Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അടുത്തയാഴ്‌ച്ച ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ് എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

4 വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ മന്ത്രി ജമൈക്കയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 08:06 pm IST
inIndia
V. Muraleedharan, Hubert Ingraham (Prime Minister Bahamas), Alejandro Giammattei(President Guatemala), Andrew Michael Holness( Prime Minister Jamaica)

V. Muraleedharan, Hubert Ingraham (Prime Minister Bahamas), Alejandro Giammattei(President Guatemala), Andrew Michael Holness( Prime Minister Jamaica)

ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അടുത്തയാഴ്‌ച്ച    ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ്  എന്നി രാജ്യങ്ങളില്‍ ഔദ്യോഗിക  സന്ദര്‍ശനം  നടത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍  ഈ ;രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത് . വിദേശ മന്ത്രിമാരുമായും   മറ്റ് ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തും  

മുരളീധരന്റെ ഗ്വാട്ടിമാല സന്ദര്‍ശനം (ജൂലൈ 5-6)  ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ 2018 മെയ് മാസത്തെ സന്ദര്‍ശനത്തിന്റെ  തുടര്‍ച്ചയാണ് . ഗ്വാട്ടിമാലന്‍ ധനകാര്യ  മന്ത്രിയെയും അദ്ദേഹം സന്ദര്‍ശിക്കും. ഉഭയകക്ഷി വ്യാപാരം (നിലവില്‍ 309.86 ദശലക്ഷം യുഎസ് ഡോളര്‍) വര്‍ദ്ധിപ്പിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വേണ്ടി ഗ്വാട്ടിമാലയിലെ ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി മേധാവികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സ് സമൂഹവുമായും ഗ്വാട്ടിമാലയിലെ ഇന്ത്യന്‍ സമൂഹവുമായും  സംവദിക്കും. ഗ്വാട്ടിമാല,  സെന്‍ട്രല്‍ അമേരിക്കന്‍ ഇന്റഗ്രേഷന്‍ സിസ്റ്റത്തിന്റെ  ഇപ്പോഴത്തെ പ്രോ-ടെമ്പോര്‍ പ്രസിഡന്റാണ്, അതില്‍ ഇന്ത്യയ്‌ക്ക് ഒരു ഇടപഴകല്‍ സംവിധാനം ഉണ്ട്.

ജൂലൈ 7-8 മുതലാണ്   ജമൈക്കന്‍  സന്ദര്‍ശനം . 4 വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ മന്ത്രി ജമൈക്കയില്‍  നടത്തുന്ന  ആദ്യ സന്ദര്‍ശനമാണിത്. തന്റെ ഔദ്യോഗിക  ഇടപെടലുകള്‍ക്ക് പുറമേ, മെയ് പെന്‍ നഗരത്തില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ മുരളീധരന്‍  അനാശ്ചാദനം ഉദ്ഘാടനം ചെയ്യുകയും 175 വര്‍ഷം മുമ്പ് ജമൈക്കയില്‍ ആദ്യമായി ഇന്ത്യക്കാര്‍ വന്നിറങ്ങിയ ഓള്‍ഡ് ഹാര്‍ബര്‍ ബേ സന്ദര്‍ശിക്കുകയും ചെയ്യും. ബിസിനസ്സ് നേതാക്കളും ഇന്ത്യക്കാരും  അടങ്ങുന്ന ജമൈക്കന്‍ സമൂഹത്തിന്റെ വിശാലമായ പരിഛേദവുമായി  അദ്ദേഹം സംവദിക്കും.

ഒരു  കരീബിയന്‍ ദ്വീപിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഉന്നതതല  സന്ദര്‍ശനമായിരിക്കും ബഹമാസിലേക്കുള്ള  സന്ദര്‍ശനം (ജൂലൈ 9-10). അദ്ദേഹത്തിന്റെ ഔദ്യോഗിക  കൂടിക്കാഴ്ചകള്‍ക്ക്  പുറമേ, ബിസിനസ്സ് നേതാക്കളും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള അംഗങ്ങളും അടങ്ങുന്ന ബഹാമിയന്‍ സമൂഹവുമായി  സംവദിക്കും.

ജമൈക്കയുമായും ബഹാമസുമായുമുള്ള  ഇന്ത്യയുടെ ബന്ധം സൗഹാര്‍ദ്ദപരവും ജനാധിപത്യം, കോമണ്‍വെല്‍ത്തിന്റെ അംഗത്വം, ഇംഗ്ലീഷ് ഭാഷ, സാംസ്‌കാരിക പൈതൃകം എന്നിവ അടിസ്ഥാനമാക്കിയുമു ള്ളതുമാണ്. വിവിധ ബഹുമുഖ വേദികളില്‍ അവര്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുന്നു. വിദേശകാര്യ സഹമന്ത്രിയുടെ  സന്ദര്‍ശനം  ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും സിക (എസ് ഐ സി എ), കരീബിയന്‍ കമ്മ്യൂണിറ്റി (കരിക്കോം) എന്നിവയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ  ബഹുമുഖ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അവസരമൊരുക്കും.

ജൂലൈ 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും

Tags: വി മുരളീധരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.