Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ത്ഥിനി, അക്ഷരമുത്തശ്ശി ഭാഗീരഥി അമ്മ യാത്രയായി;പത്താംതരം പഠനമോഹം ബാക്കിയായി

ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്നതും, നടന്‍ സുരേഷ് ഗോപിയെ നേരില്‍ കണ്ട് സംസാരിക്കണമെന്ന മോഹവും ബാക്കി വച്ചാണ് ഭാഗീരഥി അമ്മ ലോകത്തു നിന്നും വിടവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 12:03 pm IST
in Kerala

കൊല്ലം : അക്ഷര മുത്തശി ഭാഗീരഥി അമ്മ അന്തരിച്ചു.107 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയായിരുന്നു ഭാഗീരഥി അമ്മ. ലോകത്തെതന്നെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ത്ഥിനി കൂടിയായിരുന്ന അവര്‍ ഭാരതനാരീശക്തി പുരസ്‌കാര ജേതാവ് കൂടിയാണ്.

കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥി അമ്മ നൂറ്റിയഞ്ചാം വയസിലും 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് നാലാംതരം തുല്യതാ പരീക്ഷ ജയിച്ചത്. നൂറ്റിയഞ്ചാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെ കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു.

ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഒമ്പതാം വയസില്‍ ഭഗീരഥി അമ്മ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. തുടര്‍ന്നാണ് നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യത പരീക്ഷ പഠിച്ച് പാസാകുന്നത്.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടിലൂടെയാണ് ലോകം ഭാഗീരഥി അമ്മയെ അറിഞ്ഞത്. തുടര്‍ന്ന് ജനപ്രതിനിധികളും, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും അമ്മയെ വീട്ടിലെത്തി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാഗീരഥി അമ്മയുടെ ഉറ്റ സുഹൃത്തും, അയല്‍ക്കാരിയും ആയിരുന്ന ശാരദ ടീച്ചറുടെ മകള്‍ എസ്.എന്‍. ഷേര്‍ളി അമ്മയുടെ അധ്യാപികയും, മകളും, സുഹൃത്തുക്കളും ഈ ആഗ്രഹത്തിന് ഒപ്പം നിന്നു. അമ്മയുടെ ഇളയമകള്‍ തങ്കമണി പിള്ളയും ഈ അമ്മയുടെ പഠനമോഹങ്ങള്‍ക്ക് സൗകര്യമൊരുക്കി.

ഏഴാംതരം തുല്യതാ പരീക്ഷയ്‌ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം നല്‍കി വരികയായിരുന്നു അധ്യാപികയായ ഷേര്‍ളി. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി നല്ല ക്ഷീണത്തിലും, അവശതയിലുമായിരുന്നു അമ്മ. വ്യാഴാഴ്ച രാത്രി 11.55 ഓടെ അന്ത്യം സംഭവിച്ചു. ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്നതും, നടന്‍ സുരേഷ് ഗോപിയെ നേരില്‍ കണ്ട് സംസാരിക്കണമെന്ന മോഹവും ബാക്കി വച്ചാണ് അമ്മലോകത്തു നിന്നും വിടവാങ്ങിയത്.

പരേതനായ രാഘവന്‍പിള്ളയാണ് ഭര്‍ത്താവ്. പത്മാക്ഷി അമ്മ, തുളസീധരന്‍ പിള്ള, പരേതയായ കൃഷ്ണമ്മ, സോമനാഥന്‍ പിള്ള, അമ്മിണി അമ്മ, തങ്കമണി എ. പിള്ള എന്നിവരാണ് മക്കള്‍. മരുമക്കള്‍ ബാലകൃഷ്ണപിള്ള, (പരേതന്‍) വിജയലക്ഷ്മി അമ്മ, രാധാകൃഷ്ണപിള്ള (പരേതന്‍) മണിയമ്മ, ശ്രീധരന്‍ പിള്ള, ആനന്ദന്‍ പിള്ള (പരേതന്‍)

Tags: deathPrime Ministerനരേന്ദ്രമോദിമന്‍ കി ബാത്ത്ഭഗീരഥിയമ്മNari Shakti Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.