Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യുവതിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയ കമിതാക്കള്‍ അറസ്റ്റില്‍

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പുന്നപ്ര സ്വദേശിനി അനിതയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 10:15 am IST
in Alappuzha
കൊല്ലപ്പെട്ട അനിത

കൊല്ലപ്പെട്ട അനിത

ആലപ്പുഴ: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം തള്ളിയ സംഭവത്തില്‍ യുവതിയുടെ കാമുകനും ഇയാളുടെ മറ്റൊരു കാമുകിയും അറസ്റ്റില്‍. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയെ (32) കൊലപ്പെടുത്തിയ കേസിലാണ് അനിതയുടെ കാമുകന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശിനി രജനി എന്നിവര്‍ അറസ്റ്റിലായത്.  

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പുന്നപ്ര സ്വദേശിനി അനിതയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഭര്‍ത്താവ് അനീഷുമായി അകന്നു കഴിഞ്ഞിരുന്ന അനിത ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.  

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനിതയുടെ കഴുത്തില്‍ ബലമായി പിടിച്ച് ഞെരിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതോടെ അനിതയുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രബീഷിനൊപ്പം അറസ്റ്റിലായ കാമുകി രജനിയെ ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാള്‍ പരിചയപ്പെടുന്നത്. ഇവിടെ കഴിയുന്നതിനിടെ കായംകുളത്ത് വെച്ച് പുന്നപ്ര സ്വദേശിനിയായ അനിതയെ പരിചയപ്പെടുകയും ഇവര്‍ പലസ്ഥലങ്ങളിലായി താമസിക്കുകയും ചെയ്തു.  

അനിത ഗര്‍ഭിണിയായതോടെ ഇവരെ ഒഴിവാക്കാന്‍ തീരുമാനിക്കുകയും അതിനായി പ്രബീഷ് രജിനിയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു. ഇതിനായി ഇരുവരും ചേര്‍ന്ന് അനിതയെ രജനിയുടെ വീട്ടില്‍ കൊണ്ടുവരികയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് വള്ളത്തില്‍ കയറ്റി മൃതദേഹം ദൂരെ സ്ഥലത്തേയ്‌ക്ക് കൊണ്ടുപോയി തള്ളാന്‍ ശ്രമിച്ചെങ്കിലും വള്ളം മറിഞ്ഞതോടെ വീടിന് സമീപം തന്നെ ഉപേക്ഷിക്കുകയായിരുന്നു. അനിതയുടെ മൃതദേഹം കണ്ടെത്തിയ ശേഷം അനിതയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ഈ വിവരങ്ങളില്‍ നിന്നാണ് പോലീസ് അന്വേഷണം പ്രബീഷിലേയ്‌ക്കെത്തിയത്.  

അനിത അവസാനം വിളിച്ചത് പ്രബീഷിയെയാണെന്ന് കണ്ടെത്തി. പ്രബീഷ് കൈനകരി ഭാഗത്തുണ്ടെന്നു മനസ്സിലാക്കിയ പോലീസ് ഇയാളുടെ നമ്പര്‍ നിരീക്ഷിച്ചു തുടങ്ങി. ഇതിനിടയ്‌ക്ക് പ്രതി ചില ഓണ്‍ലൈനിലൂടെ വീട്ടിലേയ്‌ക്ക് സാധനങ്ങള്‍ വാങ്ങിയതോടെ കൃത്യമായ സ്ഥലവും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വീട്ടിലെത്തി പ്രജീഷിനേയും കാമുകി രജനിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.അമ്പലപ്പുഴ ഡിവൈഎസ്പി എസ്പി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നെടുമുടി പോലീസാണ് കേസ് അന്വേഷിക്കുന്നത്.  

Tags: Loversarrestവനിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.