Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രേസ് മാര്‍ക്ക് റദ്ദ് ചെയ്ത സര്‍ക്കാര്‍ ഉത്തരവ് പുന പരിശോധിക്കണം; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി എബിവിപി

ഈ മഹാമാരി കാലത്തും എന്‍.എസ്.എസ്, എന്‍.സി.സി, സുഡന്റ് പോലീസ് കേഡറ്റ് മുതലായ സംവിധാനങ്ങള്‍ ചലനാത്മകമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഭാഗഭാക്കായിട്ടുണ്ട്. സമൂഹം പ്രതിസന്ധിയിലായ ഇക്കാലത്ത് സേവന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഊര്‍ജം വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഈ അദ്ധ്യായന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കില്ല എന്ന നയം വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 06:48 pm IST
in Kerala
എബിവിപി സംസ്ഥാന ജോയിന്‍ സെക്രട്ടറി എം. മനോജ്, സംസ്ഥാന പ്ലസ് ടു സഹ ഇന്‍ചാര്‍ജ് ആരോമല്‍ എന്നിവര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നു

എബിവിപി സംസ്ഥാന ജോയിന്‍ സെക്രട്ടറി എം. മനോജ്, സംസ്ഥാന പ്ലസ് ടു സഹ ഇന്‍ചാര്‍ജ് ആരോമല്‍ എന്നിവര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നു

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് റദ്ദ് ചെയ്ത സര്‍ക്കാര്‍ ഉത്തരവ് പുന പരിശോധിക്കണമെന്ന് ആവശ്യപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിന് പരാതി നല്‍കി എബിവിപി. ഈ അദ്ധ്യായന വര്‍ഷത്തില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കില്ല എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം കോവിഡ് കാലത്തും പഠനേതര കാര്യങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച കേരളത്തിലെ വിദ്യാര്‍ത്ഥികളോടുള്ള നീതി കേടാണെന്ന് എബിവിപി വ്യക്തമാക്കി.

ഈ മഹാമാരി കാലത്തും എന്‍.എസ്.എസ്, എന്‍.സി.സി, സുഡന്റ് പോലീസ് കേഡറ്റ്  മുതലായ സംവിധാനങ്ങള്‍ ചലനാത്മകമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഭാഗഭാക്കായിട്ടുണ്ട്. സമൂഹം പ്രതിസന്ധിയിലായ ഇക്കാലത്ത് സേവന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഊര്‍ജം വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഈ അദ്ധ്യായന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കില്ല എന്ന നയം വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. പുതുതലമുറയിലെ മനോനിലയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തി പുന പരിശോധിക്കണമെന്ന് ആവശ്യപെട്ട് എബിവിപി സംസ്ഥാന ജോയിന്‍ സെക്രട്ടറി എം. മനോജ്, സംസ്ഥാന പ്ലസ് ടു സഹ ഇന്‍ചാര്‍ജ് ആരോമല്‍ എന്നിവര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി.

ഗ്രേസ് മാര്‍ക്ക് നിഷേധം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക. ഇപ്പോള്‍ പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ്. ഈ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് നിശ്ചയിക്കാനുള്ള പ്രവണതയില്‍ നിന്നാണ് സര്‍ക്കാര്‍ ഒഴിയുന്നത്. ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന തീരുമാനത്തില്‍ അധ്യാപകവിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എബിവിപിക്ക് പുറമെ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നു. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രി മുന്‍കയ്യെടുത്ത് പുനഃപരിശോധിക്കുകയും അതിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കുകയുമാണ് വേണ്ടതെന്നാണ് ആവശ്യം.

Tags: പ്ലസ്ടുകേരള സര്‍ക്കാര്‍എബിവിപിഎസ്എസ്എല്‍സിPinarayi Vijayaneducation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.