Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആവേശമായി സ്‌പെയ്ന്‍

ഇതിന് പിന്നാലെയായിരുന്നു ക്രോയേഷ്യയുടെ തിരിച്ചുവരവ്. മിസ്‌ലാവ് ഓര്‍സിച്ചിലൂടെ ക്രോയേഷ്യ രണ്ടാം ഗോള്‍ നേടി. 85-ാം മിനിറ്റിലായിരുന്നു ഗോള്‍. കളി തീരാന്‍ അധിക സമയത്ത് ക്രോയേഷ്യ വീണ്ടും ഗോളടച്ചു. മാരിയോ പസാലിച്ചിന്റെ ഹെഡര്‍ ഗോളായി. സമനില പിടിച്ച ക്രോയേഷ്യ അവസാന മിനിറ്റുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 05:00 am IST
in Football

കോപ്പന്‍ഹേഗന്‍: നാടകീയതയും ആവേശവും ഒരു പോലെ നിറഞ്ഞ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രോയേഷ്യയെ വീഴ്‌ത്തി സ്‌പെയന്‍ ക്വാര്‍ട്ടറില്‍. ഗോളുകളുടെ മേളമാണ് മത്സരത്തില്‍ ആവേശം നിറച്ചത്. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ അധിക സമയത്ത് പിറന്നത് രണ്ട് ഗോളുകള്‍.  

ആദ്യ പകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാം പകുതി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരെ നടത്തി. രണ്ട് ഗോളുകളാണ് ആദ്യ പകുതിയില്‍ പിറന്നത്. സ്‌പെയ്ന്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ നാടകീയതയുടെ തുടക്കമായി. കളി മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഗോളിയുടെ പിഴവില്‍ നിന്ന് സെല്‍ഫ് ഗോള്‍ വഴങ്ങുന്നത്. പെഡ്രി നല്‍കിയ പാസ് അലസമായി സ്വീകരിച്ചതോടെ ഗോള്‍ വല കടന്നു. ഇരുപതാം മിനിറ്റില്‍ ക്രോയേഷ്യ മുന്നില്‍.  

പിന്നീട് സ്‌പെയ്ന്‍ ഒന്നടങ്കം ഗോളിനായി പരിശ്രമിച്ചു. സരാബിയയും പെട്രിയും കോക്കെയും മൊറാട്ടയുമെല്ലാം തുടരെ ആക്രമണം നടത്തി. ഒടുവില്‍ 38-ാം മിനിറ്റില്‍ സ്‌പെയ്ന്‍ ആദ്യ ഗോള്‍ നേടി. പാബ്ലോ സരാബിയയുടെ വകയായിരുന്നു ഗോള്‍. ഹൊസെ ഗയയുടെ ഷോട്ട് ക്രോയേഷ്യന്‍ ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ലഭിച്ച സരാബിയ വലയിലെത്തിച്ചു. ആദ്യ പകുതി ഒപ്പത്തിനൊപ്പം പിരിയുമ്പോള്‍ സ്‌പെയ്ന്‍ ഉറപ്പിച്ച പല ഗോളുകളും നഷ്ടപ്പെടുത്തിയിരുന്നു. സെസാര്‍ അസ്പിലിക്യുവേറ്റ 57-ാം മിനിറ്റില്‍ സ്‌പെയ്‌ന് ലീഡ് നല്‍കി. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഫെറാന്‍ ടോറസിന്റെ ക്രോസ് അസ്പിലിക്യുവേറ്റ അനായാസം ലക്ഷ്യത്തിലെത്തിച്ചു. വിങ് ബാക്ക് പൊസെ ഗയയെ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി സ്‌പെയ്ന്‍ മൂന്നാം ഗോള്‍ നേടി. ഫെറാന്‍ ടോറസിന്റെ അതിവേഗ മുന്നേറ്റം ഗോളിലേക്കെത്തി. 77-ാം മിനിറ്റിലായിരുന്നു ഗോള്‍.  

ഇതിന് പിന്നാലെയായിരുന്നു ക്രോയേഷ്യയുടെ തിരിച്ചുവരവ്. മിസ്‌ലാവ് ഓര്‍സിച്ചിലൂടെ ക്രോയേഷ്യ രണ്ടാം ഗോള്‍ നേടി. 85-ാം മിനിറ്റിലായിരുന്നു ഗോള്‍. കളി തീരാന്‍ അധിക സമയത്ത് ക്രോയേഷ്യ വീണ്ടും ഗോളടച്ചു. മാരിയോ പസാലിച്ചിന്റെ ഹെഡര്‍ ഗോളായി. സമനില പിടിച്ച ക്രോയേഷ്യ അവസാന മിനിറ്റുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.  

ഗോള്‍ ശ്രമം തുടര്‍ന്ന സ്‌പെയ്ന്‍ അധിക സമയത്തിന്റെ പത്താം മിനിറ്റില്‍ ഗോള്‍ നേടി. അല്‍വാരോ മൊറാട്ടയുടെ ഹാഫ് വോളി ഗോളിലെത്തി. മൂന്ന് മിനിനിപ്പുറം സ്‌പെയ്ന്‍ വീണ്ടും ഗോള്‍ നേടി. മിക്കല്‍ ഒയര്‍സബാളിന്റെ വകയായിരുന്നു അഞ്ചാം ഗോള്‍. മറുവശത്ത് ക്രോയേഷ്യ പോരാട്ടം നടത്തിയെങ്കിലും ഒപ്പമെത്താനായില്ല.

Tags: സ്‌പെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇംഗ്ലണ്ടിനായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ അലീസിയ റൂസോയ്‌ക്കൊപ്പം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: സ്‌പെയിന്‍ x ഇംഗ്ലണ്ട്

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍-സ്വീഡന്‍ ആദ്യ സെമി ഇന്ന്

സ്‌പെയിന്റെ സല്‍മ പാരാല്ലുവേലോ വിജയഗോളിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നു
Football

പകരക്കാരി സല്‍മ ഗോളടിച്ചു, സ്‌പെയിന്‍ ആദ്യമായി സെമിയില്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.