Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം വെളുപ്പിച്ചു; ലോക്കറുകളില്‍ അനധികൃത സ്വര്‍ണ്ണം

വ്യാജ പേരില്‍ തിരുവന്തപുരത്തെ ബാങ്കുകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയതിന്റേ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു.കണ്ണൂര്‍, കാസര്‍കോട് എറണാകുളം എന്നിവിടങ്ങളിലെ ബാങ്കുകളിലും ഇത്തരം അക്കൗണ്ടുകള്‍ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 07:52 am IST
inKerala

തിരുവനന്തപുരം:  സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം വെളുപ്പിച്ചു. പലബാങ്കുകളുടെ ലോക്കറുകളിലും അനധികൃതമായി സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുമുണ്ട്. ബാങ്ക് മാനേജര്‍ മാരുടെ ഒത്താശയോടെയാണ് ഇത്.

വ്യാജ പേരില്‍ തിരുവന്തപുരത്തെ ബാങ്കുകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയതിന്റേ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു.കണ്ണൂര്‍, കാസര്‍കോട് എറണാകുളം എന്നിവിടങ്ങളിലെ ബാങ്കുകളിലും ഇത്തരം അക്കൗണ്ടുകള്‍ ഉണ്ട്.

ചെന്നെയിലെ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ സെക്രട്ടറിയേറ്റിനു സമീപമുള്ള ബാങ്കില്‍ എടുത്ത് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നത്. കവടിയാര്‍, വലിയവിള, മരുതംകുഴി എന്നിവിടങ്ങളിലെ ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ടും  ലോക്കറും വ്യാജപേരുകളില്‍ എടുത്തിട്ടുണ്ട്. ബാങ്ക് മാനേജര്‍മാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.  

അടൂര്‍ സ്വദേശിയായ യുവതി, കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ ബാങ്കുകളില്‍ ലോക്കറുകള്‍ ലഭ്യമാകാന്‍ ഇടനിലക്കാരായി നിന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്

മരുതംകുഴിയിലെ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ലോക്കറില്‍ കിലോകണക്കിന് സ്വര്‍ണ്ണം സൂക്ഷിക്കുകയും ചെയത് ആള്‍ ചെന്നെ വടപഴനി, മാമ്പലം എന്നിവിടങ്ങളിലെ ബാങ്കുകളിലും  നിക്ഷേപവും ലോക്കറും ഉണ്ട്. 2011, 12 വര്‍ഷങ്ങളില്‍ വന്‍ തോതില്‍ ഈ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നു.  

സ്വര്‍ണ്ണം നിക്ഷേപിക്കാനായി ലോക്കര്‍ സൗകരം ഉപയോഗിച്ചവരുടെ അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് ആണ്. സാധാരണ നല്ല ഇടപാടുകാര്‍ക്കാണ് ബാങ്കുകള്‍ ലോക്കര്‍ സൗകര്യം നല്‍കുക. കള്ളവിലാസത്തില്‍ സീറോ ബാലന്‍സ് അക്കൗണ്ടുാര്‍ക്ക് ലോക്കര്‍ നല്‍കിയത് ദുരുദ്ദേശത്തോടെയാണ്. സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റിലായ  അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യയുടെ പേരിലും ലോക്കര്‍ ഉണ്ട്. അവരുടെ അക്കൗണ്ടും സീറോ ബാലന്‍സ് ആണ്.

സംശയമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ബാങ്കുകള്‍ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു സ്വര്‍ണ്ണം വെളുപ്പിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പണയം വെച്ച് വന്‍ തുക ബാങ്കില്‍ നിന്ന് വാങ്ങും. പണയം തിരിച്ചെടുക്കില്ല. സ്വര്‍ണ്ണം ബാങ്ക് ലേലത്തില്‍ വെക്കും. പണയം വെച്ചവരുടെ തന്നെ ആളുകള്‍ ലേലം പിടിക്കും. സഹകരണ ബാങ്കുകളിലോ കെ എസ്എഫ്‌ഐയിലോ  ഉള്ള നിക്ഷേപം ഉപയോഗിച്ചാണ് ലേലം പിടിക്കുക. അതോടെ സ്വര്‍ണ്ണം നിയമവിധേയമായതായി മാറും.

Tags: goldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.