Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വണ്ടിപ്പെരിയാറിലെ പൈശാചികത; കേരളത്തിലെ ബുദ്ധിജീവികളുടെയും മലയാള മാധ്യമങ്ങളുടെയും മൗനത്തില്‍ പ്രതിഷേധം കത്തുന്നു

പ്രതി ഡിവൈഎഫ്‌ഐക്കാരന്‍ ആയതാണ് ഒരു കാരണം. ് ഇര വളരെ പാവപ്പെട്ട കുടുംബത്തിലെ കുരുന്നായതാണ് രണ്ടാമത്തെ കാരണം. ബിജെപിക്കോ ബിജെപി സര്‍ക്കാരിനോഎതിരെയുള്ള വിഷയമല്ലാത്തതാണ് മൂന്നാമത്തെ കാരണം. ഇര ഒരു പ്രത്യേക വിഭാഗത്തിലുള്ളയാളല്ല ഇന്നതാണ് നാലാമത്തെ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 11:51 am IST
inKerala

കോട്ടയം: വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും മൗനം വിവാദത്തില്‍. ആദ്യത്തെ രണ്ടു ദിവസം പേരിന് വാര്‍ത്ത നല്‍കി എന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ തുടര്‍ വാര്‍ത്തകള്‍ മിക്ക പത്രങ്ങളും ചാനലുകളും നല്‍കിയില്ല. ചാനലുകള്‍ ചര്‍ച്ചകളും നടത്തിയില്ല. സര്‍ക്കാരിനെയും സിപിഎമ്മിനെയും പിണക്കേണ്ടെന്ന അടിമ മനോഭാവമാണ് ഇതിന് കാരണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടരുന്ന ആരോപണം.

ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മിക്ക മാധ്യമങ്ങളും പ്രതിയുടെ സിപിഎം ബന്ധം മറച്ചുവച്ചു. പ്രതി അര്‍ജുന്‍ പാര്‍ട്ടിപ്പതാകയേന്തി മാര്‍ച്ച് നടത്തുന്നതിന്റെയും ഡിവൈഎഫ്‌ഐ പരിപാടിയില്‍ ചുവപ്പ് വേഷം ധരിച്ച് നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ നല്‍കാനും അവര്‍ വിസമ്മതിച്ചു. കത്വയിലെ കുട്ടിയെ പീഡിപ്പിച്ച് കൊന്നപ്പോഴും യുപിയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്നപ്പോഴും വലിയ പ്രതിഷേധ കോലാഹലം ഉയര്‍ത്തിയ മാധ്യമങ്ങളും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മിണ്ടിയിട്ടില്ല. കൊല്ലത്ത് വിസ്മയ എന്ന യുവതി സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയും ദിവസങ്ങളോളം വാര്‍ത്തകള്‍ നല്‍കിയവരും പ്രതികരിച്ചവരും വണ്ടിപ്പെരിയാര്‍ പീഡനത്തെ ഗൗനിച്ചിട്ടേയില്ല. അതിനേക്കാക്കള്‍ എത്രയോ പൈശാചികമായ സംഭവമാണ് അവിടെ നടന്നത്. മൂന്നു വയസു മുതല്‍ നിരന്തരം പീഡിപ്പിക്കുക, ആറാം വയസില്‍ പീഡനത്തിനിടെ ബോധം കെട്ടപ്പോള്‍ ബാലികയെ അടുക്കള മുറിയില്‍ കെട്ടിത്തൂക്കിക്കൊല്ലുക. അത്രയും മൃഗീയമായ സംഭവം അര്‍ജുന്‍ എന്ന യുവാവ് ചെയ്തിട്ടും  വിസ്മയയുടെ മരണത്തിന് നല്‍കിയ പ്രാധാന്യം പോലും നല്‍കിയില്ല.  

പ്രതി ഡിവൈഎഫ്‌ഐക്കാരന്‍ ആയതാണ് ഒരു കാരണം. ് ഇര വളരെ പാവപ്പെട്ട കുടുംബത്തിലെ കുരുന്നായതാണ് രണ്ടാമത്തെ കാരണം. ബിജെപിക്കോ ബിജെപി സര്‍ക്കാരിനോഎതിരെയുള്ള വിഷയമല്ലാത്തതാണ് മൂന്നാമത്തെ കാരണം. ഇര ഒരു പ്രത്യേക വിഭാഗത്തിലുള്ളയാളല്ല ഇന്നതാണ് നാലാമത്തെ കാരണം.  

സിപിഎമ്മുകാരോ ഇസ്ലാമിസ്റ്റ് സംഘടനകളോ ആണ് ഇരഭാഗത്തെങ്കില്‍ മാത്രമേ ഇവര്‍ പ്രതികരിക്കൂയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനവും പരിഹാസവും. ഒരു സ്ത്രീധന പീഡന മരണത്തിന് നല്‍കിയ പ്രാധാന്യം പോലും മാധ്യമങ്ങള്‍ വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ കാണിക്കാത്ത അവരുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണമാണ് ഉയരുന്നതും.

പാലത്തായി കേസില്‍ പ്രതി കുറ്റക്കാരന്‍ അല്ലെന്ന് റിപ്പോര്‍ട്ടു നല്‍കിയ പോലീസിനെതിരെ  ഇസ്ലാമിസ്റ്റുകള്‍ ഉണ്ടാക്കിയ ബഹളത്തിന് കയ്യും കണക്കുമില്ല. മാധ്യമങ്ങളും സത്യം അന്വേഷിക്കാതെ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച അധ്യാപകനെതിരെ വാര്‍ത്ത ചമച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളും എഴുത്തുകാരും മാധ്യമങ്ങളും വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.  

പ്രതിഷേധക്കാര്‍ക്കെതിരായ കോടതി വാര്‍ത്തകള്‍ അടക്കം അവര്‍ മുക്കുകയും ചെയ്തു. ഐഷക്കെതിരെ അന്വേഷണം സ്‌റ്റേ ചെയ്തില്ലെന്ന വാര്‍ത്ത പോലും അപ്രധാനമായാണ് വന്നത്.  അതിനൊന്നും നല്‍കിയ പ്രാധാന്യം വണ്ടിപ്പെരിയാര്‍ കേസില്‍ മാധ്യമങ്ങളും ബുദ്ധീജീവികളും നല്‍കിയില്ല.

Tags: കേസ്വണ്ടിപ്പെരിയാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.