Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചട്ടങ്ങള്‍ പാലിക്കാത്തത്തിന് കേന്ദ്രം നടപടിയെടുത്താല്‍ സംരക്ഷിക്കില്ല; ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി ദല്‍ഹി ഹൈക്കോടതി

രണ്ടുദിവസം മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഇടക്കാല കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 04:45 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തുനിന്നുള്ള കംപ്ലയന്‍സ് ഓഫിസറെ നിയമിക്കുന്നത് അടക്കം ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി. നല്‍കിയിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് ട്വിറ്റര്‍ നിയമിച്ച ഇടക്കാല ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിച്ചു. ഇന്ത്യയില്‍ പരാതികള്‍ കേള്‍ക്കാനായി ഉദ്യോഗസ്ഥനെ നിയമിക്കാനായി എട്ടു ആഴ്ചത്തെ സമയം നേരത്തേ ഇന്ന് കോടതിയില്‍ ട്വിറ്റര്‍ തേടിയിരുന്നു. 

രണ്ടുദിവസം മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഇടക്കാല കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു. ജൂലൈ 11 ഓടെ ഇടക്കാല പരാതി പരിഹാര ഓഫിസറെ നിയമിക്കാം. ഇടക്കാല നോഡല്‍ കോണ്ടാക്ട് ഉദ്യോഗസ്ഥനായി രണ്ടാഴ്ചയ്‌ക്കം നിയമനം  നടത്താമെന്നും ട്വിറ്റര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജൂണ്‍ 11 ഓടെ ആദ്യ കംപ്ലയന്‍സ് റിപ്പോര്‍ട്ട് നല്‍കാമെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. 

രാജ്യത്തെ ഐടി ചട്ടപ്രകാരം ഇന്ത്യയില്‍നിന്ന് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഇഷ്ടംപോലെ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതോടെ രണ്ട് ദിവസംകൂടി നല്‍കിയാല്‍ മതിയെന്ന് ട്വിറ്റര്‍ നിലപാട് മാറ്റി. ചീഫ് കംപ്ലയന്‍സ് ഓഫിസര്‍, രാജ്യത്തു സ്ഥിരതാമസമാക്കിയ പരാതി പരിഹാര ഉദ്യോഗസ്ഥന്‍, നോഡല്‍ കോണ്ടാക്ട് വ്യക്തി എന്നിവരെ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നിയമിക്കാമെന്നും ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നുമായിരുന്നു ട്വിറ്റര്‍ കോടതിയില്‍ പറഞ്ഞത്. 

ചൊവ്വാഴ്ച ട്വിറ്ററിനെ കോടതി ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിരുന്നു. നിങ്ങളുടെ നടപടികള്‍ എത്രത്തോളം നീളും. ഞങ്ങളുടെ രാജ്യത്ത് ആവശ്യംപോലെ സമയമെടുക്കാമെന്ന് ട്വിറ്റര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് രേഖാ പല്ലി പറഞ്ഞിരുന്നു.  

Tags: കേന്ദ്ര സര്‍ക്കാര്‍ട്വിറ്റര്‍ദല്‍ഹി ഹൈക്കോടതിഐടി നിയമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.