Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രതീക്ഷയേകുന്ന ചിത്രങ്ങളുമായി സ്വാമിരാജ്

ചികിത്സ തുടരുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പിതാവിന്റെ മരണവും സ്വാമിരാജിന്റെ കുടുംബത്തെ കൂടുതല്‍ തളര്‍ത്തി. മൂത്ത സഹോദരന്‍ നടത്തിവന്ന സ്ഥാപനം നഷ്ടത്തിലാകുകയും കടബാദ്ധ്യതമൂലം അദ്ദേഹം നാടുവിട്ടുപോയിട്ട് 10 വര്‍ഷം കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:19 pm IST
inKottayam
എയര്‍ബെഡില്‍ ചരിഞ്ഞു കിടന്ന് ചിത്രം വരയ്ക്കുന്ന സ്വാമിരാജ്

എയര്‍ബെഡില്‍ ചരിഞ്ഞു കിടന്ന് ചിത്രം വരയ്ക്കുന്ന സ്വാമിരാജ്

ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് ഉപ്പുകുന്നേല്‍ കാട്ടുപറമ്പില്‍ സ്വാമിരാജ് എന്ന യുവാവ് ശരീരം തളര്‍ന്ന അവസ്ഥയിലായിട്ട് 20 വര്‍ഷം. പതിനഞ്ചാമത്തെ വയസ്സില്‍ സുഹൃത്തുക്കളുമായി നഗരസഭാ മൈതാനത്ത് കളിക്കുമ്പോള്‍ സംഭവിച്ച വീഴ്ചയാണ് സ്വാമിരാജിന്റെ ജീവിതം ദുരിതത്തിലാഴ്‌ത്തിയത്. കഴുത്തിന്റെ ഭാഗം കല്‍ക്കെട്ടില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കിന്റെ ഗൗരവം അറിയാതെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഉയര്‍ത്തി കുടഞ്ഞെടുത്തപ്പോള്‍ പരിക്ക് ഗുരുതരമായി. സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലും ചികിത്സയിലും സംസാരശേഷി ലഭിച്ചുവെങ്കിലും ശരീരം പൂര്‍ണ്ണമായും തളര്‍ന്നു.  

ചികിത്സ തുടരുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പിതാവിന്റെ മരണവും സ്വാമിരാജിന്റെ കുടുംബത്തെ കൂടുതല്‍ തളര്‍ത്തി. മൂത്ത സഹോദരന്‍ നടത്തിവന്ന സ്ഥാപനം നഷ്ടത്തിലാകുകയും കടബാദ്ധ്യതമൂലം അദ്ദേഹം നാടുവിട്ടുപോയിട്ട് 10 വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി ഇതുവരെ ഒരറിവുമില്ല. മറ്റൊരു സഹോദരന്‍ സ്വാമിരാജിനെ പരിചരിക്കേണ്ടതിനാല്‍ വിവാഹം പോലും വേണ്ടെന്നുവച്ച് സദാസമയം കൂടെയുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സേവനം ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്നു.  

സ്വാമി രാജിനെ പരിചരിക്കാന്‍ മൂത്ത സഹോദരങ്ങളും അമ്മയും എപ്പോഴും അരികത്തുണ്ട്. കൂടാതെ സുമനസ്സുകളുടെ സഹായവും ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരും വിവിധ സംഘടനകളും വീട്ടിലെത്തി സ്വാമിരാജിന് ധൈര്യം നല്‍കുന്നു. സുകൃതം റീഹാബ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ നിന്നും ലഭിക്കുന്ന ഫിസിയോ തെറാപ്പിയില്‍ കൈവിരല്‍ തുമ്പുകള്‍ക്ക് ചലനശേഷി ലഭിച്ചു. അപ്പോള്‍ മുതല്‍ തോന്നിയ ആശയവും ആഗ്രഹവുമാണ് ചിത്രരചന എന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കൈവിരലുകള്‍ക്ക് അല്പം ചലനശേഷി കിട്ടിയപ്പോള്‍ കിടക്കയില്‍ കിടന്ന് ചിത്രകലയുടെ മായാലോകത്തേക്ക് കടന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ചിത്രരചനയോടുള്ള താല്പര്യം പറഞ്ഞപ്പോള്‍ അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് പടംവരയ്‌ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു. പരസഹായം വേണം എന്നതിനാല്‍ വേഗത്തില്‍ വരയ്‌ക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഇന്ന് ധാരാളം ചിത്രങ്ങള്‍ സ്വാമിരാജ് വരച്ചുകഴിഞ്ഞു. പ്രകൃതിഭംഗിയും പക്ഷികളും ദൈവങ്ങളും ജലാശയങ്ങളും ഇഷ്ടതാരങ്ങളുമെല്ലാം സ്വാമിരാജിന്റെ ക്യാന്‍വാസില്‍ പതിഞ്ഞുകഴിഞ്ഞു. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ കടുത്ത ആരാധകനാണ് സ്വാമിരാജ്. ഇവരെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രരചനയിലാണ്.

എയര്‍ബെഡില്‍ ചരിഞ്ഞു കിടന്നാണ് ചിത്രരചന. അധികനേരം ഇങ്ങനെ തുടരാന്‍ ബുദ്ധിമുട്ടാണ്. ജലച്ഛായവും പെന്‍സില്‍ രചനയുമാണ് പ്രധാനമായും. 2018ലെ പ്രളയത്തില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം കയറി. വരച്ച കുറേചിത്രങ്ങള്‍ ഇങ്ങനെ നഷ്ടമായി. തന്റെ മകന്‍ എന്നെങ്കിലും എഴുന്നേല്‍ക്കും എന്ന വിശ്വാസത്തിലും പ്രാര്‍ത്ഥനയിലുമാണ് അമ്മ അമ്മിണി.

Tags: PaintingSwamiraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.