Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി; കിരണ്‍ റിജിജുവിന് നിയമവകുപ്പ്; കിഷണ്‍ റഡ്ഡി ടൂറിസം മന്ത്രി

പുതുതായി രൂപീകരിച്ച സഹകരണമന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 07:11 am IST
inIndia

ന്യൂദല്‍ഹി: 15 ക്യാബിനറ്റ് മന്ത്രിമാരടക്കം 43 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതോടെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ അംഗബലം 77 ആയി ഉയര്‍ന്നു. ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ് സോനോവാളുമടക്കം 15 പുതിയ ക്യാബിനറ്റ് മന്ത്രിമാരും രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരുമാണ് ചുമതലയേറ്റത്. വി.മുരളീധരന്‍ സഹമന്ത്രിയായി തുടരും. പാര്‍ലമെന്ററികാര്യവും വിദേശകാര്യവുമാണ് അദ്ദേഹത്തിന്റെ വകുപ്പുകള്‍. മന്ത്രിമാരുടേ വകുപ്പുകളും പ്രഖ്യാപിച്ചു.

മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയാകും. ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പും അശ്വിനി വൈഷ്‌ണോവിന് ഐടി വകുപ്പും റയില്‍വേയും ലഭിക്കും. സര്‍ബാനന്ദ സോനോവാളിന് ആയുഷ് വകുപ്പും ഒപ്പം തുറമുഖ ഷിപ്പിങ് – ജലഗതാഗത വകുപ്പുമാണ് ലഭിക്കുക. ഹര്‍ദീപ് സിംഗ് പുരി പെട്രോളിയം മന്ത്രിയാകും. കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയം ലഭിക്കും. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യവികസനം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയാകും. കിഷണ്‍ റഡ്ഡിയാണ് പുതിയ ടൂറിസം- സാംസ്‌ക്കാരിക മന്ത്രി.

പുതുതായി രൂപീകരിച്ച സഹകരണമന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ലഭിക്കും

മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. പുരുഷോത്തം രൂപാലക്ക് ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകള്‍ ലഭിക്കും. അനുരാഗ് താക്കൂറിന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ലഭിക്കും. പശുപതി പരസിന് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയവും, ഭൂപേന്ദ്ര യാദവിന് തൊഴില്‍ വകുപ്പും പരിസ്ഥിതി മന്ത്രാലയവും ലഭിക്കും. കിരണ്‍ റിജിജുവിന് നിയമവകുപ്പ് ലഭിക്കും.

ഗിരിരാജ് സിംഗിന് ഗ്രാമ വികസന വകുപ്പ് കൈകാര്യം ചെയ്യും. അനുപ്രിയ പട്ടേല്‍ വ്യവസായ വാണിജ്യ വകുപ്പ് സഹമന്ത്രിയാകും. റാവു ഇന്ദര്‍ജിത് സിംഗ്,ഡോ ജിതേന്ദ്ര സിംഗ് എന്നിവര്‍ക്കാണ് സ്വതന്ത്ര ചുമതല.

Tags: കേന്ദ്രമന്ത്രിസഭാ വികസനംപുതിയ മോദി മന്ത്രിസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദളിതരെയും വനിതകളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് മോദി; പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞ് പ്രതിപക്ഷ പ്രകോപനം

India

ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രി; പിതാവ് മാധവ റാവുസിന്ധ്യ കോണ്‍ഗ്രസ് മന്ത്രിസഭയിലെ വ്യോമയാന വകുപ്പ് മന്ത്രിയായിരുന്നു

India

മമതയുടെ ഉറക്കംകെടുത്തിയ യുവപോരാളി; തൃണമൂലിനെ കൂച് ബീഹാറില്‍ നിര്‍ഭയം വെല്ലുവിളിച്ച 35കാരന്‍ നിഷിത് പ്രാമാണിക് ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി

India

പുതിയ മോദി മന്ത്രിസഭ: പിന്നാക്കജാതിയില്‍ നിന്നും 12 പേര്‍; പിന്നാക്കവിഭാഗത്തില്‍ നിന്ന് എട്ടും ഒബിസിയില്‍ നിന്നും 19ഉം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.