Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സന്ദര്‍ശകരെ കാത്ത് മറൈന്‍ വോക്ക് വേ

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനായിരുന്നു നിര്‍മാണ ചുമതല. മാരിടൈം സര്‍വകലാശാലയുടെ എതിര്‍വശം മുതല്‍ തോപ്പുംപടി ബിഒടി പാലം വരെ മൂന്നു കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് വാക് വേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 11:09 am IST
inErnakulam

മരട്: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആളും ആരവവും ഒഴിഞ്ഞ് ‘മറൈന്‍ വോക് വേ’. കുണ്ടന്നൂര്‍ നിന്ന് വെല്ലിങ്ടണ്‍  ഐലന്റിലേക്കുള്ള സീ പോര്‍ട്ട് – എയര്‍പ്പോര്‍ട്ട് റോഡിലെ വിശാലമായ നടപ്പാതയോടു കൂടിയ വിശ്രമ – വിനോദ കേന്ദ്രമാണ്  മാസങ്ങളായി നിശ്ചലമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപ മുടക്കിയാണ് ‘കോപ്റ്റ് അവന്യൂ’ എന്ന പേരില്‍ റേഡിന്റെ ഒരു വശത്തായി വിശ്രമ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനായിരുന്നു നിര്‍മാണ ചുമതല. മാരിടൈം സര്‍വകലാശാലയുടെ എതിര്‍വശം മുതല്‍ തോപ്പുംപടി ബിഒടി പാലം വരെ മൂന്നു കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് വാക് വേ. ചുറ്റിനും ടൈലുകള്‍ പാകിയ കിലോമീറ്ററുകള്‍ നീണ്ട നടപ്പാതയാണ് ഏറെ സവിശേഷതയുള്ളത്. ഒരറ്റത്ത് കഫറ്റേരിയകളുണ്ട്. വിശാലമായ പുല്‍ത്തകിടിയും, കുട്ടികള്‍ക്കുള്ള വിനോദ സാമഗ്രികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കായലിനഭിമുഖമായി ഇരുന്ന് കാറ്റേറ്റ് പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറൈന്‍ വോക് വേ യില്‍ എത്തിയാല്‍മതി. കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും, സന്ദര്‍ശകര്‍ക്ക് അത്യാവശ്യം ഉപയോഗിക്കാന്‍ ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നടപ്പാതയെ പ്രകാശപൂരിതമാക്കാന്‍ നിരവധി വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ്’ രണ്ടാം തരംഗം തുടങ്ങുന്നതിന് മുന്‍പായി കുറച്ചു ദിവസം പ്രഭാതസവാരിക്കും മറ്റും അനുമതി നല്‍കിയിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സന്ദര്‍ശകര്‍ക്ക് പോലീസ് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ആളൊഞ്ഞതിനാല്‍ ചില ഭാഗങ്ങളില്‍ പുല്ലും മറ്റും വളര്‍ന്ന് കാടുകയറാന്‍ തുടങ്ങിയിട്ടുണ്ട്. വീണ്ടും വോക് – വേ സജീവമാവുന്ന ദിവസങ്ങള്‍ കാത്തിരിക്കുകയാണ് സന്ദര്‍ശകര്‍.

Tags: ടൂറിസംvisitorsMarine Walkway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Environment

കൊടൈക്കനാലിലെ ടൂറിസം സ്‌പോട്ടുകളില്‍ സന്ദര്‍ശക വിലക്ക്, റീല്‍സ് ചിത്രീകരിച്ച യുവാവിന് 10,000 രൂപ പിഴ

Kerala

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി

Gulf

കുട്ടികളടക്കമുള്ളവർക്ക് സഫാരി വേൾഡ് നൽകുന്നത് ഒരു പുതിയ അനുഭവം ; ഒമാനിൽ തുറന്നത് രാജ്യത്തെ ഏറ്റവും വലിയ മൃഗശാല

World

ഇന്‍ഡോനേഷ്യയില്‍ വിസ നയത്തില്‍ മാറ്റം; തുടര്‍ച്ചയായി അറുപത് ദിവസം വരെ സന്ദര്‍ശകര്‍ക്ക് അടിച്ചുപൊളിക്കാം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.