Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നവവൈജ്ഞാനിക സമൂഹനിര്‍മ്മാണത്തിന് കുസാറ്റ് തയാറെടുക്കണം: ഡോ. ആര്‍. ബിന്ദു

സര്‍വകലാശാല രൂപീകരിക്കപ്പെട്ട കാലത്ത് ലക്ഷ്യമിട്ട മേഖലകളിലെ വളര്‍ച്ചയും തളര്‍ച്ചയും പരിശോധിച്ച് പുതിയ കാലത്തിന് അനുസൃതമായി മുന്നോട്ടു പോകാന്‍ തയാറെടുക്കേണ്ട സമയമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 05:35 pm IST
inErnakulam
കുസാറ്റ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കുന്നു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, രജിസ്ട്രാര്‍ ഡോ. വി. മീര, പ്രോ-വൈസ്-ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, കൊച്ചി കപ്പല്‍ശാലാ സി.എം.ഡി. മധു എസ്. നായര്‍, സിന്‍ഡിക്കേറ്റ് അംഗം, ഡോ. ആര്‍. പൂര്‍ണിമ നാരായണന്‍ എന്നിവര്‍ സമീപം.

കുസാറ്റ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കുന്നു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, രജിസ്ട്രാര്‍ ഡോ. വി. മീര, പ്രോ-വൈസ്-ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, കൊച്ചി കപ്പല്‍ശാലാ സി.എം.ഡി. മധു എസ്. നായര്‍, സിന്‍ഡിക്കേറ്റ് അംഗം, ഡോ. ആര്‍. പൂര്‍ണിമ നാരായണന്‍ എന്നിവര്‍ സമീപം.

കളമശേരി: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നവവൈജ്ഞാനിക സമൂഹനിര്‍മാണത്തിനായി തയാറാവണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവര്‍.  

സര്‍വകലാശാല രൂപീകരിക്കപ്പെട്ട കാലത്ത് ലക്ഷ്യമിട്ട മേഖലകളിലെ വളര്‍ച്ചയും തളര്‍ച്ചയും പരിശോധിച്ച് പുതിയ കാലത്തിന് അനുസൃതമായി മുന്നോട്ടു പോകാന്‍ തയാറെടുക്കേണ്ട സമയമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് പറഞ്ഞു. സര്‍ക്കാര്‍ വിഭാവം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന കാഴ്‌ച്ചപ്പാടിന് ഏറ്റവും ക്രിയാത്മകമായ സംഭാവന നല്‍കാന്‍ കഴിയുന്ന ഒരിടമാണ് കുസാറ്റെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ വരുമാനം കൊണ്ട് മാത്രം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനം സാധ്യമല്ലെന്നും പൂര്‍വ്വ വിദ്യാര്‍ഥികള്‍ അര്‍ത്ഥം കൊണ്ടും മറ്റ് വിഭവശേഷികള്‍ കൊണ്ടും സര്‍വ്വകലാശാലകളെ പരിപോഷിപ്പിക്കണമെന്നും ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ച  കൊച്ചി കപ്പല്‍ശാലാ സിഎംഡി മധു എസ്. നായര്‍ പറഞ്ഞു. കൊച്ചി കപ്പല്‍ശാല നിരവധി മേഖലകളില്‍ കുസാറ്റുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.എന്‍. മധുസൂദനന്‍ സര്‍വകലാശാലയുടെ പ്രധാന നേട്ടങ്ങളും പ്രോ-വൈസ്-ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഭാവി പരിപാടികളും അവതരിപ്പിച്ചു.  കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗം, ഡോ. ആര്‍. പൂര്‍ണിമ നാരായണന്‍, രജിസ്ട്രാര്‍ ഡോ. വി. മീര എന്നിവര്‍ സംസാരിച്ചു. ഗായത്രി രാജീവ് സ്വാഗതഗാനം ആലപിച്ചു.

Tags: Dr.R.Binduconstructionകുസാറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.