Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രാമായണ മാസത്തിലെ പ്രസാദം കണ്ണശയിൽ ശിംശപ പൂവിട്ടു

കഴിഞ്ഞ ദിവസമാണ് ഇവിടെ പുരാണങ്ങളിൽ പരാമർശിക്കുന്ന കടമ്പ് മരം പൂത്തുലഞ്ഞത്. ഇപ്പോൾ ദേവതാരു, ഇലഞ്ഞി, നീർമരുത്, വയ്യങ്കത, കാട്ടുചെമ്പകം എന്നിവയൊക്കെ പൂമണം പരത്തി വിദ്യാലയ മുറ്റത്ത് നിൽക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 07:21 pm IST
in Thiruvananthapuram
പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ പൂത്തു നിൽക്കുന്ന ശിംശപ വൃക്ഷത്തിനരികിൽ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, എച്ച് എം ശ്രീദേവി

പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ പൂത്തു നിൽക്കുന്ന ശിംശപ വൃക്ഷത്തിനരികിൽ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, എച്ച് എം ശ്രീദേവി

തിരുവനന്തപുരം: ‘തദോ ദദർശ ഭഗവൻ, അശോകവനികാശ്രമേ…ക്ഷാമംസ്വ വിരഹവ്യാധിം…ശിംശപാമൂലം അശ്രിതേ..’ ദുഃഖിതയായ സീതാദേവിയെ അവതരിപ്പിക്കുമ്പോൾ രാമായണത്തിൽ ശിംശപാ വൃക്ഷത്തെക്കുറിച്ചു സൂചിപ്പിക്കുന്ന വരികളാണിത്. വിരഹിണിയായ സീതാദേവി കഴിഞ്ഞിരുന്നത് ശിംശപാവൃക്ഷത്തിന്റെ ചുവട്ടിലെന്ന് ഐതീഹ്യം. ഐതിഹ്യമവിടെ നിൽക്കട്ടെ, പൂത്തുനിൽക്കുന്ന ശിംശപാ വൃക്ഷം കണ്ടിട്ടുണ്ടോ…? ഇല്ലെങ്കിൽ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലേക്ക് വിട്ടോളൂ. അവിടെ കാണം, ശുംശപാ വൃക്ഷത്തിന്റെ തൈ പൂവിട്ടു നിൽക്കുന്നത്. 

മൂന്നു വർഷം മുൻപ് സ്കൂൾ സ്ഥാപകൻ അന്തരിച്ച തിരുമല എസ്.സുശീലൻ നായർ സ്കൂൾ മുറ്റത്ത് നട്ട ശിംശപ വൃക്ഷമാണ് രാമായണ മാസത്തിലെ പ്രസാദമായി ഇന്നലെ ആദ്യമായി പൂത്തത്. വൈവിധ്യമാർന്ന ചെടികളുടെയും വൃക്ഷങ്ങളുടേയും സംരക്ഷകനാണ് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ. ഔഷധസസ്യങ്ങൾക്കും ഇതിഹാസ വൃക്ഷങ്ങൾക്കുമായി അഗസ്ത്യഹൃദയം എന്ന പേരിൽ സ്കൂളിൽ ഒരു തോട്ടം തന്നെ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇവിടെ പുരാണങ്ങളിൽ പരാമർശിക്കുന്ന കടമ്പ് മരം പൂത്തുലഞ്ഞത്. ഇപ്പോൾ ദേവതാരു, ഇലഞ്ഞി, നീർമരുത്, വയ്യങ്കത, കാട്ടുചെമ്പകം എന്നിവയൊക്കെ പൂമണം പരത്തി വിദ്യാലയ മുറ്റത്ത് നിൽക്കുന്നു. 

Tags: രാമായണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.