ പങ്കെവെച്ചു. അടുക്കളയിലെ നിലത്തിരുന്നതാണ് ചോറും കറിയും മറ്റ് രണ്ട് പേരോടൊപ്പം കഴിക്കുന്നത്. ക്യാമറയില്‍ നോക്കുന്നവെങ്കിലും ചാനുവിന്റെ ശ്രദ്ധ ഭക്ഷണം കഴിക്കുന്നതില്‍ തന്നെ.

കുട്ടിക്കാലത്ത് ദൂരെയുള്ള കാട്ടില്‍ വിറകുശേഖരിക്കാന്‍ പോകുന്ന കുട്ടിയായിരുന്നു ചാനു. അന്ന് ഭാരമുള്ള വിറകുകെട്ടുകള്‍ അനായാസം ഉയര്‍ത്തി കിലോമീറ്ററുകളോളം കുന്ന് കയറിയിറങ്ങി വീട്ടിലെത്തിച്ചതാണ് ചാനുവിലെ വെയ്റ്റ്‌ലിഫ്റ്ററെ ഉണര്‍ത്തിയതെന്ന് പറയുന്നു.

‘ഇത് സത്യമാവാന്‍ വഴിയില്ല…എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല…’- ചാനുവിന്റെ അടുക്കള ചിത്രം കണ്ട് അവിശ്വസനീയതയോടെ നടന്‍ മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

Tags: നടന്‍ മാധവന്‍ടോക്യോ ഒളിമ്പിക്‌സ്Olympianടോക്യോ 2020മീരാബായി ചാനു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

Kerala

മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റിവച്ച സ്വീകരണം 30 ന് നടത്തുമെന്ന് സര്‍ക്കാര്‍

India

ബോക്‌സിംഗ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് പാർട്ടി ആസ്ഥാനത്തെത്തി

India

നടന്‍ മാധവനൊപ്പം സെല്‍ഫിയില്‍ പോസ് ചെയ്ത് മോദി; സെല്‍ഫിയെടുത്തത് ഫ്രഞ്ച് പ്രസി‍ഡന്‍റ് മാക്രോണ്‍; ഈ നേതാക്കളുടെ വിനയം അവിശ്വസനീയമെന്ന് മാധവന്‍

Athletics

ലോകത്തിന്റെ നെറുകയില്‍ നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ചോപ്ര ഒന്നാമന്‍

പുതിയ വാര്‍ത്തകള്‍

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.