Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വാഹന പരിശോധനക്ക് എത്തിയ പോലീസ് ഓഫീസറെ കൊലപ്പെടുത്തയ പ്രതികള്‍ അറസ്റ്റില്‍

പോലീസ് ഓഫീസര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു . സംഭവത്തിന് ശേഷം വാഹനം ഓടിച്ചു പോയ പ്രതികളെ മിസൗറി നോര്‍ത്ത് അതിര്‍ത്തിയില്‍ നിന്നും ആറു മൈല്‍ അകലെയുള്ള ബെല്ല വിസ്റ്റയില്‍ നിന്നും പോലീസ് പിടികൂടി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 11:19 am IST
in US

ആര്‍ക്കന്‍സാസ്: ജൂണ്‍ 26 ശനിയാഴ്ച ആര്‍ക്കാന്‍സാസ് വൈറ്റ് ഓക്‌സ് പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാന്‍ എത്തിയ പോലീസ് ഓഫീസര്‍ കെവിന്‍ ആപ്പിളിനെ  വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഷോനാ കേഷ് (22) , എലൈജ അനഡോള്‍സ സീനിയര്‍ (18) എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു.

പി റിഡ്ജ് പോലീസ് ഓഫീസര്‍മാരായ കെവിന്‍ ആപ്പിളും , ബ്രയാന്‍ സ്റ്റാംപ്സും ചേര്‍ന്ന് പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനിലെ ഡ്രൈവര്‍മാരുമായി സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന പ്രതി പോലീസുകാര്‍ വന്ന കാറിലേക്ക് വാന്‍ ഇടിച്ച കയറ്റുകയും പോലീസ് ഓഫീസര്‍ കെവിന്‍  ആപ്പിള്‍ ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീഴുകയും തുടര്‍ന്ന് വാന്‍ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കയറ്റി ഇറക്കുകയുമായിരുന്നു . പോലീസ് ഓഫീസര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു . സംഭവത്തിന് ശേഷം വാഹനം ഓടിച്ചു പോയ പ്രതികളെ മിസൗറി നോര്‍ത്ത് അതിര്‍ത്തിയില്‍ നിന്നും ആറു  മൈല്‍ അകലെയുള്ള ബെല്ല വിസ്റ്റയില്‍ നിന്നും പോലീസ് പിടികൂടി .

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അന്വേഷിച്ചു കൊണ്ടിരുന്ന വാനുമായി സാമ്യം കണ്ടതിനെ തുടര്‍ന്നാണ് പോലീസ് ഓഫീസര്‍മാര്‍ വാനിനെ സമീപിച്ചത്. പ്രതികളില്‍ ഒരാളായ കേഷിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും എലൈജക്ക് ഇതുവരെ ക്രിമിനല്‍ ഹിസ്റ്ററി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കാന്‍സാസ് അറ്റോര്‍ണി ജനറല്‍ ലസലി പറഞ്ഞു . 23 വര്‍ഷത്തെ സര്‍വീസുള്ള ആപ്പിള്‍ മൂന്നു വര്‍ഷം  മുന്‍പാണ് പി റിഡ്ജ് പോലീസില്‍ ചേര്‍ന്നത്.  ആര്‍ക്കാന്‍സാസ് ഗവര്‍ണര്‍ ആപ്പിളിനോടുള്ള ആദരസൂചകമായി സംസ്ഥാന പതാക പകുതി താഴ്‌ത്തിക്കെട്ടുവാന്‍ നിര്‍ദ്ദേശിക്കുകയും  മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു.

Tags: പോലീസ്vehicleofficerകൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.