Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

തോല്‍വിക്ക് മാപ്പ്; വംശീയ അധിക്ഷേപത്തിന് മാപ്പില്ല: റാഷ്‌ഫോഡ്

പെനാല്‍റ്റി കിക്കെടുക്കാന്‍ ചെന്നത് മുതല്‍ സമ്മര്‍ദത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാനാകുന്നില്ല. 55 വര്‍ഷത്തെ കാത്തിരിപ്പ്, ഫൈനല്‍. എല്ലാം ചരിത്രമാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെടാതെ വിജയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പ്രകടനത്തെകുറിച്ച് എന്ത് വിമര്‍ശനവും നടത്തിക്കോളൂ. പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു. നഷ്ടപ്പെടുത്തിയത് കിരീടമാണ്. എന്നാല്‍ വ്യക്തിപരമായി അപമാനിക്കാന്‍ പാടില്ല. ഞാന്‍ എവിടെനിന്ന് വെന്നന്നോ എപ്പോള്‍ വന്നെന്നോ തിരക്കേണ്ടതില്ല. അത്തരം വിമര്‍ശനങ്ങളില്‍ മാപ്പ് ചോദിക്കാന്‍ തയാറല്ലെന്നും റാഷ്‌ഫോഡ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2021, 10:46 pm IST
inFootball

മാഞ്ചസ്റ്റര്‍: ഞാന്‍ മാര്‍ക്കസ് റാഷ്‌ഫോഡ്, മാഞ്ചസ്റ്ററില്‍ നിന്നുള്ള 23കാരനായ കറുത്ത വര്‍ഗക്കാരന്‍. മറ്റൊന്നുമില്ലെങ്കിലും എനിക്കതുണ്ട്… ഇറ്റലിക്കെതിരെ യൂറോ കപ്പിന്റെ ഫൈനലില്‍ തോറ്റതോടെ ഇംഗ്ലീഷ് താരങ്ങള്‍ വിമര്‍ശനങ്ങളുടെ നടുവിലാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോഡ് ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. ഇതോടെയാണ് റാഷ്‌ഫോഡ് വിമര്‍ശനങ്ങളുടെ ഇരയായത്. ജേഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവര്‍ക്കും മത്സരത്തില്‍ ലക്ഷ്യം തെറ്റിയിരുന്നു. ഇതോടെ താരങ്ങളെ വംശീയ അധിക്ഷേപത്തിന് ഇരയാക്കിയത് വാര്‍ത്തയായി. ചര്‍ച്ചകള്‍ കൊഴുക്കുതിനിടെയാണ് മറുപടിയുമായി റാഷ്‌ഫോഡ് എത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റാഷ്‌ഫോഡ്, പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിച്ചു.  

പെനാല്‍റ്റി കിക്കെടുക്കാന്‍ ചെന്നത് മുതല്‍ സമ്മര്‍ദത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാനാകുന്നില്ല. 55 വര്‍ഷത്തെ കാത്തിരിപ്പ്, ഫൈനല്‍. എല്ലാം ചരിത്രമാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെടാതെ വിജയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പ്രകടനത്തെകുറിച്ച് എന്ത് വിമര്‍ശനവും നടത്തിക്കോളൂ. പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു. നഷ്ടപ്പെടുത്തിയത് കിരീടമാണ്. എന്നാല്‍ വ്യക്തിപരമായി അപമാനിക്കാന്‍ പാടില്ല. ഞാന്‍ എവിടെനിന്ന് വെന്നന്നോ എപ്പോള്‍ വന്നെന്നോ തിരക്കേണ്ടതില്ല. അത്തരം വിമര്‍ശനങ്ങളില്‍ മാപ്പ് ചോദിക്കാന്‍ തയാറല്ലെന്നും റാഷ്‌ഫോഡ് പറഞ്ഞു.  

പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയതിന് മാപ്പ് ചോദിച്ച താരം വംശീയ അധിക്ഷേപത്തിന് മാപ്പ് ചോദിക്കാനില്ലെന്നും വ്യക്തമാക്കി. വംശീയാധിക്ഷേപത്തില്‍ റാഷ്‌ഫോഡിന് ഒപ്പമെന്ന് വിവിധ കായിക താരങ്ങള്‍ വ്യക്തമാക്കി. കളിയിലെ കാര്യത്തില്‍ വംശീയമായി അധിക്ഷേപിക്കാന്‍ പാടില്ലെന്ന് താരങ്ങള്‍ അറിയിച്ചു. നൈജീരിയന്‍ കുടിയേറ്റക്കാരുടെ മകനായ പത്തൊമ്പതുകാരന്‍ സാകയോട് മാതാപിതാക്കളുടെ നാട്ടിലേക്ക് തിരികെപോകൂ എന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. താരങ്ങള്‍ക്കു നേരെയുള്ള അധിക്ഷേപം ചര്‍ച്ചയായതോടെ പോസ്റ്റുകള്‍ നീക്കം ചെയ്തതായി സമൂഹമാധ്യമങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വില്യം രാജകുമാരനും വംശീയ പരാമര്‍ശങ്ങളെ അപലപിച്ചു. ടീമിനെ കൂകി വിളിക്കുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.  

ഇറ്റലിക്കെതിരായ ഫൈനലിന് മുമ്പ് കിരീടം വീട്ടിലെത്തുന്നു എന്ന തരത്തില്‍ ആഘോഷം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി കിരീടം നേടി. പല ഇടങ്ങളിലും അക്രമങ്ങള്‍ ഉണ്ടായാതായും വാര്‍ത്തകളുണ്ട്.

Tags: Englandക്ഷമാപണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.