Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വാഴത്തോപ്പ് പഞ്ചായത്തില്‍ കാലിത്തൊഴുത്ത്‌ നിര്‍മാണത്തിന്റെ മറവില്‍ വ്യാപക അഴിമതി, ഒരു ഫയലില്‍ മാത്രം നടന്നത് 14677.908 രൂപയുടെ ക്രമക്കേട്

2019-2020 സാമ്പത്തിക വര്‍ഷത്തിലാണ് വാഴത്തോപ്പ് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴുത്ത് നിര്‍മാണം ആരംഭിച്ചത്. 14 വാര്‍ഡുകളിലായി 300 പേരായിരുന്നു പദ്ധതിയുടെ ഗുണഭോക്തക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 07:54 am IST
inIdukki

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ തൊഴുത്ത് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയെന്ന് കണ്ടെത്തല്‍. ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താകള്‍ രംഗത്ത്.  

2019-2020 സാമ്പത്തിക വര്‍ഷത്തിലാണ് വാഴത്തോപ്പ് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴുത്ത് നിര്‍മാണം ആരംഭിച്ചത്. 14 വാര്‍ഡുകളിലായി 300 പേരായിരുന്നു പദ്ധതിയുടെ ഗുണഭോക്തക്കള്‍. മലബാര്‍ ഏജന്‍സിസിനാണ് തൊഴുത്ത് നിര്‍മാണത്തിന് ആവശ്യമായ മെറ്റീരിയല്‍സ് എത്തിച്ച് നല്‍കാന്‍ ടെണ്ടര്‍ ലഭിച്ചത്. എന്നാല്‍ ഗുണഭോക്തകള്‍ക്ക് കൃത്യമായ അളവില്‍ മെറ്റീരിയല്‍സ് നല്‍കാതെ കരാറുകാരന്‍ ബില്ലുമാറി നല്‍കിയെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. ഗുണഭോക്തകളില്‍ ഒരാളായ ദേവസി ആന്റണിയുടെ പരാതിയിലായിരുന്നു അന്വേഷണം.  

ഒരു ഫയലില്‍ മാത്രം ഏകദേശം 14677.908 രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. പദ്ധതിയിക്ക് കീഴില്‍ 300 ഗുണഭോക്താക്കളാണ് ഉള്ളത്. അങ്ങനെ കണക്കാക്കുമ്പോള്‍ അരക്കോടിയിലേറെ രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഗുണഭോക്താകള്‍ ആരോപിക്കുന്നത് ഒരു കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ്. കരാറുകാരനെയും, ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ഭരിച്ചപ്പോള്‍ നടന്ന അഴിമതി ഇപ്പോള്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണ സമിതി ഒരു അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇതില്‍ പങ്കുണ്ട് എന്നുള്ളത് ഇതിനാല്‍ വ്യക്തമാണ്. കാലിത്തൊഴുത്ത് നിര്‍മാണത്തിന് കരാര്‍ കൊടുത്ത പേരില്‍ ഏകദേശം 50 ലക്ഷത്തിന്റെ അഴിമതി നടന്നിട്ടുണ്ട്. വിഷയത്തില്‍ വിജിലന്‍സില്‍ പരാതി കൊടുത്തിട്ടും വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നില്ല. കൃത്യമായ അന്വേഷണം നടത്തി അഴിമതി പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നു  അല്ലാത്തപക്ഷം ബിജെപി സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്

സുരേഷ് എസ്. മീനത്തേരില്‍

ജനറല്‍ സെക്രട്ടറി

ബിജെപി ഇടുക്കി നിയോ. മണ്ഡലം

വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് പരാതിക്കാരന്‍ ഇത്തരത്തിലൊരു വ്യാജ പരാതി നല്‍കിയിരിക്കുന്നത്. വളരെ സുധാര്യമായ രീതിയിലാണ് ജോലികള്‍നടത്തിയത്. പഞ്ചായത്തിന്റെ ശ്രദ്ധയില്‍ ഇതുവരെ അഴിമതി നടന്നതായോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ക്രമക്കേട് നടന്നതായോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

സെലിന്‍ വില്‍സണ്‍

മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

Tags: constructionVazhathoppu PanchayathCattle Shed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.