Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ സമ്മാനം; മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം വിശദമായ പഠനശേഷം

സിറ്റിയിലെ 5 ബോറോകളിൽ ഡെൽറ്റ വകഭേദം മൂലം കോവിഡ് വ്യാപനം ഉയർന്നിട്ടുണ്ടെങ്കിലും, ഇൻഡോർ മാസ്ക് മാൻഡേറ്റ് വീണ്ടും ഏർപ്പെടുത്താനുള്ള സിഡിസിയുടെ ശുപാർശയിൽ വിശദമായി പഠിച്ച ശേഷമേ തീരുമാനം എടുക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 12:50 pm IST
inUS

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ കീഴിലുള്ള വാക്സിനേഷൻ സൈറ്റിൽ നിന്ന്  കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ വാക്സിൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും.

സിറ്റിയിലെ  5 ബോറോകളിൽ  ഡെൽറ്റ വകഭേദം മൂലം കോവിഡ് വ്യാപനം ഉയർന്നിട്ടുണ്ടെങ്കിലും, ഇൻഡോർ മാസ്ക് മാൻഡേറ്റ് വീണ്ടും ഏർപ്പെടുത്താനുള്ള സിഡിസിയുടെ ശുപാർശയിൽ  വിശദമായി പഠിച്ച ശേഷമേ തീരുമാനം എടുക്കൂ എന്ന നിലപാടിലാണ് മേയർ. മാർഗ്ഗനിർദ്ദേശം നൽകുന്നത് മാത്രമാണ് സിഡിസിയുടെ ചുമതലയെന്നും, ഓരോ പ്രദേശത്തിനും  സാഹചര്യം മുൻനിർത്തി  ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അധികാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും എടുത്തുചാടി തീരുമാനിക്കില്ലെന്ന് ആൻഡ്രൂ കോമോയും പറഞ്ഞു. വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് വ്യാപനം കുറയ്‌ക്കുമെന്നതു കൊണ്ടാണ്, അതിനുള്ള മാർഗമെന്ന നിലയ്‌ക്ക് വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ നൽകുമെന്ന പ്രഖ്യാപനം മേയർ നടത്തിയിരിക്കുന്നത്. സിറ്റിയിൽ 40 ശതമാനം ആളുകൾ വാക്സിൻ നേടാൻ ബാക്കിയുണ്ട്.

Tags: വാക്‌സിന്‍ന്യൂയോര്‍ക്ക്‌vaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.