Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരംമുറി; ഇടത് സഹയാത്രികന്‍ കൂടിയായ വിവാദ ഉദ്യോഗസ്ഥനെതിരെ പേരിനൊരു അന്വേഷണം; വനംവകുപ്പിന് വെളിയില്‍ നിന്നുള്ള സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യം

സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെ കടത്തിക്കൊണ്ട് പോയ തടി പിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ വനംവകുപ്പ് മുഖം രക്ഷിക്കാനായി പേരിനൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് മൂന്നാര്‍ എസിഎഫിനെയാണ് ഇക്കാര്യത്തില്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സേനക്കുള്ളില്‍ തന്നെയുള്ള ഇത്തരം നടപടി വെറും പ്രഹസനം മാത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 11:29 am IST
inKerala

ഇടുക്കി: മരംമുറിക്കേസില്‍ ആരോപണ വിധേയനായ അടിമാലി റേഞ്ച് ഓഫീസര്‍ക്കെതിരെ വനംവകുപ്പിന് വെളിയില്‍ നിന്നുള്ള സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യം. ഇടത് സഹയാത്രികന്‍ കൂടിയായ ഉദ്യോഗസ്ഥനെതിരെ ആരോപണം ശക്തമായിട്ടും തല്‍സ്ഥാനത്ത് നിന്ന് നീക്കി തുടര്‍ അന്വേഷണം നടത്താന്‍ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെ കടത്തിക്കൊണ്ട് പോയ തടി പിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ വനംവകുപ്പ് മുഖം രക്ഷിക്കാനായി പേരിനൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് മൂന്നാര്‍ എസിഎഫിനെയാണ് ഇക്കാര്യത്തില്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സേനക്കുള്ളില്‍ തന്നെയുള്ള ഇത്തരം നടപടി വെറും പ്രഹസനം മാത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിരവധി മരംമുറിക്കേസുകളിലാണ് അടിമാലി റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണ്‍ ആരോപണം നേരിടുന്നത്. മങ്കുവയിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാസുണ്ടെന്ന പേരിലാണ് 20 ലക്ഷത്തോളം വിലവരുന്ന കൂറ്റന്‍ തേക്ക് കടത്തിയത്. കേസില്‍ നഷ്ടം കണക്കാക്കി ജില്ലാ ഭരണകൂടം പിഴയീടാക്കാനുള്ള നടപടികളും നടത്തി വരികയാണ്.

ഈ തടിയുടെ കുറച്ച് ഭാഗമാണ്(20 മീറ്ററില്‍ 4.14 മീറ്ററാണ് കണ്ടെത്തിയത്) കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തത്. റിസോര്‍ട്ടിനുള്ളില്‍ ഉദ്യോഗസ്ഥന്റെ അമ്മയുടെ പേരിലുള്ള കെട്ടിടത്തില്‍ നിന്നാണ് തടി കണ്ടെത്തിയത്. കൂടാതെ 2 മെട്രിക് ടണ്‍ വിറകും കണ്ടെത്തി. ഇതിനാകട്ടെ ആയിരം രൂപമാത്രമാണ് വിലയിട്ടിരിക്കുന്നത്. ഇത്തരത്തില്‍ വന്നിരിക്കുന്ന ലക്ഷങ്ങളുടെ നഷ്ടം കുറച്ച് കാണിക്കാനാണ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്.വിഷയത്തില്‍ പോലീസ് വിജിലന്‍സ് പോ

ലുള്ള സംഘങ്ങള്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം. മുറിച്ചുകൊണ്ട് പോയ മരത്തില്‍ നല്ലൊരു പങ്കും ഇയാള്‍ വിറ്റ് കാശാക്കിയതായും ബാക്കിയുള്ളത് റിസോര്‍ട്ടിന്റെ നിര്‍മാണം നടത്താന്‍ ഉപയോഗിക്കുന്നതായുമാണ് വിവരം. ദേവികുളം റേഞ്ചിലെ കമ്പിലൈനില്‍ മറിഞ്ഞ് കിടന്ന വെള്ള അകില്‍ എന്ന മരവും ഇത്തരത്തില്‍ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നിര്‍മാണത്തിനായി കടത്തിയതായാണ് വിവരം. ഈ കേസുകളിലെല്ലാം മരം മുറിക്കുന്നതിനടക്കം നിരവധി പേര്‍ ഒത്താശ ചെയ്തിട്ടുണ്ട്. കേസില്‍ കടത്താനുപയോഗിച്ച വാഹനങ്ങള്‍, ഡ്രൈവര്‍, തടി മുറിച്ച മില്‍ ഉടമ, തുടങ്ങിയവര്‍ക്കെതിരെയൊന്നും ഇതുവരെയും അന്വേഷണം എത്തിയിട്ടില്ല.

പൊന്മുടി തേക്ക് പ്ലാന്റേഷനില്‍ നിന്ന് അഞ്ച് തേക്ക് മരവും കത്തിപ്പാറയിലെ പുറംമ്പോക്ക് ഭൂമിയില്‍ നിന്നടക്കം മൂന്ന് മരവും മരംമുറി ഉത്തരവിന്റെ മറവില്‍ ഈ സംഘം മുറിച്ച് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: cpmofficerവനംകൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.