Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഛര്‍ദി, വയറിളക്കം: ആലപ്പുഴ നഗരത്തില്‍ 110 പേര്‍കൂടി ചികിത്സ തേടി, രോഗബാധ കുടിവെള്ളത്തിൽ നിന്നും, ഇതിനകം രോഗം പിടിപെട്ടത് 700 ലേറെ പേര്‍ക്ക്

കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്ന് ശേഖരിക്കുന്നതായാലും അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ചതിനുശേഷം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ഇടയ്‌ക്കിടെ ഉരച്ച് കഴുകിയതിനു ശേഷം മാത്രം വെള്ളം ശേഖരിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 09:36 am IST
inAlappuzha

ആലപ്പുഴ:  നഗരസഭാ പ്രദേശത്ത് ഛര്‍ദി, വയറിളക്കം ലക്ഷണങ്ങളോടുകൂടി ജൂലൈ രണ്ടു ഉച്ച വരെ 24 മണിക്കൂറിനകം 110 പേര്‍കൂടി ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 12 പേര്‍ക്ക് വയറിളക്കം മാത്രവും ഏഴ് പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും 91 പേര്‍ക്ക് ഛര്‍ദ്ദി മാത്രമായുമാണ് ആശുപത്രിയിലെത്തിയത്. ലക്ഷണങ്ങള്‍ പ്രകടമായി അപ്പോള്‍ തന്നെ ചികിത്സതേടിയതിനാല്‍ ആര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നില്ല.

കുടിവെള്ളത്തില്‍ നിന്നുതന്നെയാണ് രോഗബാധ എന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍ നിന്നു കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചു വരുന്നു. രോഗികളുടെ ഛര്‍ദ്ദി മല സാമ്പിളുകള്‍ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി ലാബിലേക്കും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന നടത്തുന്നതിനായി സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്.

കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്ന് ശേഖരിക്കുന്നതായാലും അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ചതിനുശേഷം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ഇടയ്‌ക്കിടെ ഉരച്ച് കഴുകിയതിനു ശേഷം മാത്രം വെള്ളം ശേഖരിക്കുക.

വകുപ്പുകള്‍ തമ്മില്‍ ഭിന്നത

നഗരത്തില്‍ പടരുന്ന ഛര്‍ദ്ദ്യാതിസാരത്തിന്റെ കാരണത്തെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ ഭിന്നത. ജലജന്യരോഗമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോള്‍ കുടിവെളളത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.  

ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഛര്‍ദ്ദിയും വയറിളക്കവും പടരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 700 ലേറെ പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടു. കുട്ടികളിലാണ് കൂടുതല്‍ രോഗ ബാധ. എന്നാല്‍ രോഗകാരണം എന്താണെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. കുടിവെളളത്തിലെ മാലിന്യമാണ് അസുഖത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

എന്നാല്‍ ജല അതോറിറ്റി ഇത് നിഷേധിക്കുന്നു  സാമ്പിള്‍ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വെളളം ,മീന്‍, ഇറച്ചി എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് നഗരസഭയും പരിശോധനയക്ക് അയച്ചിട്ടുണ്ട് ഫലം ഇതുവരെ വന്നിട്ടില്ല.  

നഗരത്തില്‍ ഛര്‍ദി  അതിസാര ബാധയെത്തുടര്‍ന്നു വീടുകളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലുമുള്ള പരിശോധന ഇന്നും തുടരും. രോഗം പടര്‍ന്നതു സംബന്ധിച്ചു പൊതുസ്രോതസ്സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ വിവരം പൂര്‍ണമായും ലഭ്യമല്ല. ചിലര്‍ക്കു സ്വകാര്യ ആര്‍ഒ പ്ലാന്റുകളിലെ വെള്ളം ഉപയോഗിച്ച ശേഷം അസുഖമുണ്ടായി എന്നു സംശയമുള്ളതിനാല്‍ അത്തരം പ്ലാന്റുകളിലെ വെള്ളവും പരിശോധിക്കും.

ചിക്കന്‍ സെന്ററുകള്‍, ബീഫ് സ്റ്റാളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരും. മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തിനു കൈമാറിയ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണസാധനങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരത്തെ ലാബില്‍ പ്രത്യേക ദൂതന്‍വശം എത്തിച്ചു. ഫലമറിയാന്‍ 4 ദിവസം കഴിയുമെന്നാണു കരുതുന്നത്.

എന്തായാലും സര്‍ക്കാര്‍ വകുപ്പുകളും നഗരഭയും ഒക്കെ പരസ്പരം പഴിചാരുമ്പോള്‍ ദുരിതം ജനങ്ങള്‍ക്കാണ്. തര്‍ക്കം ഒഴിവാക്കി രോഗത്തിന്റെ  യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ  കളക്ടര്‍ക്ക് കത്ത് നല്‍കി.

Tags: alappuzhaTreatmentDrinking Water Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.