Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

അമേരിക്കന്‍ കുട്ടികള്‍ ഇനി ഏഷ്യന്‍ വംശജരുടെ ചരിത്രവും പഠിക്കണം: നിയമം കൊണ്ടുവന്ന് ഇല്ലിനോയ്

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കമ്മ്യൂണിറ്റികളുടെ സംഭാവനകളെക്കുറിച്ചോ കുടുംബങ്ങളുടെ കുടിയേറ്റ കഥകളെക്കുറിച്ചോ അറിയാന്‍ അവസരം ലഭിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 08:20 pm IST
inUS
രാം വില്ലവാലന്‍

രാം വില്ലവാലന്‍

ഇല്ലിനോയ് :  അമേരിക്കയിലെ ഏഷ്യന്‍ വംശജരുടെ ചരിത്രം കൂടി സ്‌ക്കൂള്‍ പാഠപദ്ധയില്‍ ഉള്‍പ്പെടുത്താന്‍ ഇല്ലിനോയ് സംസ്ഥാനം തീരുമാനിച്ചു. ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനം എന്ന സ്ഥാനത്തിന് ചിക്കാഗോ തലസ്ഥാനമായ ഇല്ലിനോയ് അര്‍ഹത നേടി.

യുഎസ് ചരിത്രത്തില്‍ ഏഷ്യന്‍ അമേരിക്കക്കാരുടെ സംഭാവനകളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നത് തെറ്റുകളുടെ വ്യാപനത്തെയും വിവേചനത്തെയും തടയാനും ഇത് സഹായിക്കുമെന്ന്  ഗവര്‍ണര്‍ ജെ. ബി  പ്രിറ്റ്സക്കര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള  ബില്ല് സ്റ്റേറ്റ് സെനറ്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഇല്ലിനോയ് സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ വംശജനായ സെനറ്റര്‍ വില്ലി വാലന്‍ പറഞ്ഞു.

രാം വില്ലവാലന്‍, സംസ്ഥാന  പ്രതിനിധി ജനിഫര്‍ ഗര്‍ഷോവിറ്റ്സ് എന്നിവരാണ് ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിങ് ജസ്റ്റിസുമായി സഹകരിച്ചു ബില്ലിനു രൂപം നല്‍കിയത്. ഇവരോടൊപ്പം ഇല്ലിനോയിലെ 35 സംഘടനകളും ഒന്നിച്ചിരുന്നു. 2022- 23 സ്‌കൂള്‍ വര്‍ഷത്തില്‍ പുതിയ ബില്ല് പ്രാബല്യത്തില്‍ വരും.  

ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിംഗ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ 2020 ന്റെ തുടക്കം മുതല്‍ ബില്ലിനായി ശ്രമം നടത്തിയിരുന്നു.  മാര്‍ച്ചില്‍ അറ്റ്‌ലാന്റ പ്രദേശത്ത് ഏഷ്യന്‍ സ്ത്രീകള്‍ക്കെതിരായ മാരകമായ ആക്രമണം ഉണ്ടായതോടെ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച സംസ്ഥാന നിയമസഭയില്‍ വേഗത്തിലായി.  

പൗരാവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏഷ്യന്‍-അമേരിക്കക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും കല, ശാസ്ത്രം, രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക വികസനം എന്നിവയ്‌ക്കുള്ള സംഭാവനകളെക്കുറിച്ചും പഠിപ്പിക്കണം.കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഇല്ലിനോയിസിലെ ഹൈസ്‌കൂള്‍ വഴി ഒരു ലക്ഷത്തിലധികം ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്ന്.

വളരെയധികം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കമ്മ്യൂണിറ്റികളുടെ സംഭാവനകളെക്കുറിച്ചോ  കുടുംബങ്ങളുടെ കുടിയേറ്റ കഥകളെക്കുറിച്ചോ അറിയാന്‍ അവസരം ലഭിക്കുന്നില്ല, ഇതിന് അവസാനം കുറിക്കാന്‍ പുതിയ നിയമം സഹായിക്കും. ചിക്കാഗോയിലെ ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിംഗ് ജസ്റ്റിസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രേസ് പൈ പറഞ്ഞു

Tags: യുഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.