Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നീതിയ്‌ക്കായി പോരാടുന്ന അനിയത്തിക്ക് ധൈര്യം പകരാന്‍ ഞങ്ങളുണ്ടാവും; കുണ്ടറയിലേത് കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ മറ്റൊരു മുഖം: വി മുരളീധരന്‍

സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ത്രീസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുള്ള ഇടതുപക്ഷത്തിന്റെ വര്‍ഗരാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍' പിണറായി വിജയന്‍ കേരളത്തിന് ബോധ്യപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 09:55 pm IST
inKerala

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് മന്ത്രി പിന്തുണ അറിയിച്ചു. വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി താന്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെയാകെ ലജ്ജിപ്പിക്കുന്നതാണെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ രക്ഷിക്കാനിറങ്ങിയ ശശീന്ദ്രന്റെ രാജി ഇന്നലെത്തന്നെ എഴുതിവാങ്ങുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.  

സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ത്രീസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുള്ള ഇടതുപക്ഷത്തിന്റെ വര്‍ഗരാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍’ പിണറായി വിജയന്‍ കേരളത്തിന് ബോധ്യപ്പെടുത്തി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ മന്ത്രിസഭാംഗങ്ങളുടെ പേരു കൂടി ഉള്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പിനോട് മുഖ്യമന്ത്രിയ്‌ക്ക് നിര്‍ദ്ദേശിക്കാവുന്നതാണെന്നും മുരളീധരന്‍ പരിഹസിച്ചു.  

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എ.കെ. ശശീന്ദ്രനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു…വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി താന്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്….  

സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ രക്ഷിക്കാനിറങ്ങിയ ശശീന്ദ്രന്റെ രാജി ഇന്നലെത്തന്നെ എഴുതിവാങ്ങുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്…

സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ത്രീസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്…

‘സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുള്ള ഇടതുപക്ഷത്തിന്റെ വര്‍ഗരാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍’ പിണറായി വിജയന്‍ കേരളത്തിന് ബോധ്യപ്പെടുത്തി.  

ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ മന്ത്രിസഭാംഗങ്ങളുടെ പേരു കൂടി ഉള്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പിനോട് നിര്‍ദ്ദേശിക്കാവുന്നതാണ്…!

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ സിപിഎം നടത്തിയ ഗൃഹസന്ദര്‍ശനത്തിന്റെ ക്ലൈമാക്‌സ് എന്തായാലും ഗംഭീരമായി…!

‘ലിംഗനീതിയിലധിഷി്ഠിതമായ ലോകക്രമം നിര്‍മ്മിക്കാ’നുള്ള സിപിഎമ്മിന്റെ പരിശ്രമമാണ് നേതാക്കളുടെ ഒളിച്ചോട്ടം….

കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ മറ്റൊരു മുഖമാണ് കുണ്ടറയിലേത്…

കേസ് പോലീസ് അല്ല സിപിഎം കമ്മിഷന്‍ പോലെ എന്‍സിപി കമ്മിഷന്‍ അന്വേഷിച്ചാല്‍ മതിയെന്ന പി.സി ചാക്കോയുടെ കണ്ടെത്തലും ഗംഭീരം….

കത്വയിലും ഉന്നാവിലുമെല്ലാം മെഴുകുതിരി തെളിക്കാനിറങ്ങിയവര്‍, ഇവിടെ ഇര ബിജെപി പ്രവര്‍ത്തകയായതിനാലാവും പ്രതിക്കൊപ്പം നില്‍ക്കുന്നത്…

പെണ്‍കുട്ടിയ്‌ക്ക് നീതി കിട്ടും വരെ ഭാരതീയ ജനതാപാര്‍ട്ടി അവര്‍ക്കൊപ്പമുണ്ടാവും….

ആര്‍ജ്ജവത്തോടെ നീതിയ്‌ക്കായി പോരാടുന്ന  അനിയത്തിക്ക് ധൈര്യം പകരാന്‍ ഞങ്ങളുണ്ടാവും….

കേരളത്തിലെ സഹോദരിമാരുടെയാകെ അന്തസ്സിന്റെ പ്രശ്‌നമാണ് എ.കെ ശശീന്ദ്രന്റെ രാജി…

Tags: muraleedharansaseendranAK Saseendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

Kerala

ജോസ് കെ മാണി പാലായില്‍,ഏലത്തൂരില്‍ എ കെ ശശീന്ദ്രന്‍ തന്നെ, തിരുവല്ലയില്‍ മാത്യു ടി തോമസ്

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.