Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഓറഞ്ച് വിപ്ലവത്തിന് ഹോള്‍സ് ചെക്ക്

ശനിയാഴ്ച രാത്രി 9.30 ന്് ബാക്കുവില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബഌക്ക് ഡെന്മാര്‍ക്കിനെ എതിരിടും. ജോര്‍ജിനോ വിജ്‌നാള്‍ഡം നയിച്ച ഹോളണ്ട് ടീം ഗ്രൂപ്പ് മത്സരത്തിലെ മൂന്ന് കളികളിലും വിജയം നേടിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 05:00 am IST
in Football

ബുഡാപെസ്റ്റ്: ഹോളണ്ടിന് യൂറോയില്‍ നിന്ന്  പുറത്തേക്കുളള വഴിയൊരുക്കി ചെക്ക്് റിപ്പബ്ലിക്ക്. പ്രീ ക്വാര്‍ട്ടറില്‍  ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെക്ക് ഓറഞ്ചുപടയെ വീഴ്‌ത്തിയത്. യൂറോ 2020 ലെ ആദ്യ അട്ടിമറിയാണത്്. ഒരുഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ചെക്ക് പ്രതിരോധ താരം തോമസ് ഹോള്‍സാണ് ഹോളണ്ടിന്റെ അന്തകനായത്്. രണ്ടാം പകുതിയില്‍ പ്രതിരോധ താരം മത്തിയാസ്് ഡി ലി്്റ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്് ഹോളണ്ടിന് തിരിച്ചടിയായി.  

ഹോളണ്ട് പത്ത് പേരായി ചുരുങ്ങിയശേഷമാണ് ചെക്ക് രണ്ട് ഗോളുകളും നേടിയത്. അറുപത്തിയെട്ടാം മിനിറ്റില്‍ തോമസ് ഹോള്‍സ്് ഓറഞ്ച് പടയുടെ വല കുലുക്കി. കളി അവസാനിക്കാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ പാട്രിക്ക് ഷിക്ക്് രണ്ടാം ഗോളും കുറിച്ചു. തോമസ് ഹോള്‍സാണ് ഗോളിന് വഴിയൊരുക്കിയത്.

ശനിയാഴ്ച രാത്രി 9.30 ന്് ബാക്കുവില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബഌക്ക് ഡെന്മാര്‍ക്കിനെ എതിരിടും. ജോര്‍ജിനോ വിജ്‌നാള്‍ഡം നയിച്ച ഹോളണ്ട് ടീം ഗ്രൂപ്പ് മത്സരത്തിലെ മൂന്ന് കളികളിലും വിജയം നേടിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്്. മൂന്ന്് മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടുകയും ചെയ്തു.

എന്നാല്‍ ചെക്കിനെതിരെ ഈ മികവ് ആവര്‍ത്തിക്കാനായില്ല. ഫിനിഷിങ്ങില്‍ അവര്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ആറു ഷോട്ടുകള്‍ പായിച്ചെങ്കിലും അവ ഒന്നും ലക്ഷ്യം കണ്ടില്ല. ലോകകപ്പിലും യൂറോയിലുമായി 89 മത്സരങ്ങള്‍ കളിച്ച ഹോളണ്ട് ആദ്യമായാണ് ഫിനിഷിങ്ങില്‍ പരാജയപ്പെടുന്നത്. ചെക്കിനെതിരെ ഹോളണ്ടിന് വിജയം കാണാന്‍ കഴിയാതെ പോകുന്ന തുടര്‍ച്ചയായ നാലാം മത്സരമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും
India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

India

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.