Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂത്ത് ലീഗ് കബഡിയില്‍ കേരളത്തിന് കിരീടം

കേരളത്തിനു വേണ്ടി കളിക്കളത്തിലിറങ്ങിയ 12 താരങ്ങളില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമടക്കം എട്ടുപേരും തലസ്ഥാനത്തു നിന്നുള്ളവര്‍. ജില്ലയിലെ കാട്ടാക്കടയില്‍ നിന്നുള്ള അര്‍ജുന്‍, ആരോമല്‍, ജയകൃഷ്ണന്‍, വിനയജിത്ത്, വിശ്വജിത്ത്, പേയാട് സ്വദേശി സിദ്ദിക് ലാല്‍, കൊല്ലം സ്വദേശികളായ ലിനു, നിതീഷ്, ആലപ്പുഴക്കാരന്‍ ആദിത്യന്‍, പാലക്കാട് നിന്നെത്തിയ അക്ഷയ് എന്നിവരായിരുന്നു ടീമംഗങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 05:00 am IST
in Sports

തിരുവനന്തപുരം: തലസ്ഥാനത്തെ താരങ്ങളുടെ മിന്നും പ്രകടനത്തില്‍ ദേശീയ യൂത്ത് ലീഗ് കബഡിയില്‍ കേരളത്തിന് കിരീടം. തിങ്കളാഴ്ച ഗോവ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മഹാരാഷ്‌ട്രയോട് പൊരുതിയാണ് കേരള ടീം നേട്ടം കൊയ്തത്. 23 നെതിരെ 26 പോയിന്റോടെയായിരുന്നു കേരളത്തിന്റെ തിളക്കമാര്‍ന്ന വിജയം.

നാഷണല്‍ യൂത്ത് സ്‌പോര്‍ട്‌സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് മൂന്നാമത് ദേശീയ യൂത്ത് ഗെയിംസ് സംഘടിപ്പിച്ചത്. കഴിഞ്ഞ തവണ നടന്ന ദേശീയ മത്സരത്തിലും അന്തര്‍ദേശീയ മത്സരത്തിലും കിരീടം കേരളത്തിനു തന്നെയായിരുന്നു. കഴിഞ്ഞ മാസം തലസ്ഥാനത്ത് നടന്ന ഓപ്പണ്‍ ട്രയലില്‍ നിന്നാണ് ടീം അംഗങ്ങളെ സെലക്ട് ചെയ്തത്. ഇനി ഈ വര്‍ഷം മാലിയില്‍ നടക്കുന്ന അന്തര്‍ദേശീയ കബഡി മത്സരത്തിലും ഇതേ ടീം ഇന്ത്യയെ പ്രതിനിധീകരിക്കും.

 കേരളത്തിനു വേണ്ടി കളിക്കളത്തിലിറങ്ങിയ 12 താരങ്ങളില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമടക്കം എട്ടുപേരും തലസ്ഥാനത്തു നിന്നുള്ളവര്‍. ജില്ലയിലെ കാട്ടാക്കടയില്‍ നിന്നുള്ള അര്‍ജുന്‍, ആരോമല്‍, ജയകൃഷ്ണന്‍, വിനയജിത്ത്, വിശ്വജിത്ത്, പേയാട് സ്വദേശി സിദ്ദിക് ലാല്‍, കൊല്ലം സ്വദേശികളായ ലിനു, നിതീഷ്, ആലപ്പുഴക്കാരന്‍ ആദിത്യന്‍, പാലക്കാട് നിന്നെത്തിയ അക്ഷയ് എന്നിവരായിരുന്നു ടീമംഗങ്ങള്‍.  

കള്ളിക്കാട് സ്വദേശികളായ റോജിന്‍ ക്യാപ്റ്റനും അച്ചു വൈസ് ക്യാപ്റ്റനുമായിരുന്നു. കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകന്‍ സുരേഷ് കുമാറായിരുന്നു കോച്ച്. ഞായറാഴ്ച സെമിഫൈനലില്‍ കര്‍ണാടകയെ മുട്ടുകുത്തിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. 16-18 എന്നതായിരുന്നു പോയിന്റു നില.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.