Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാക്കിയണിഞ്ഞവര്‍ കൂട്ടുകാര്‍; ചിലര്‍ മാസപ്പടിയും വാങ്ങിയിരുന്നു; മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പോലീസ് യൂണിഫോമിന്റെ നക്ഷത്രങ്ങള്‍

സ്വര്‍ണക്കള്ളക്കടത്ത് സംഘം സിപിഎമ്മിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തിന് പോലീസിനെ ഉപയോഗപ്പെടുത്തിയതായുള്ള സംശയമാണ് ബലപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 12:11 pm IST
inKerala

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്തുക്കേസില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പോലീസ് യൂണിഫോമിന്റെ നക്ഷത്രങ്ങള്‍ സംഭവങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു. സ്വര്‍ണ കള്ളക്കടത്തിനായി ഇക്കൂട്ടര്‍ പോലീസ് വേഷവും പോലീസിനേയും ഉപയോഗപ്പെടുത്തിയെന്നാണ് തെളിയുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് സംഘം സിപിഎമ്മിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തിന് പോലീസിനെ ഉപയോഗപ്പെടുത്തിയതായുള്ള സംശയമാണ് ബലപ്പെടുന്നത്. ഇവര്‍ക്ക് പോലീസിലെ ചില ഉന്നതരുമായി വളരെയടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. പോലീസിലെ സ്വാധീനമാണ് ഇത്തരം സംഘങ്ങള്‍ക്ക് തുടര്‍ കള്ളക്കടത്തിനും ക്വട്ടേഷനും പ്രചോദനമാകുന്നതെന്ന ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുയാണ്.

കൂടാതെ ഇത്തരം കള്ളക്കടത്ത് സംഘങ്ങളുമായി വളരെയടുത്ത ബന്ധമുള്ള പോലീസ് സംഘങ്ങള്‍ക്ക് മദ്യസല്‍ക്കാരവും പാര്‍ട്ടിയും നല്‍കുന്നതും പാരിതോഷികവും മറ്റും എത്തിക്കുന്നതും പതിവാണെന്നും ചില ഉദ്യോഗസ്ഥര്‍ ഇത്തരം സംഘങ്ങളില്‍ നിന്ന് മാസപ്പടി പറ്റുന്നവരാണെന്നും വരെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പോലീസ് യൂണിഫോമിന്റെ ഭാഗമായ തൊപ്പിയിലെ നക്ഷത്ര ചിഹ്നം കള്ളക്കടത്ത്-കൊലക്കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പ്രത്യേക ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇതിന് പുറമേ അവര്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് അടക്കം വിലപ്പെട്ട മറ്റു രേഖകളും ഷാഫിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ മാസം ഏഴിന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഷാഫിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ ചൊക്ലി നിടുമ്പ്രത്തെ വീട്ടിലും കസ്റ്റംസ് ഇതേ സമയം തന്നെ മറ്റൊരു ഗ്രൂപ്പായി റെയ്ഡ് നടത്തിയിരുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ സ്ഥലത്തെത്തിച്ചായിരുന്നു കസ്റ്റംസ് റെയ്ഡിനെത്തിയത്.  

പുറത്ത് വാഹനത്തിലിരുന്ന അര്‍ജുനെ റെയ്ഡിനിടെ കസ്റ്റംസ് ഷാഫിയുടെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് ഒരേ സമയം കൊടി സുനി, ഷാഫി എന്നിവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

Tags: കേസ്പോലീസ്goldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.