Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീമാ മുസ്തഫയും ശശികുമാറും കാപ്പനു വേണ്ടി കച്ച മുറുക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത മാധ്യമപ്രവര്‍ത്തകരുടെ ആത്മാഭിമാനം

എഡിറ്റേഴ്സ് ഗില്‍ഡ് കാപ്പനു വേണ്ടി പരസ്യമായി രംഗത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 12:00 am IST
inIndia

സിദ്ദിഖ് കാപ്പന്റെ തീവ്രവാദബന്ധവും രാജ്യദ്രോഹഅജണ്ടയും ബോധ്യമായിട്ടും കാപ്പനു വേണ്ടി ഇപ്പോഴും നിലകൊള്ളുകയാണ് ചിലര്‍.  ‘അങ്ങനെ നില കൊള്ളുക എന്നത്’  മാധ്യമലോകത്തിന്റെ മുഴുവന്‍ ബാധ്യതയും  അഭിപ്രായവുമാണ്’ എന്ന നിലയിലാണ് കുറച്ചു കാലമായി അവര്‍ പ്രചാരണം നടത്തിപ്പോരുന്നത്. അതിനായി  സംഘടനകളുടെ പേരുകള്‍ നിരന്തരം ദുരുപയോഗം ചെയ്തു വരുന്നുമുണ്ട്.  

എല്ലാത്തരം രാഷ്‌ട്രവിരുദ്ധനീക്കങ്ങള്‍ക്കും  ‘ഊണും ഊര്‍ജവും’ ‘താങ്ങും തണലു’മായ, കേരളത്തെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന, മാധ്യമരംഗത്തെ പച്ചസിന്‍ഡിക്കേറ്റിന്റെ സ്വാധീനത്തിനും ബ്ലാക്ക് മെയിലിങ്ങിനും വഴങ്ങി, ‘മാധ്യമപ്രവര്‍ത്തന’ത്തിന്റെ വിശ്വാസ്യതയും ആത്മാഭിമാനവും ഇങ്ങനെ നിരന്തരം ഇല്ലായ്‌മ ചെയ്യുന്നത് വിമര്‍ശനവിധേയമാകുമ്പോഴാണ്, ‘സിദ്ദിഖ് കാപ്പന്‍ – കേസ്’  സുപ്രീംകോടതിയില്‍ എത്തിക്കാനായി കുറുക്കുവഴി വെട്ടാനുള്ള കരാര്‍പണിയുമായിട്ടു ‘പഴയ ഏഷ്യാനെറ്റ് ഫെയിം’ശശികുമാറിന്റെ രംഗപ്രവേശം.  

എന്തു കൊണ്ട് ശശികുമാര്‍ രംഗത്ത് ഇറക്കപ്പെട്ടു എന്നത് പ്രസക്തമായ ചോദ്യമാണ്. പച്ച സിന്‍ഡിക്കേറ്റിന്റെ ആധിപത്യസ്വഭാവവും സംഘടനകള്‍ പിടിച്ചെടുക്കാനുള്ള നീക്കവും സ്വന്തം അജണ്ടകള്‍ സംഘടനാലേബലില്‍ അടിച്ചേല്പിക്കാനുള്ള പരിശ്രമവും ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഏറെക്കുറേ ബോധ്യമായിട്ടുണ്ട്. ഇതുമൂലം വന്നു ഭവിച്ച സമ്മര്‍ദസാഹചര്യത്തെ അതിജീവിക്കേണ്ടത് സിന്‍ഡിക്കേറ്റിന് വേണ്ടി പണിയെടുത്തവരെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം Damage Control നുള്ള ബഹുമുഖനീക്കങ്ങള്‍ അനിവാര്യമായിരിക്കുന്നു.  അഭിപ്രായവ്യത്യാസങ്ങള്‍ക്കുപരി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒട്ടൊക്കെപ്പേര്‍ അംഗീകരിക്കുന്ന വ്യക്തിയാണ്  ശശികുമാര്‍. ശശികുമാറിനെ ചിത്രത്തില്‍ കൊണ്ടുവരുന്നതോടെ സുപ്രീംകോടതിയില്‍ ‘നീതി’കിട്ടുമെന്നതിലുപരി കുറെയേറെ നാവുകള്‍ അരിഞ്ഞു മാറ്റാം എന്നാണ് സിന്‍ഡിക്കേറ്റ് ലക്ഷ്യം വെക്കുന്നത്.

ഇതേ ലക്ഷ്യത്തില്‍ ഒരു പടി കൂടി കടന്ന ഒരു നീക്കം ആണ് സീമ മുസ്തഫ നേതൃത്വം നല്‍കുന്ന എഡിറ്റേഴ്സ് ഗില്‍ഡിന്റെ സിദ്ദിഖ് കാപ്പനു വേണ്ടിയുള്ള ‘പരസ്യപ്രതികരണം’.

സിന്‍ഡിക്കേറ്റിന്റെ സ്വാധീനശേഷി നാട് ഇനിയും അറിയാന്‍ ഇരിക്കുന്നേയുള്ളൂ.

– ഡോ: ഭാര്‍ഗവ റാം

Tags: Siddique Kappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.