Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്മാരില്‍ ഒരാള്‍ മലയാളി സുബേദാര്‍ ശ്രീജിത്; മൃതദേഹം കൊയിലാണ്ടിയിലെ പൂക്കാടുള്ള വീട്ടിലെത്തിച്ചേക്കും

ജമ്മു കശ്മീരില്‍ ദാദല്‍ കാടുകളില്‍ സുന്ദര്‍ബാനി മേഖലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച രണ്ട് പേരില്‍ ഒരാള്‍ മലയാളി. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി എം.ശ്രീജിത്താണ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 01:04 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗറി ജില്ലയിലെ  ദാദല്‍ കാടുകളില്‍ സുന്ദര്‍ബാനി മേഖലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച രണ്ട് പേരില്‍ ഒരാള്‍ മലയാളി. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി എം.ശ്രീജിത്താണ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടത്.

നായിക് സുബേദാറാണ് എം. ശ്രീജിത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട രണ്ടാമത്തെ ജവാന്‍ ആന്ധ്രപ്രദേശ് സ്വദേശി എം. ജസ്വന്ത് റെഡ്ഡിയാണ്.

വ്യാഴാഴ്ച രാത്രിയാണ് ദാദല്‍ കാടുകളിലെ സുന്ദര്‍ബാനി മേഖലയില്‍ സേന തിരച്ചില്‍ നടത്തുന്നതിനിടയില്‍  തീവ്രവാദികളുമായി ഏറ്റുമുട്ടണ്ടായെന്ന് ജമ്മു കേന്ദ്രമായുള്ള സേനയുടെ വക്താവ് അറിയിച്ചു. തീവ്രവാദികള്‍ വെടിവെയ്‌ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുണ്ടായി. എറ്റുമുട്ടലില്‍ പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും രണ്ട് എകെ-47 റൈഫിളുകളും വെടിയുണ്ടകളും കണ്ടെത്തി. ഈ സേന നീക്കത്തിനിടയില്‍ സുബേദാര്‍ ശ്രീജിത് എം, ശിപ്പായി മരുപ്രൊളു ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.

ഇപ്പോഴും മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. തീവ്രവാദികള്‍ ദാദല്‍, സുന്ദര്‍ബാനി, രജൗറി മേഖലയില്‍ നുഴഞ്ഞുകയറുന്നതായുള്ള വാര്‍ത്തകള്‍ ലഭിച്ചതിനെതുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്.

തിരുവങ്ങൂര്‍ മാക്കാട് വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്. ഷജിനയാണ് ഭാര്യ. അതുല്‍ജിത്, തന്‍മയ ലക്ഷ്മി എന്നിവര്‍ മക്കളാണ്.

Tags: ഐഎസ്ജമ്മു കശ്മീര്‍ശ്രീനഗര്‍കശമീര്‍ശരീരംനായിക് സുബേദാര്‍ എം. ശ്രീജിത്സുബേദാര്‍ എം. ശ്രീജിത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.