Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരിയില്‍ പുതിയ എക്സൈസ് ഓഫീസ് കോംപ്ലക്സ്

സ്വന്തമായി കെട്ടിടമുണ്ടെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടമാണ് ഉള്ളത്. പുതിയ കെട്ടിടം എത്തുന്നതോടെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് ഏറെ ആശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:12 pm IST
inKottayam
നിലവില്‍ ചങ്ങനാശ്ശേരി എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം

നിലവില്‍ ചങ്ങനാശ്ശേരി എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ പുതിയ എക്സൈസ് ഓഫീസ് കോംപ്ലക്സ് വരുന്നു. കാലപ്പഴക്കം ചെന്ന എക്‌സൈസ് ഓഫീസുള്‍പ്പെടെ പുതിയ കെട്ടിടത്തിലേക്ക് മാറും. ഏതുനിമിഷവും നിലംപതിക്കാവുന്ന കൂറ്റന്‍ തണല്‍മരങ്ങള്‍ക്കിടയിലാണ് ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഓഫീസുള്ളത്. നാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് പുതിയ കോംപ്ലക്സ് നിര്‍മ്മാണത്തിന് പിഡബ്ല്യുഡിയുടെ അനുമതിയായത്. മൂന്നു കോടി രൂപ വകയിരുത്തി മൂന്ന് നിലകളിലായി ആധുനിക രീതിയിലും വിപുലമായ സജ്ജീകരണങ്ങളോടെയുമാണ് പുതിയ എക്സൈസ് ഓഫീസ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്.  

സ്വന്തമായി കെട്ടിടമുണ്ടെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടമാണ് ഉള്ളത്. പുതിയ കെട്ടിടം എത്തുന്നതോടെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് ഏറെ ആശ്വാസം. എക്സൈസ് ചരിത്രത്തില്‍ ആദ്യമായി നൂറുമയക്കുമരുന്നു കേസുകള്‍ കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ റേഞ്ച് ഓഫീസ് പദവി നേടിയ ഓഫീസുകൂടിയാണിത്.  ജില്ലയിലെ വലിയ റേഞ്ച് ഓഫീസായ ചങ്ങനാശ്ശേരി എക്സൈസ് ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവും റേഞ്ച് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.  

പരിമിതി മൂലം തൊണ്ടി മുതലുകള്‍ ജയില്‍ മുറികളിലാണ് സൂക്ഷിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ എല്ലാം ഫയലുകളും മറ്റ് സാധനസാമഗ്രികളും. കെട്ടിടത്തിനുള്ളിലും വരാന്തകളിലുമായാണ് തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നത്. ഓഫീസില്‍ പഴയ ബഞ്ചും മേശയുമാണ് ഫര്‍ണ്ണിച്ചറുകളായി  ഉപയോഗിക്കുന്നത്. അഞ്ച് വനിത ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ 32 ജീവനക്കാരാണ് ഉള്ളത്.  

ചങ്ങനാശ്ശേരി എക്സൈസ് റേഞ്ചിന്റെ പരിധി മണിമല വരെയാണ്. ചങ്ങനാശ്ശേരി വാഴൂര്‍ മണിമല, എസി പാലം മുതല്‍ ഇടിഞ്ഞില്ലം വരെ, എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലം വരെ, കവിയൂര്‍ റോഡില്‍ മല്ലപ്പള്ളി ആഞ്ഞിലിത്താനം വരെ നീണ്ടു കിടക്കുന്ന വൈഡ് റേഞ്ചാണ് എക്സൈസ് പരിധിയില്‍ വരുന്നത്.

ഒരു നഗരസഭ, 11 പഞ്ചായത്തുകള്‍, 15 വില്ലേജ്, ഏഴ് പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള വലിയ പ്രദേശത്ത് നിലവിലെ അംഗബലം പോരെന്ന പരാതിയും ഉയരുന്നുണ്ട്.  

Tags: എക്‌സൈസ്Changanassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.