Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൈനിക് ഭാസ്കര്‍ പത്രമോഫീസുകളിലെ ഐടി റെയ്ഡ്:700 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; 200കോടിയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകളും

ദൈനിക് ഭാക്സര്‍ വിവിധ പത്രമോഫീസുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 700 കോടിയുടെ നികുതി വെട്ടിപ്പും 200കോടിയുടെ കണക്കിലെ‍പ്പെടാത്ത ഇടപാടുകളും കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 06:24 pm IST
in India
ദൈനിക് ഭാസ്കറിന്‍റെ പ്രൊമോട്ടർ സുധീർ അഗർവാളും എഡിറ്റ‌ർ ബ്രജേഷ് മിശ്രയും

ദൈനിക് ഭാസ്കറിന്‍റെ പ്രൊമോട്ടർ സുധീർ അഗർവാളും എഡിറ്റ‌ർ ബ്രജേഷ് മിശ്രയും

ന്യൂഡൽഹി: ദൈനിക് ഭാക്സര്‍ വിവിധ പത്രമോഫീസുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 700 കോടിയുടെ നികുതി വെട്ടിപ്പും 200കോടിയുടെ കണക്കിലെ‍പ്പെടാത്ത ഇടപാടുകളും കണ്ടെത്തി.  

ജൂലായ് 22നാണ് ദൈനിക് ഭാസ്കറിന്റെയും ഭാരത് സമാചാറിന്റെയും വിവിധ ഓഫീസുകളില്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ നടത്തിയത്. 6000 കോടി വാര്‍ഷികവിറ്റുവരവുള്ള ദൈനിക് ഭാസ്കര്‍ മാധ്യമം, ഊര്‍ജ്ജം, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ വിവിധ ബിസിനസുകള്‍ നടത്തിവരുന്നു.  

” മുംബൈ, ദല്‍ഹി, ഭോപാല്‍, ഇന്‍ഡോര്‍, നോയ്ഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി 20 റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലും 12 ബിസിനസ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി,” ആദായ നികുതിവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഈ ഗ്രൂപ്പിന് 100ല്‍ പരം കമ്പനികളുണ്ട്.  

പല കമ്പനികളും പത്രസ്ഥാപനത്തിന്റെ ജീവനക്കാരുടെ പേരിലാണ് നടത്തിപ്പോരുന്നത്. ഈ കമ്പനികള്‍ വ്യാജമായി ചെലവുകള്‍ എഴുതിത്തള്ളാനും ഫണ്ടുകള്‍ കൈമാറാനുമാണ് ഉപയോഗിക്കുന്നത്. പല ജീനവക്കാര്‍ക്കും അവരുടെ പേരുകള്‍ കമ്പനികള്‍ക്കായി ഉപയോഗിക്കുന്നതായി അറിയില്ലെന്ന് പറഞ്ഞതായും ആദായനികുതി വകുപ്പ് പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ആധാര്‍കാര്‍ഡും ഡിജിറ്റല്‍ സിഗ്നേച്ചറും ഉടമകള്‍ക്ക് നല്‍കിയതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  

ഉടമസ്ഥരുടെ ചില ബന്ധുക്കളുടെ പേരിലും പല കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ കമ്പനികളില്‍ തങ്ങള്‍ ഓഹരിയുടമകളാണെന്നോ ഡയറക്ടര്‍മാരാണെന്നോ പലര്‍ക്കും അറിയില്ല. ഇത്തരം കമ്പനികള്‍ വഴി ലാഭം വഴിമാറ്റാനും ചെലവുകള്‍ എഴുതിത്തള്ളാനും ഉപയോഗിച്ചിരിക്കുകയാണ്. ഇങ്ങിനെ വഴിമാറ്റപ്പെടുന്ന ഫണ്ട് ഉടമസ്ഥരുടെ മാത്രം നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതായും ഏജന്‍സികള്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ഇങ്ങിനെ 700 കോടി രൂപയോളം നികുതി നല്‍കാതെ വെട്ടിച്ചിട്ടുണ്ട്.  

പല നിയമലംഘനങ്ങളും ആദായനികുതിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദൈനിക് ഭാസ്കറും ഭാരത് സമാചാറും കമ്പനി നിയമവും സെബിയുടെ നിയമങ്ങളും ബെനാമി ഇടപാട് നിരോധന മിയമവും ലംഘിച്ചിട്ടുണ്ട്. ഇതും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.  

പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കിടയില്‍ 2200 കോടിയുടെ ഫണ്ട് കൈമാറ്റം നടന്നതും ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് 597 കോടിയുടെ ടേം വായ്‌പ അനുവദിച്ചുകിട്ടിയിരുന്നു. ഇതില്‍ നിന്നും 408 കോടി രൂപയോളം ഗ്രൂപ്പിന്റെ തന്നെ മറ്റൊരു കമ്പനിയ്‌ക്ക് ഒരു ശതമാനം പലിശയ്‌ക്ക് വായ്‌പ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.  

കൊവിഡ് കെടുതികൾ തടയുന്നതിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിലാണ് ആദായനികുതി വകുപ്പ് രാജ്യത്തെ ഏറ്റവും വലിയ പത്ര​സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ മുപ്പതിലേറെ ഓഫീസുകളിൽ റെയ്ഡ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഈ വാദം ആദായനികുതി വകുപ്പ് തള്ളി.   

പത്രത്തിന്റെ ആസ്ഥാനമായ ഭോപ്പാലിൽ ഗ്രൂപ്പിന്റെ പ്രൊമോട്ടർ സുധീർ അഗർവാളിന്റെ വസതിയും റെയ്‌ഡ് ചെയ്‌തു. കൊവിഡ് വ്യാപനത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിക്കുന്ന പ്രാദേശിക ചാനലായ ഭാരത് സമാചാറിന്റെ ലക്‌നൗ, ഡൽഹി ഓഫീസുകളിലും എഡിറ്റ‌ർ ബ്രജേഷ് മിശ്രയുടെ വസതിയിലും റെയ്‌ഡ് നടന്നു.  

നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്‌ഡുകൾ. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 65 എഡിഷനുകളും 46ലക്ഷം കോപ്പി സർക്കുലേഷനുമുള്ള ദൈനിക് ഭാസ്‌കർ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി പത്രമാണ്.  

Tags: ദൈനിക് ഭാസ്കര്‍ഭാരത് സമാചാര്‍എഡിറ്റ‌ർ ബ്രജേഷ് മിശ്രദൈനിക് ഭാസ്കറിന്‍റെ പ്രൊമോട്ടർ സുധീർ അഗർവാള്‍ഐടി റെയ്ഡ്ആദായ നികുതി വകുപ്പ് റെയ്ഡ്income tax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

Kerala

ഡോ സി ജെ റോയി ജീവനൊടുക്കിയത് ഐടി റെയ്ഡ് മൂലമല്ലന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്എം ഡി ടി എ ജോസഫ് സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ല

India

ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്‌ക്കണം: നടൻ വിജയ് നൽകിയ അപ്പീൽ തള്ളി തുക ഉടൻ അടയ്‌ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ (ഇടത്ത്)
Kerala

ബിജെപി ഫണ്ട് ചോദിച്ച് കൊടുക്കാത്തതിന് സി.ജെ. റോയിയെ വേട്ടയാടി കൊന്നുവെന്ന കെ.ജെ. ഷൈന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

Kerala

ഡോ സി ജെ റോയി ജീവനൊടുക്കിയ ദിവസം ഐ ടി റെയ്ഡ് നടന്നെന്ന വാദം പ്രത്യേക അന്വേഷണ സംഘം തള്ളി, മാധ്യമങ്ങളെ കാണുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രതിനിധികള്‍

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.