Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം നല്‍കുന്ന സൗജന്യ റേഷനിലും സംസ്ഥാനം കൈയിട്ടു വാരുന്നു; പിഎംജികെഎവൈ പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി അനുവദിച്ച റേഷനിലാണ് കുറവ്

മേയ് മാസത്തെ വിതരണത്തിനു വേണ്ട വിഹിതത്തിന്റെ 80 ശതമാനം മാത്രമാണു പല റേഷന്‍ കടകളിലുമെത്തിയത്. ഇങ്ങനെ ഒഴിവാക്കുന്ന വിഹിതം പിന്നീട് സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനാണ് നീക്കണമെന്നാണ് ആക്ഷേപം. ഗോതമ്പിനാണു കൂടുതല്‍ ക്ഷാമമുള്ളത്. കോവിഡും ലോക്ഡൗണും മൂലം കാര്‍ഡുടമകളെല്ലാം സൗജന്യ റേഷന്‍ വാങ്ങാനെത്തിയതോടെ വെട്ടിലായത് റേഷന്‍ കടയുടമകളാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 28, 2021, 10:44 am IST
in Kerala

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന റേഷന്‍ സാധനത്തില്‍ സംസ്ഥാനം വെട്ടിക്കുറവ് വരുത്തുന്നതായി ആക്ഷേപം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷനിലാണ് കുറവുള്ളത്.  കഴിഞ്ഞ മാസത്തെ വിഹിതം കിട്ടാത്തവരും ഏറെയാണ്. ആലപ്പുഴ  ജില്ലയിലെ ഓരോ റേഷന്‍ കടയിലും 10 മുതല്‍ 20 ശതമാനം കാര്‍ഡുടമകള്‍ക്കു വിഹിതം കിട്ടിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

മേയ് മാസത്തെ വിതരണത്തിനു വേണ്ട വിഹിതത്തിന്റെ 80 ശതമാനം മാത്രമാണു പല റേഷന്‍ കടകളിലുമെത്തിയത്. ഇങ്ങനെ ഒഴിവാക്കുന്ന വിഹിതം പിന്നീട് സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനാണ് നീക്കണമെന്നാണ് ആക്ഷേപം. ഗോതമ്പിനാണു കൂടുതല്‍ ക്ഷാമമുള്ളത്. കോവിഡും ലോക്ഡൗണും മൂലം കാര്‍ഡുടമകളെല്ലാം സൗജന്യ റേഷന്‍ വാങ്ങാനെത്തിയതോടെ വെട്ടിലായത് റേഷന്‍ കടയുടമകളാണ്. വിഹിതം തികയാതെ വന്നതോടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കൈമലര്‍ത്തുകയായിരുന്നു.  കഴിഞ്ഞമാസം കിട്ടാത്തവര്‍ക്ക് ജൂണ്‍മാസം വാങ്ങാന്‍ അനുമതി നല്‍കുമെന്നു പൊതുവിതരണ വകുപ്പു പ്രഖ്യാപിച്ചിരുന്നു. ഇതുവരെ അതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും മേയ് മാസത്തെ സൗജന്യ റേഷന്‍ വിഹിതം തേടി ആളുകള്‍ എത്തുന്നതായി റേഷന്‍ വ്യാപാരികള്‍ പറയുന്നു.  

ഇതു കൂടാതെയാണ് സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായ ദിവസങ്ങളില്‍ റേഷന്‍ വിതരണം തടസ്സപ്പെടുന്നത്. അതിനാല്‍, കോവിഡ് കാലത്തു പലവട്ടം റേഷന്‍ കടകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് കാര്‍ഡുടമകള്‍. കോവിഡ് പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യറേഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുപോലും പൂര്‍ണമായി നല്‍കാത്ത നടപടിയില്‍ പ്രതിഷേധമുയരുന്നു.

Tags: keralaകേരള സര്‍ക്കാര്‍rationmodi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.