Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി ‘മിന്നല്‍ മുരളി’ തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

2019ല്‍ തുടങ്ങിയ മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പിന്നീട് ഏതാനും സീനുകള്‍ വീണ്ടും ചിത്രീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങിയത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫും ടൊവിനൊയും, ബൈജുവും ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 09:24 pm IST
in Bollywood

തൊടുപുഴ: കോവിഡ് ഡി. കാറ്റഗറിയിലുള്ള സ്ഥലത്ത് സിനിമാ ചിത്രീകരണം നടത്തിയതിന് മിന്നല്‍ മുരളി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ടൊവിനൊ തോമസ് നായകനായെത്തുന്ന സിനിമയുടെ തൊടുപുഴയ്‌ക്ക് സമീപം കുമാരമംഗലത്ത് നടന്ന ഷൂട്ടിങ്ങ് ശനിയാഴ്‌ച്ച ഉച്ചയോടെ നാട്ടുകാരില്‍ ചിലര്‍ സംഘടിച്ചെത്തി തടഞ്ഞിരുന്നു.  കോവിഡ് ഡി കാറ്റഗറിയിലുള്ള സ്ഥലത്ത് ചിത്രീകരണം നടത്താനാവില്ലെന്ന് ആവശ്യപ്പെട്ടാണ് ചിത്രീകരണം തടഞ്ഞത്.  

ചിത്രീകരണത്തിന് അനുവാദമുണ്ടെന്ന് പറഞ്ഞെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് പോലീസ് എത്തി ചിത്രീകരണം അവസാനിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. സ്ഥലത്ത് കടകള്‍ക്ക് വരെ നിയന്ത്രണം നിലനില്‍ക്കെ വലിയ തോതില്‍ ആള്‍ക്കൂട്ടവും വാഹനവും എത്തിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ജില്ലാ കളക്ടറുടെ പാസുണ്ടെന്ന പേരിലായിരുന്നു സിനിമ ചിത്രീകരണം നടത്തിയത്.  

എന്നാല്‍ സിനിമയ്‌ക്കായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുമാരമംഗലത്ത് വലിയ ചിലവില്‍ സെറ്റ് ഒരുക്കിയിരുന്നതാണെന്നും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പ്രദേശം ഡി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സമ്പര്‍ക്കം ഒഴിവാകുന്ന രീതിയില്‍ ഇന്‍ഡോര്‍ ഷൂട്ടിങിന് മാത്രമാണ് തീരുമാനിച്ചതെന്നുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

2019ല്‍ തുടങ്ങിയ മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പിന്നീട് ഏതാനും സീനുകള്‍ വീണ്ടും ചിത്രീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങിയത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫും ടൊവിനൊയും, ബൈജുവും ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു.

Tags: കേസ്malayalam cinemaminnal murali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.