Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനസംഖ്യാ നിയന്ത്രണവും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഉറപ്പുവരുത്തണം; ‘ജനസംഖ്യാ സൈന്യ’ത്തിന് രൂപം നല്‍കി അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ്

1,000 യുവാക്കളെ ജനസംഖ്യ ബോധവത്കരണത്തിനും ഗര്‍ഭനിരോധന ഉറകള്‍ വിതരണത്തിനുമായി ചുമതലപ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 02:59 pm IST
in India

ഗുവാഹത്തി : സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് ജനങ്ങളില്‍ ബോധവത്കരണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കി അസം സര്‍ക്കാര്‍ മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസാണ് ഇക്കാര്യം നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെ 1000 പേരടങ്ങുന്ന യുവാക്കളുടെ ‘ജനസംഖ്യ സൈന്യ’ത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  

അസമിന്റെ പശ്ചിമ, മധ്യ മേഖലകളില്‍ ജനസംഖ്യ വിസ്‌ഫോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ 18-19 വയസ്സിനിടയില്‍ മൂന്ന്, നാല് കുട്ടികളുടെ അമ്മയാകുന്ന സ്ഥിതിയുമുണ്ട്. വിദ്യാഭ്യാസമില്ലാത്തതിനാല്‍ നിരവധി മുസ്ലിം യുവതികള്‍ മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയിലകപ്പെടുന്നുണ്ട്. ഇവരെ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗപ്പെടുത്തുകയാണ്. ഇതെല്ലാം തടയുന്നതിനായാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.  

1,000 യുവാക്കളെ ജനസംഖ്യ ബോധവത്കരണത്തിനും ഗര്‍ഭനിരോധന ഉറകള്‍ വിതരണത്തിനുമായി ചുമതലപ്പെടുത്തും. ആശ വര്‍കര്‍മാരേയും ഇത്തരത്തില്‍ ബോധവത്കരണത്തിനായി പ്രയോജനപ്പെടുത്തും. ജനസംഖ്യയില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ ദാരിദ്ര്യവും  നിരക്ഷരതയും ഭൂമി പ്രതിസന്ധിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. കൂടാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവരെ അതിനായി പരിശീലിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികളിലുണ്ട്.

ലോവര്‍ അസമില്‍ പുതുതായി ഒമ്പത് കോളജുകള്‍ അനുവദിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി അതിലേറെ സഥാപനങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിലും യുവാക്കളിലും ബോധവത്കരണം നടത്തുന്നതിലൂടെ ജനസംഖ്യ വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കും കൂടാതെ മെച്ചപ്പെട്ട ജീവിതം ജനങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: അസംഹിമന്ത ബിശ്വ ശര്‍മജനസംഖ്യനിയന്ത്രണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

ആറുപേര്‍ അറസ്റ്റില്‍; ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി പോലീസ്

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.