Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച തൃണമൂല്‍ എംപി ശന്തനു സെന്നിന് സസ്‌പെന്‍ഷന്‍; ബംഗാളിലെ അക്രമരാഷ്‌ട്രീയം പാര്‍ലമെന്റിലും എത്തിച്ചെന്ന് അശ്വനി വൈഷ്ണവ്

പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറയാന്‍ എഴുന്നേറ്റ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകള്‍ തട്ടിപ്പറിച്ച് വാങ്ങി, ചീന്തി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരെ വലിച്ചെറിയുകയായിരുന്നു തൃണമൂല്‍ എംപി ശന്തനു സെന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 11:42 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ച തൃണമൂല്‍ എംപി ശന്തു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഈ സമ്മേളനകാലത്തേക്കാണ് സസ്‌പെന്‍ഷന്‍. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചാണ് നടപടി.  അതേസമയം, ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമരാഷ്‌ട്രീയം പാര്‍ലമെന്റിലും എത്തിയെന്ന് വിഷയത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടി പറയാന്‍ എഴുന്നേറ്റ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകള്‍ തട്ടിപ്പറിച്ച് വാങ്ങി, ചീന്തി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരെ വലിച്ചെറിയുകയായിരുന്നു തൃണമൂല്‍ എംപി ശന്തനു സെന്‍.  

കഴിഞ്ഞ ദിവസങ്ങളില്‍ പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുണ്ടാക്കിയ പ്രതിപക്ഷത്തെ ഒന്നടങ്കം ബുദ്ധിപരമായ മറുപടികള്‍ കൊണ്ട് നിശ്ശബ്ദമാക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്. ഇത് പ്രതിപക്ഷത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതോടെയാണ് അശ്വിനി വൈഷ്ണവിനെ ശാരീരികമായി ആക്രമിക്കുക എന്ന തന്ത്രം പ്രതിപക്ഷം പുറത്തെടുത്തത്.

തൃണമൂല്‍ എംപിയുടെ സഭയിലെ അതിക്രമത്തോട്  ബിജെപി എംപി സ്വപന്‍ ദാസ്ഗുപ്തയുടെ പ്രതികരണം ഇതാണ്: ‘ഐടി മന്ത്രി ഒരു പ്രസ്താവന നടത്തുകയായിരുന്നു. മന്ത്രിയുടെ മറുപടിക്ക് ശേഷം അദ്ദേഹത്തെ ചര്‍ച്ചയില്‍ ചോദ്യം ചെയ്യുന്നതിന് പകരം ഗുണ്ടായിസമായിരുന്നു കാണിച്ചത്.’ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ കൂട്ടബലാത്സംഗവും കൊലപാതകവുമുള്‍പ്പെടെയുള്ള അതിക്രമത്തോടാണ് രാജ്യസഭയിലെ തൃണമൂല്‍ എംപിയുടെ ഗുണ്ടായിസത്തെ ബിജെപി എംപി മഹേഷ് പൊഡ്ഡാര്‍ താരതമ്യം ചെയ്തത്. ‘ എതിരാളികളെ കൊല്ലാമെങ്കില്‍, അവര്‍ക്ക് എന്തും ചെയ്യാനാകും,’ മഹേഷ് പൊഡ്ഡാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ബുദ്ധിപൂര്‍വ്വമായ മറുപടികളിലൂടെ ഫലപ്രദമായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എതിര്‍ത്തത്. പെഗാസസ് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വയര്‍ മാസിക ഉള്‍പ്പെടെയുള്ളവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളെ  മന്ത്രി വൈഷ്ണവ് സഭയില്‍ പൊളിച്ചടുക്കിയിരുന്നു.  

Tags: suspensionMPലോകാരോഗ്യ സംഘടനരാജ്യസഭതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിഅശ്വിനി വൈഷ്‌ണോപെഗാസസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.