Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിയെ പൂജിക്കാനാണ് ശ്രീകൃഷ്ണന്‍ ആഹ്വാനം ചെയ്തത്; ജനങ്ങളെ പ്രകൃതിയില്‍നിന്ന് അകറ്റിയത് ബ്രിട്ടീഷുകാരെന്നും മാധവ ഗാഡ്ഗില്‍

ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു.എം.എ. കൃഷ്ണന്‍, നടി പ്രവീണ, കെ എന്‍ സജികുമാര്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ , സി. അജിത്, ഡി രമേശ്, വി അതുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 01:36 pm IST
in Kerala

ആലപ്പുഴ: പ്രകൃതി ഉപാസകരായ ഭാരതീയരെ പ്രകൃതിയില്‍നിന്ന് അകറ്റിയത് ബ്രിട്ടീഷുകാരാണെന്ന് പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞന്‍ ഡോ മാധവ് ഗാഡ്ഗില്‍. വനത്തെ ചൂഷണം ചെയ്യാനായി വനനിയമങ്ങള്‍ കൊണ്ടുവന്ന് സാധാരണക്കാരെ വനത്തിനെതിരാക്കി. കൈക്കലാക്കാന്‍ ഗ്രാമീണര്‍ കൈകാര്യം ചെയ്തിരുന്ന ഭൂമി വനം വകുപ്പ് പിടിച്ചെടുത്തു. വിഭവങ്ങള്‍ സംരക്ഷിച്ചിരുന്ന കര്‍ഷകരേയും ആദിവാസികളേയും വന നിയമങ്ങളുടെ പേരു പറഞ്ഞ് അകറ്റി.വന സംരക്ഷണമല്ല, വനം കണ്ടുകെട്ടലാണ് അവര്‍ നടത്തിയത്. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ വനത്തോടും പ്രകൃതിയോടുമുള്ള സമീപനം ധര്‍മ്മാധിഷ്ടിതമായിരുന്നു. ഉപനിഷത്തുകള്‍ പ്രകൃതിയുടെ മഹത്വം പറയുന്നു.  പ്രകൃതിയെ പൂജിക്കാനാണ് ശ്രീകൃഷ്ണന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രകൃതിയോട് മല്ലിട്ട് പുരോഗതി നേടുക എന്നതാണ് പാശ്ചാത്യ നിലപാട്. മനിഷ്യനാണ് വലിയവനെന്നും പ്രകൃതി അവന് കീഴ്‌പെടണമെന്നുമാണ് ബൈബിളും മറ്റും നല്‍കുന്ന സന്ദേശം.

ഭാരതത്തിന്റെ കാഴ്ചപ്പാട് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ്. ആല്‍മരത്തെ നമ്മുടെ പൂര്‍വികര്‍ മഹത്വമാര്‍ന്ന വൃക്ഷമായി കണ്ടിരുന്നു. ആധുനിക ശാസ്ത്രവും ആല്‍ മരത്തിന്റെ പ്രാധാന്യം ഇപ്പോള്‍ എടുത്തു പറയുന്നു.

ഇക്കോ ടൂറിസം എന്ന പേരില്‍ ഇപ്പോള്‍ മറ്റൊരു രീതിയില്‍ പ്രകൃതി ചൂഷണം നടക്കുകയാണ്. ഇക്കോ എന്നു പേരുപറയുന്നതുകൊണ്ടുമാത്രം ആയില്ല. അതേപോലെ ആനയും കടുവയും മാത്രമല്ല സംരക്ഷിക്കപ്പെടേണ്ടത്. സൂക്ഷ്മ ജീവികളും സംരക്ഷിക്കപ്പെടണം.

വനവും പ്രകൃതിയും സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണം. ജനങ്ങള്‍ തന്നെയാണ് വനത്തിന്റെ സംരക്ഷകരാകേണ്ടതും. സര്‍ക്കാരോ വനം വകുപ്പോ ഒന്നുമില്ലങ്കിലും പ്രകൃതി സംരക്ഷിക്കപ്പെടുമെന്ന പ്രതിജ്ഞ എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

ശാസ്ത്രത്തോടൊപ്പം ആത്മീയതയും ഒരുമിച്ചുകൊണ്ടുന്ന സമൂഹം ഉണ്ടാകണമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. പുതിയ തലമുറ കൂടുതല്‍ ശാസ്ത്ര ബോധം ഉള്ളവരായി മാറണം. ശാസ്ത്രത്തോടൊപ്പം ആത്്മീയതയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന സമൂഹം ഉണ്ടാകണം. ധര്‍മ്മത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്ന കുട്ടികളാണ് വളര്‍ന്നുവരേണ്ടത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമ്പോളാണ് ധര്‍മ്മത്തെ നിലനിര്‍ത്താന്‍ കഴിയുക. വിശ്വസനീയമായ ഉത്തരം നല്‍കാന്‍ പര്യാപ്തരായ അധ്യാപകര്‍ ഉണ്ടാകണം, മാതാപിതാക്കള്‍ ഉണ്ടാകണം.  അറിയാനും വായിക്കാനും മനസ്സിലാക്കാനും വേദികള്‍ ഉണ്ടാകണം. അതോടൊപ്പം പ്രധാനമാണ് കുട്ടികള്‍ ശാസ്ത്ര ബോധമുളളവരും ശാസ്ത്രാഭിമുഖ്യം ഉള്ളവരായും വളരണം എന്നത്. എങ്കില്‍ മാത്രമേ ഭാരതത്തിന്റെ ഭാവി ഏറ്റവും സുരക്ഷിതമായിരിക്കുകയുള്ളൂ.  ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ അത് ആത്മീയ ചൈതന്യത്തിന്റെ മൂര്‍ത്ത രൂപമാണ്. പിന്നീട് ജീവിതയാത്രയില്‍ സ്വത്വത്തെക്കുറിച്ചുള്ള മറവി ബാധിക്കുകയും താന്‍ ആര് എന്ന ബോധം ഇല്ലാതാകുകയും ചെയ്യുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള, വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. സോമനാഥ് പറഞ്ഞു.

ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു.എം.എ. കൃഷ്ണന്‍, നടി പ്രവീണ, കെ എന്‍ സജികുമാര്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ , സി. അജിത്, ഡി രമേശ്, വി അതുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ലോകാരോഗ്യ സംഘടനപരിസ്ഥിതിബാലഗോകുലംബ്രിട്ടീഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.