Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാഹം കഴിഞ്ഞ് 14-ാം ദിവസം യുവതിയുടെ ദുരൂഹ മരണം : നീതി തേടി ലഡാക്കിലേക്ക് യുവാവിന്റെ കാല്‍ നടയാത്ര

പെരിങ്ങോട്ടുകര സ്വദേശിയായ ഇടതുപക്ഷ പ്രവര്‍ത്തകനുമായി 2019 ഡിസംബര്‍ 22നാണ് മുല്ലശ്ശേരി നരിയംപുള്ളി വീട്ടില്‍ സുകുമാരന്റെ മകള്‍ ശ്രുതി(26)യുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 14-ാം ദിവസം ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 06:10 pm IST
inKerala

തൃശൂര്‍: രണ്ടുവര്‍ഷം മുമ്പ് ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാട്ടുകാരിയായ യുവതിയ്‌ക്കും  കുടുംബത്തിനും നീതി ലഭിക്കാനായി രാജ്യത്തിന്റെ അതിര്‍ത്തിയായ ലഡാക്കിലേക്ക് കാല്‍നടയാത്ര നടത്തുകയാണ് മുല്ലശേരി പറമ്പന്‍തളി സ്വദേശിയായ അരുണ്‍. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരിച്ച മുല്ലശ്ശേരി സ്വദേശിനി ശ്രുതി(26)യുടെ ഫോട്ടോയും ‘ജസ്റ്റിസ് ഫോര്‍ ശ്രുതി’യെന്നും ആലേഖനം ചെയ്തിട്ടുള്ള ജഴ്‌സി ധരിച്ചാണ് 31-കാരനായ അരുണിന്റെ യാത്ര.

പെരിങ്ങോട്ടുകര സ്വദേശിയായ ഇടതുപക്ഷ പ്രവര്‍ത്തകനുമായി 2019 ഡിസംബര്‍ 22നാണ് മുല്ലശ്ശേരി നരിയംപുള്ളി വീട്ടില്‍ സുകുമാരന്റെ മകള്‍ ശ്രുതി(26)യുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 14-ാം ദിവസം ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശ്രുതിയുടെ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്റെ പാടുകള്‍ കണ്ടിരുന്നു. ഇതോടെയാണ് മകളുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ശ്രുതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയത്.

ശ്രുതി മരിച്ച് രണ്ടു വര്‍ഷമായിട്ടും കേസമ്പേഷണം ഇഴഞ്ഞു നീങ്ങുകയാണ്.  മറ്റൊരും സഹോദരിക്കും ശ്രുതിയെ പോലെയുള്ള അവസ്ഥയുണ്ടാകരുത്. യാത്രയില്‍ ജനങ്ങളുമായി ഇത്തരം കാര്യങ്ങളില്‍ സംസാരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.

പറമ്പന്‍തളി ക്ഷേത്രത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍  ശ്രുതിയുടെ ഫോട്ടോ പതിച്ച ജഴ്‌സി മുല്ലശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം സജിത്ത് കൊച്ചു കൈമാറിയതോടെ അരുണിന്റെ യാത്ര തുടങ്ങി. ലഡാക്കില്‍ നിന്ന് തിരിച്ചുവരുമ്പോഴേക്കും ശ്രുതിയുടെ കേസില്‍ നീതി ലഭിക്കണമെന്നാണ് അരുണിന്റെ ആഗ്രഹം. രാത്രിയില്‍ പെട്രോള്‍ പമ്പുകളിലും വഴിയോരങ്ങളിലും ടെന്റടിച്ചാണ് ഉറക്കം.

നാലു ജോഡി വസ്ത്രങ്ങളും ടോര്‍ച്ചും മൊബൈല്‍ റീചാര്‍ജറും മാത്രമേ കൈവശമുള്ളൂ. മൂന്നു മാസത്തിനുള്ളില്‍  ലഡാക്കിലെത്തുമെന്നാണ്  അരുണിന്റെ പ്രതീക്ഷ. പറമ്പന്‍തളി വെട്ടത്ത് വീട്ടില്‍ ഹരിദാസിന്റെ മകനാണ് അരുണ്‍. സന്നദ്ധ-സേവന രംഗത്ത് വര്‍ഷങ്ങളായി സജീവമാണ്. കൊവിഡ് കാലത്ത് ആര്‍ആര്‍ടിയായും പ്രവര്‍ത്തിച്ചു. വെല്‍ഡറായി ജോലി ചെയ്യുന്ന അരുണ്‍ അവിവാഹിതനാണ്. യൂട്യൂബില്‍ വോക്‌സ് ട്രാവല്‍ വ്‌ളോഗ്‌സിലൂടെ അരുണിന്റെ യാത്രയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

Tags: deathവനിതവിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.