Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലവര്‍ഷം ശക്തമാകുന്നു; പകുതി നിറഞ്ഞ് ഇടുക്കി ഡാം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1932.581 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 47 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണശേഷിയുടെ 25.2 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മറ്റ് സംഭരണികളിലെ ജലശേഖരം ശതമാനത്തില്‍. പമ്പ 50, ഷോളയാര്‍ 42, ഇടമലയാര്‍ 39, കുണ്ടള 30, മാട്ടുപ്പെട്ടി 29, കുറ്റിയാടി 64, തരിയോട് 27, ആനയിറങ്കല്‍ 33, പൊന്മുടി 46, നേര്യമംഗലം 91, പെരിങ്ങല്‍കുത്ത് 45, ലോവര്‍ പെരിയാര്‍ 99.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 02:39 pm IST
inKerala

തൊടുപുഴ: കാലവര്‍ഷം ശക്തമാകും മുമ്പേ ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പകുതി നിറഞ്ഞു. 2355 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 50.1 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. 4140.252 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷി. ഇതില്‍ 2190 ദശലക്ഷം യൂണിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. 1095.2 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് നിലവിലുള്ളത്. 27.242 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഇന്നലെ മാത്രം അണക്കെട്ടില്‍ ഒഴുകിയെത്തി.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1932.581 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 47 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണശേഷിയുടെ 25.2 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മറ്റ് സംഭരണികളിലെ ജലശേഖരം ശതമാനത്തില്‍. പമ്പ 50, ഷോളയാര്‍ 42, ഇടമലയാര്‍ 39, കുണ്ടള 30, മാട്ടുപ്പെട്ടി 29, കുറ്റിയാടി 64, തരിയോട് 27, ആനയിറങ്കല്‍ 33, പൊന്മുടി 46, നേര്യമംഗലം 91, പെരിങ്ങല്‍കുത്ത് 45, ലോവര്‍ പെരിയാര്‍ 99.

കുറ്റിയാടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത്, 12.5 സെ.മീ. മറ്റ് പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴ. ഇടുക്കി 4.34 സെ.മീ., പമ്പ 3.4, ഷോളയാര്‍ 7.2, ഇടമലയാര്‍ 9.1, കുണ്ടള 1.5, മാട്ടുപ്പെട്ടി 4.86, തരിയോട് 2.86, പൊന്മുടി 5.6, കല്ലാര്‍കുട്ടി 6.8, ലോവര്‍പെരിയാര്‍ 6.8 സെ.മീ.

Tags: ഇടുക്കി ജല സംഭരണിCheruthoni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി

Kerala

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറൺ മുഴങ്ങും; ട്രയൽ റൺ എന്ന് ജില്ലാ കളക്ടർ

Kerala

വിനോദസഞ്ചാരികൾക്കിതാ സന്തോഷവാർത്ത; ബോട്ടുസവാരിയുമായി വനം വകുപ്പ്; ഇടുക്കി-ചെറുതോണി അണക്കെട്ടിലൂടെ വൈശാലി ഗുഹ സന്ദർശിച്ച് മടങ്ങാം…

Kerala

ഇടുക്കി അണക്കെട്ടിൽ പ്രവേശിപ്പിച്ചില്ല; കെഎസ്ഇബി കബളിപ്പിച്ചെന്ന് വിനോദ സഞ്ചാരികൾ; ഉത്തരവ് ലഭിച്ചത് വൈകിയെന്ന് അധികൃതർ

Kerala

വേനലവധിയല്ലേ, ഇടുക്കി അണക്കെട്ട് കാണാം, ബുധനാഴ്ചകള്‍ ഒഴികെ മേയ് 31 വരെ സന്ദര്‍ശനാനുമതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.