Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാബു എം ജേക്കബ്ബിനോട് ഒരു ന്യൂനപക്ഷ മതതീവ്രസംഘടന 50 ലക്ഷം സംഭാവന ആവശ്യപ്പെട്ടു; നല്‍കാത്തതിന് ഭീഷണിയും മലിനീകരണപ്രശ്നമുയര്‍ത്തി സമരവും

ഒരു ന്യൂനപക്ഷ മതതീവ്രവാദസംഘടന 50 ലക്ഷം രൂപ സംഭാവന ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതിന്റെ പേരില്‍ തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയെന്നും വൈകാതെ പുറത്ത് മലിനീകരണപ്രശ്നമുയര്‍ത്തി സമരം തുടങ്ങിയെന്നും വെളിപ്പെടുത്തി കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 10:03 am IST
inKerala

തിരുവനന്തപുരം: ഒരു ന്യൂനപക്ഷ മതതീവ്രവാദസംഘടന 50 ലക്ഷം രൂപ സംഭാവന ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതിന്റെ പേരില്‍ തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയെന്നും വൈകാതെ പുറത്ത് മലിനീകരണപ്രശ്നമുയര്‍ത്തി സമരം തുടങ്ങിയെന്നും വെളിപ്പെടുത്തി കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്.  

ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. “ഒരു ന്യൂനപക്ഷ മതത്തിന്റെ തീവ്രവാദസംഘടനയിലെ ചില പ്രതിനിധികള്‍ ഒരിയ്‌ക്കല്‍ ഓഫീസില്‍ എത്തി. കണ്ടാലേ അവരെ കുഴപ്പക്കാരെപ്പോലെ തോന്നിക്കും. ആദ്യമേ അവര്‍ അവരുടെ സംഘടന നടത്തിയ ചില ആക്ഷനുകള്‍ വിശദീകരിച്ചപ്പോഴേ പേടി തോന്നി. അവരുടെ സംഘടനയുടെ സമ്മേളനം നടത്താന്‍ ഒന്നരക്കോടിയുടെ ചെലവുണ്ടെന്നും അതില്‍ 50 ലക്ഷം രൂപ ഒരു വ്യവസായി തരാമെന്നേറ്റിട്ടുണ്ട്.” സാബു ജേക്കബ്ബ് പറഞ്ഞു.  

ഒരു 50 ലക്ഷം രൂപ താന്‍ കൊടുക്കണമെന്നതായിരുന്നു അവരുടെ അടുത്ത ആവശ്യം. ആദ്യമേ അവരെക്കുറിച്ച് അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ നടത്തിയ ഓപ്പറേഷന്‍സിനെക്കുറിച്ചെല്ലാം. കയ്യോ കാലോ നഷ്ടപ്പെടേണ്ട എന്ന് കരുതി ഞാന്‍ 50,000 രൂപ കൊടുക്കാമെന്നേറ്റു. ഉടന്‍ അവര്‍ എഴുന്നേറ്റു. വാതില്‍ക്കലെത്തി അവര്‍ 25 ലക്ഷം ആവശ്യപ്പെട്ടു. 50,000 രൂപ തരാമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ അവര്‍ അഞ്ച് ലക്ഷം നല്‍കാന്‍ ആവശ്യപ്പെട്ടു. അതും തരില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ കണ്ടോളാം എന്ന രീതിയില്‍ ഭീഷണിയായി”- സാബു ജേക്കബ് വിശദീകരിച്ചു.  

പിന്നീട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മലിനീകരണപ്രശ്നങ്ങള്‍ ഉയര്‍ത്തി ചിലര്‍ ഫാക്ടറിക്കെതിരെ സമഹം തുടങ്ങി. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും സാബു വിശദീകരിച്ചു. 

Tags: ഇസ്ലാമിക മതമൗലികവാദംകിറ്റെക്‌സ്സാബു എം ജേക്കബെ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വസ്ത്ര വിവാദം: ഇസ്ലാമിക ഭീകരത മറനീക്കുന്നു

Kerala

സിപിഎം ആട്ടിയോടിച്ചു; വാറങ്കല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുക്കി കിറ്റെക്‌സ്; 20,000 പേര്‍ക്ക് തൊഴില്‍; ചിത്രങ്ങളുമായി മന്ത്രി

Social Trend

ഹിജാബ് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന നാടകത്തിനു പിന്നാലെ വൈറലായി അബായ അണിഞ്ഞ് കൃഷ്ണ കീര്‍ത്തനങ്ങള്‍ പാടി നൃത്തം ചെയ്ത് പെണ്‍കുട്ടികളുടെ വീഡിയോ

Entertainment

‘എല്ലാം 72 ഹൂറികള്‍ക്കായി’; ദ കേരള സ്റ്റോറി’ക്ക് പിന്നാലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ’72 ഹൂറെയ്ന്‍’; സിനിമ നിരോധിക്കണമെന്ന് മതരാഷ്‌ട്രീയ നേതാക്കള്‍

Article

ഹിജാബ് ഉപേക്ഷിക്കാന്‍ പ്രേരണയായി സ്‌കൂളുകള്‍; ഒരു നൂറ്റാണ്ടിനിപ്പുറം നവോത്ഥാനത്തിലേയ്‌ക്ക് ചുവടുവച്ച് സൗദി അറേബ്യ; മാറ്റം ഗുരുദേവ ദര്‍ശനങ്ങളിലേയ്‌ക്കോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.