Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എഐഎഫ്എഫ് അവാര്‍ഡ്‌സ്: മികച്ച വനിതാ ഫുട്‌ബോളറായി ബാലാദേവി; മനീഷ എമര്‍ജിംഗ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍

നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ റേഞ്ചേഴ്‌സ് വിമന്‍സ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ബാല കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടീമിനായി അരങ്ങേറ്റം കുറിച്ചു. ഡിസംബറില്‍ ടീമിനായി തന്റെ ആദ്യ മത്സര ഗോള്‍ നേടിയതോടെ ചരിത്രം സൃഷ്ടിച്ചു. യൂറോപ്പില്‍ ഒരു പ്രൊഫഷണല്‍ കരാര്‍ ഒപ്പിട്ട ആദ്യത്തെ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ കളിക്കാരിയാണ് ഈ മുപ്പതിയൊന്നുകാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 05:09 pm IST
inFootball

ന്യൂദല്‍ഹി: 2020-21 വര്‍ഷത്തെ എഐഎഫ്എഫ് വനിതാ ഫുട്‌ബോളറായി ഇന്ത്യ വനിതാ ഫോര്‍വേഡ് ബാലാദേവിയെ തെരഞ്ഞെടുത്തു. അവാര്‍ഡി ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും താരം അറിയിച്ചു. 2014നും 2015നും ശേഷം ഇത് മൂന്നാം തവണയാണ് ബാലാദേവിക്ക് ഈ ബഹുമതി ലഭിക്കുന്നത്.

നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ റേഞ്ചേഴ്‌സ് വിമന്‍സ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ബാല കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടീമിനായി അരങ്ങേറ്റം കുറിച്ചു. ഡിസംബറില്‍ ടീമിനായി തന്റെ ആദ്യ മത്സര ഗോള്‍ നേടിയതോടെ ചരിത്രം സൃഷ്ടിച്ചു. യൂറോപ്പില്‍ ഒരു പ്രൊഫഷണല്‍ കരാര്‍ ഒപ്പിട്ട ആദ്യത്തെ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ കളിക്കാരിയാണ് ഈ മുപ്പതിയൊന്നുകാരി.

ഫോര്‍വേഡ് കൂടിയായ 19 കാരിയായ മനീഷ ആദ്യമായി വനിതാ എമര്‍ജിംഗ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബഹുമതിക്ക് അര്‍ഹയായതില്‍ താരം സന്തോഷം പ്രകടിപ്പിച്ചു. വളര്‍ന്നുവരുന്ന പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനായി എന്നെ തിരഞ്ഞെടുത്തതിന് എ ഐ എഫ് എഫിന് നന്ദി. എന്റെ ടീമിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനും ഈ അവാര്‍ഡ് എന്നെ പ്രേരിപ്പിക്കും. എന്നെ പഠിപ്പിക്കുകയും ഈ അവാര്‍ഡിന് എന്നെ പ്രാപ്തനാക്കുകയും ചെയ്ത ദേശീയ ടീമിലെ എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുടുംബം, എന്റെ പരിശീലകര്‍, അധ്യാപകര്‍ എല്ലാവര്‍ക്കും ഒരു വലിയ നന്ദിയും മനീഷ അറിയിച്ചു.

മുന്‍ ഇന്ത്യ അണ്ടര്‍ 17, അണ്ടര്‍ 19 ഇന്റര്‍നാഷണലായ മനീഷ 2019 ല്‍ ഹോങ്കോങ്ങിനെതിരെ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 2019-20 ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് അവാര്‍ഡും ലഭിച്ചു. അവിടെ ഗോകുലം കേരള എഫ്‌സിയുടെ കിരീടത്തിലേക്ക് ഒരു പ്രധാന പങ്ക് വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

പുതിയ വാര്‍ത്തകള്‍

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.