Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും ഹര്‍ഷ് വര്‍ധനും രമേഷ് പൊഖ്രിയാലും ഉള്‍പ്പെടെ 12 മന്ത്രിമാര്‍ രാജിവെച്ചു

പ്രധാനമന്ത്രിയുടെ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ പുനസംഘടനയില്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 12 മന്ത്രിമാര്‍ക്ക് സ്ഥാനചലനം. ഏറ്റവുമൊടുവിലത്തെ വാര്‍ത്ത പ്രകാരം നിയമകാര്യമന്ത്രിയും ഐടി മന്ത്രിയുമായ രവിശങ്കര്‍ പ്രസാദും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും സ്ഥാനം നഷ്ടമായ മന്ത്രിമാരില്‍ പ്രമുഖരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 05:58 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ പുനസംഘടനയില്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 12 മന്ത്രിമാര്‍ക്ക് സ്ഥാനചലനം. ഏറ്റവുമൊടുവിലത്തെ വാര്‍ത്ത പ്രകാരം നിയമകാര്യമന്ത്രിയും ഐടി മന്ത്രിയുമായ രവിശങ്കര്‍ പ്രസാദും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും സ്ഥാനം നഷ്ടമായ മന്ത്രിമാരില്‍ പ്രമുഖരാണ്. ഈയിടെ ഐടി ചട്ടം നടപ്പാക്കുന്നതിനെതുടര്‍ന്ന് രവിശങ്കര്‍ പ്രസാദും ട്വിറ്റര്‍, ഫേസ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളും തമ്മില്‍ വലിയ വാഗ്വാദം നടന്നിരുന്നു. ഇവര്‍ക്ക് സുപ്രധാനമായ സംഘടന ചുമതലകള്‍ നല്‍കുമെന്നറിയുന്നു. 

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുതല്‍ പുതുമുഖക്കാരന്‍ ബാബുല്‍ സുപ്രിയോ വരെ 12 മന്ത്രിമാര്‍ക്കാണ് സ്ഥാനം നഷ്ടമാകുന്നത്. കോവിഡ് രണ്ടാം തരംഗം വരെ മോദി മന്ത്രിസഭയിലെ താരം തന്നെയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. മിതഭാഷിയായ ഇദ്ദേഹത്തിന് പക്ഷെ രണ്ടാം തരംഗത്തിലെ വെല്ലുവിളികള്‍ നേരിടുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക് ഏറെ പേരെടുത്ത കേന്ദ്രമന്ത്രിയായിരുന്നു. വിവാദങ്ങളില്ലാതെ ഉന്നതവിദ്യാഭ്യാസരംഗത്തെ മുന്നോട്ട് നയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പക്ഷെ ആരോഗ്യകാരണങ്ങളാണ് പടിയിറക്കത്തിന് കാരണം.

കര്‍ണ്ണാടകയില്‍ നിന്നുള്ള രാസവള മന്ത്രി സദാനന്ദ ഗൗഡയും രാജിവെച്ചവരില്‍ പ്രമുഖനാണ്. കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വര്‍ രാജിവെച്ചിട്ടുണ്ട്.  

ബംഗാളില്‍ നിന്നുള്ള ബാബുല്‍ സുപ്രിയോ കേന്ദ്രസഹമന്ത്രിയായിരുന്നു. ബംഗാളില്‍ ജനപ്രിയനാണ് ഗായകന്‍ കൂടിയായ ബാബുല്‍ സുപ്രിയോ. ബംഗാളില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര സഹമന്ത്രി ദേബശ്രീ ചൗധരിയും രാജിവെച്ചവരില്‍ പെടുന്നു. മറ്റൊരു കേന്ദ്ര സഹമന്ത്രി പ്രതാപ് സാരംഗിയും രാജിവെച്ചു. ഒഡീഷയില്‍ നിന്നുള്ള മന്ത്രിയായിരുന്നു പ്രതാപ് സാരംഗി.

Tags: പ്രകാശ് ജാവദേക്കര്‍ഹര്‍ഷ് വര്‍ധന്‍രവിശങ്കര്‍ പ്രസാദ്ബാബുല്‍ സുപ്രിയോരമേഷ് പൊഖ്രിയാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

Kerala

ഏകീകൃത സിവില്‍ കോഡ് വിവേചനം ഉണ്ടാക്കുന്നതല്ല; കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രിയും നേതാക്കളും തീരുമാനമെടുക്കും, വിവാദങ്ങള്‍ക്കില്ല

Article

ആരോഗ്യമേഖല: കേരളത്തില്‍ 5 കേന്ദ്ര പദ്ധതികള്‍; നല്‍കിയത് 4745 കോടി: 974 ജനൗഷധി മരുന്നുകടകള്‍: 5,435 ആരോഗ്യ കേന്ദ്രങ്ങള്‍

Kerala

കേരളം നമ്പര്‍ വണ്‍ എന്ന് മുഖ്യമന്ത്രി പിണറായി; പക്ഷേ ഏതിലൊക്കെ നമ്പര്‍ വണ്‍ എന്ന് വിശദീകരിച്ച് പ്രകാശ് ജാവഡേക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്

India

റേഷനും പെന്‍ഷനും നല്‍കാത്തത് കേരള സര്‍ക്കാരിന്റെ വലിയ പരാജയം: പ്രകാശ് ജാവദേക്കര്‍

പുതിയ വാര്‍ത്തകള്‍

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.