Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗദാസനെന്ന കല്മാഷപാദന്‍

ഭഗീരഥന്റെ വംശപരമ്പരയില്‍ സുദാസനെന്നൊരു രാജാവുണ്ടായിരുന്നു. സുദാസന്റെ പുത്രനാണ് സൗദാസന്‍. മദയന്തിയായിരുന്നു സൗദാസന്റെ ധര്‍മപത്‌നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

ഭഗീരഥന്റെ വംശപരമ്പരയില്‍ സുദാസനെന്നൊരു രാജാവുണ്ടായിരുന്നു. സുദാസന്റെ പുത്രനാണ് സൗദാസന്‍. മദയന്തിയായിരുന്നു സൗദാസന്റെ ധര്‍മപത്‌നി.

സൗദാസന്‍ നായാട്ടിനിടയ്‌ക്ക് ഒരു ദുഷ്ടരാക്ഷസനെ നിഗ്രഹിച്ചു. ആ രാക്ഷസന്റെ സഹോദരന് സൗദാസനോടു ശത്രുത തോന്നി. പക തീര്‍ക്കാന്‍ അവസരം നോക്കി രാക്ഷസനിരുന്നു.

അക്കാലത്ത് ഒരു ദിവസം വസിഷ്ഠ മഹര്‍ഷി സൗദാസന്റെ കൊട്ടാരത്തിലെത്തി വസിഷ്ഠനെ സൗദാസന്‍ അതിഥിയായി ആദരിച്ചു. ആഹാരത്തിനു മുന്‍പ് കുളിക്കാനായി വസിഷ്ഠന്‍ നദിക്കരയിലേക്കു പോയി. ആ തക്കം നോക്കി രാക്ഷസന്‍ വസിഷ്ഠമുനിയുടെ വേഷത്തില്‍ കൊട്ടാരത്തിലെത്തി. കുളി കഴിയാതെ തിരിച്ചുവന്ന മുനിയെ കണ്ടു സൗദാസന്‍ ചോദിച്ചു. ‘എന്തേ ഇത്ര വേഗം തിരിച്ചുവന്നത്?’

വസിഷ്ഠരൂപിയായ രാക്ഷസന്‍ പറഞ്ഞു.

‘വളരെ നാളായി മാംസഭക്ഷണം കഴിച്ചിട്ട് ഇന്ന് ഭക്ഷണത്തിനു മാംസം വേണം’

വസിഷ്ഠന്‍ പറഞ്ഞ കാര്യം സൗദാസന്‍ മദയന്തിയോടു പറഞ്ഞു. മദയന്തി അതു പാചകക്കാരനോടും പറഞ്ഞു. അന്നേരത്തേക്ക് പാചകക്കാരന്റെ വേഷത്തില്‍ രാക്ഷസനും അടുക്കളയില്‍ കയറിപ്പറ്റിയിരുന്നു.

കുളി കഴിഞ്ഞുവന്ന വസിഷ്ഠനു ആഹാരം വിളമ്പി. ആഹാരത്തില്‍ മനുഷ്യമാംസം കണ്ട വസിഷ്ഠന്‍ രോഷാകുലനായി.

എനിക്കു മനുഷ്യമാംസം വിളമ്പിയ നീ എന്നെ അപമാനിച്ചു. നീ നരഭോജിയായ രാക്ഷസനാവട്ടെ!  

ശാപം കേട്ട സൗദാസന്‍ പരിഭ്രമിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മഹര്‍ഷി ആവശ്യപ്പെട്ടപ്രകാരം പ്രവര്‍ത്തിച്ചുവെന്നു മാത്രം. സൗദാസനും മഹര്‍ഷിയെ ശപിക്കാനൊരുങ്ങി. നിരപരാധിയായ തന്നെ ശപിച്ചത് അന്യായമാണ്. സൗദാസന്റെ പത്‌നി മദയന്തി സൗദാസന്റെ കയ്യില്‍ പിടിച്ചു പറഞ്ഞു. എന്തായാലും ഗുരുതുല്യനായ വസിഷ്ഠനെ ശപിക്കുന്നത് ഉചിതമല്ല. അപരാധം പൊറുത്താലും ധര്‍മപത്‌നിയുടെ വാക്കുകള്‍ കെട്ട സൗദാസന്‍ ശപിക്കാന്‍ വേണ്ടി കയ്യിലെടുത്ത ജലം എന്തു ചെയ്യണമെന്ന് ഒരു നിമിഷം ചിന്തിച്ചു. ആ ജലം വീണേടം നശിക്കും. താന്‍ കാരണം ലോകരാരും കഷ്ടപ്പെടരുത്. വെള്ളം സ്വന്തം കാലിലൊഴിച്ചു. കാല്‍ കരിമ്പാറപോലെയായി കല്‍മാഷപാദനെന്ന പേരും കിട്ടി. പത്‌നിയുടെ ധര്‍മോപദേശം സ്വീകരിച്ചതിനാല്‍ മിത്രാസഹന്‍ എന്നും പേര്‍ വന്നു.

ശാപം പൊഴിച്ചശേഷം വസിഷ്ഠനും ശാന്തമായി ചിന്തിച്ചു. സംഭവങ്ങള്‍ സ്മൃതിയില്‍ തെളിഞ്ഞുവന്നു. സൗദാസന്റെ നിരപരാധിത്വം ബോധ്യമായി. അതിനാല്‍ 12 കൊല്ലം ശാപം അനുഭവിച്ചാല്‍ മതിയെന്ന് ശാപമോക്ഷവും കൊടുത്തു.

രാക്ഷസ ജീവിതകാലത്ത് ദമ്പതിമാരായ ബ്രാഹ്മണരില്‍  ഭര്‍ത്താവിനെ കല്മാഷപാദന്‍ കൊന്നുതിന്നു. അദ്ദേഹത്തിന്റെ പത്‌നി, തന്റെ ഭര്‍ത്താവിനെ കൊന്ന് ഞങ്ങളുടെ ദാമ്പത്യജീവിതം മുടക്കിയ നീയും ദാമ്പത്യസുഖം അനുഭവിക്കാതെ പോട്ടെ എന്ന ശാപവാക്കും സൗദാസന്നു നേരെ ചൊരിഞ്ഞു. വസിഷ്ഠ ശാപശേഷവും മദയന്തിക്ക് ഗര്‍ഭിണിയാകാന്‍ ഭാഗ്യം കിട്ടിയില്ല. ബ്രാഹ്മണിയുടെ ശാപമായിരുന്നു കാരണം. സൗദാസന്റെ ആവശ്യപ്രകാരം വസിഷ്ഠ മഹര്‍ഷി മദയന്തിയില്‍ പുത്രോല്‍പ്പാദനം നടത്തി. ഏഴുവര്‍ഷം ഗര്‍ഭം ധരിച്ചിട്ടും മദയന്തി പ്രസവിച്ചില്ല. അതിനാല്‍ വസിഷ്ഠന്‍ ഒരു ശിലാഖണ്ഡമെടുത്ത് മദയന്തിയുടെ ഉദരത്തില്‍  അമര്‍ത്തി. അതിനാല്‍ ജനിച്ച പുത്രന് അശ്മകന്‍ എന്ന പേരു വന്നു. അവരുടെ വംശപരമ്പരയിലാണ് ഖട്വാംഗന്‍ ജനിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.