Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ല’; പാലാക്കാട്ടു നിന്ന് ശോഭാ സുരേന്ദ്രനെ വിളിച്ച് ആറാം ക്ലാസുകാരി; വീട്ടില്‍ ഫോണ്‍ എത്തിച്ചു നല്‍കി; മുകേഷിന് മാതൃക

ഫോണിന്റെ വില കടക്കാരന് ശോഭാ സുരേന്ദ്രന്‍ ഓണ്‍ലൈനായി തന്നെ നല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൈമാറിയ ഫോണില്‍ നിന്ന് പെണ്‍കുട്ടി ശോഭാ സുരേന്ദ്രനെ വിളിച്ച് നന്ദി അറിയിച്ചു. നന്നായി പഠിക്കണമെന്ന ഉപദേശവും വിജയാംശംസകളും കുട്ടിക്ക് ശോഭാ നേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 07:21 pm IST
in Kerala

പാലക്കാട്: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ഫോണ്‍ ഇല്ലാതെ  ബുദ്ധിമുട്ടുകയാണെന്ന് നേരിട്ട് വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിനിക്ക് ഫോണ്‍ എത്തിച്ച് നല്‍കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കൊല്ലങ്കോട്ടുള്ള നിര്‍ധന കുടുംബത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്റെ പരിതാപകരമായ അവസ്ഥ ശോഭാ സുരേന്ദ്രനെ അറിയിച്ചത്.  

ശോഭാ സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം പാര്‍ട്ടി പ്രവര്‍ത്തരായ മുരളി, അരവിന്ദ്, പ്രതീഷ്, വരുണ്‍ എന്നിവര്‍ ചേര്‍ന്ന് കൊല്ലങ്കോട്ട മൊബൈല്‍ക്കടയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് നല്‍കുകയായിരുന്നു. ഫോണിന്റെ വില കടക്കാരന്   ശോഭാ സുരേന്ദ്രന്‍ ഓണ്‍ലൈനായി തന്നെ നല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൈമാറിയ ഫോണില്‍ നിന്ന് പെണ്‍കുട്ടി ശോഭാ സുരേന്ദ്രനെ വിളിച്ച് നന്ദി അറിയിച്ചു. നന്നായി പഠിക്കണമെന്ന ഉപദേശവും വിജയാംശംസകളും കുട്ടിക്ക് ശോഭാ നേര്‍ന്നു.  

നേരത്തെ, ഓണ്‍ലൈന്‍ പഠനത്തിനായുള്ള മൊബൈല്‍ ഫോണിനായി പാലാക്കാട്ടുനിന്ന് കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെ വിളിച്ച കുട്ടിയെ അദേഹം അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പരക്കുകയും പാര്‍ട്ടിക്ക് തന്നെ നാണക്കേടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം നേതൃത്വം തന്നെ വിവാദം ഒതുക്കി തീര്‍ക്കുകയായിരുന്നു.  

Tags: bjpcpimshobha surendranമുകേഷ് എംഎല്‍എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.