Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്; ദ്യോക്കോവിച്ച് സെമിയില്‍

പത്താം സീഡായ ഡെനിസ് ഷാപോലോവും സെമിയില്‍ കടന്നു. കനേഡിയന്‍ താരമായ ഷാപോലോവ് അഞ്ചു സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തില്‍ റഷ്യയുടെ ഇരുപത്തിയഞ്ചാം സീഡായ കാരേന്‍ ഖചനോവിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 3-6, 5-7,6-1, 6-4. വനിതാ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി ഇരുപത്തിയഞ്ചാം സീഡായ ഏയ്ഞ്ചലിക് കെര്‍ബറെ നേരിടും. കരോളിന പ്ലിസ്‌കോവയും ആര്യന സബലങ്കയും തമ്മിലാണ് രണ്ടാം സെമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 10:50 pm IST
in Sports

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെര്‍ബിയന്‍ താരമായ ദ്യേക്കോ ക്വാര്‍ട്ടറില്‍ ഹങ്കറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-4, 6-4.  

പത്താം സീഡായ ഡെനിസ് ഷാപോലോവും സെമിയില്‍ കടന്നു. കനേഡിയന്‍ താരമായ ഷാപോലോവ് അഞ്ചു സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തില്‍ റഷ്യയുടെ ഇരുപത്തിയഞ്ചാം സീഡായ  കാരേന്‍ ഖചനോവിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 3-6, 5-7,6-1, 6-4.  വനിതാ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി ഇരുപത്തിയഞ്ചാം സീഡായ ഏയ്ഞ്ചലിക് കെര്‍ബറെ നേരിടും. കരോളിന പ്ലിസ്‌കോവയും ആര്യന സബലങ്കയും തമ്മിലാണ് രണ്ടാം സെമി.  

ഓസ്്ട്രേലിയന്‍ താരമായ അജ്‌ല ടോംജാനോവിച്ചിനെ അനായാസം തോല്‍പ്പിച്ചാണ് ആഷ്‌ലി ബാര്‍ട്ടി സെമിയില്‍ കടന്നത്. സ്്‌കോര്‍: 6-1, 6-3. മുന്‍ ലോക ഒന്നാം നമ്പറായ എയ്ഞ്ചലിക് കെര്‍ബര്‍ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്് പത്തൊമ്പാം സീഡായ കരോളിന മുച്ചോവയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-2, 6-3.  

വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ച ഓന്‍സ് ജബീറിനെ അനായാസം മറികടന്നാണ് രണ്ടാം സീഡായ സബലങ്ക സെമിയിലെത്തിയത്. സ്‌കോര്‍: 6-4, 6-3. വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയാണ് ടൂണീഷ്യക്കാരിയായ ജബീര്‍. എട്ടാം സീഡായ കരോളിന പ്ലിസ്‌കോവ ക്വാര്‍ട്ടര്‍ ഫൈനില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്്് സ്വിസ് താരം വിക്്‌ടോറിയ ഗോളുബിക്കിനെ തോല്‍പ്പിച്ചു. 7-6, 6-3.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.