Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭുവനേശ്വര്‍ കുമാറിന് നാലു വിക്കറ്റ്; ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്ക് 38 റണ്‍സ് ജയം

3.3 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 06:18 am IST
inCricket
ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

കൊളംബോ: ഭുവനേശ്വര്‍ കുമാറാന്റേയും ദീപക് ചാഹറിന്റെ പ്രകടനവും മികച്ച ബോളിങ് മികവില്‍  ഒന്നാം ട്വന്റി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക്  ജയം. 38 റണ്‍സിന് ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 164 റണ്‍സ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറില്‍ 126 റണ്‍സില്‍ അവസാനിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

3.3 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍.  

ശ്രീലങ്കന്‍ നിരയില്‍  അടിച്ചു തകര്‍ക്കുകയായിരുന്ന ചാരിത് അസലങ്കയെയും (26 പന്തില്‍ 44) തൊട്ടുപിന്നാലെ വാനിന്ദു ഹസരംഗയേയും(0) ഒരേ ഓവറില്‍ പുറത്താക്കിയ ദീപക് ചാഹറിര്‍ വിജയം അനായാസമാക്കി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ചാഹര്‍ രണ്ടു വിക്കറ്റെടുത്തത്. ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.  നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചെഹലിന്റെ പ്രകടനം ശ്രദ്ധേയമായി.

165 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ രണ്ട് ഓവറുകളിലും 10 റണ്‍സ് വീതം അടിച്ചു. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ മിനേദ് ഭാനുകയെ( 7 പന്തില്‍ 10) പുറത്താക്കി ക്രുണാല്‍ പാണ്ഡ്യ ആദ്യ വിക്കറ്റെടുത്തു. എന്നാല്‍ 50 റണ്‍സ് എടുക്കുമ്പോള്‍ ലങ്കയുടെ മൂന്ന് വിക്കറ്റ് വീണു.

അസലങ്ക അടി തുടര്‍ന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക (14 പന്തില്‍ 16) . ധനഞ്ജയ ഡിസില്‍വ (10 പന്തില്‍ 9), ആഷന്‍ ബണ്ഡാര (19 പന്തില്‍ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്നെ (3), ഇസൂരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവരൊക്കെ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.. 18.3 ഓവറില്‍ 126 റണ്‍സിന് എല്ലാവരും പുറത്തുമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കവും അത്ര നന്നായില്ല. അരങ്ങേറ്റ മത്സരം കളിച്ച പൃഥ്വി ഷാ നേരിട്ട ആദ്യ പന്തില്‍ പുറത്ത്.പകരം എത്തിയ  സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം അടിച്ചു കളിച്ചെങ്കിലും ആയുസ് കുറവായിരുന്നു.20 പന്തില്‍ 27 റണ്‍സ് എടുത്ത് പുറത്ത്. വാനിന്ദു ഹസാര വിക്കറ്റിന് മുന്നില്‍ കുടുക്കി.  സഞ്ജു സാംസണ്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍  51.

സൂര്യകുമാര്‍ 

തുടര്‍ന്ന് ശിഖര്‍ ധവാനും സൂര്യകുമാറും മികച്ച രീതിയില്‍ കളിച്ചു(62 റണ്‍സ് കൂട്ടുകെട്ട്).15-ാം ഓവറില്‍ ആദ്യ പന്തില്‍ ധവാന്‍ പുറത്ത്. 36 പന്തില്‍ 46 ധവനെ ചാമിക കരുണരത്നയാണ് പുറത്താക്കിയത്. 16-ാം ഓവറിന്റെ ആദ്യ പന്തില്‍ സിക്സര്‍ അടിച്ച് അര്‍ധ സെഞ്വറി തികച്ച സൂര്യകുമാര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. ഹാര്‍ദ്ദിക് പണ്ഡ്യയാണ് പുറത്തായ മറ്റൊരാള്‍( 10 പന്തില്‍ 12). 14 പന്തില്‍ 20 റണ്‍സ് എടുത്ത  ഇയാന്‍ കിഷനും മുന്നു റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെനിന്നു.

പൃഥ്വി ഷായ്‌ക്കു പുറമെ  സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും അരങ്ങേറ്റം കുറിച്ചു.പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.