Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍; മന്ത്രി ശിവന്‍കുട്ടിയുടെ വലംകൈ

പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വന്നതോടെ പിന്നെ ഭീഷണിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 08:07 am IST
inKerala

തിരുവനന്തപുരം:  ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് അറസ്റ്റ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് വി.ശിവന്‍കുട്ടിക്ക് വേണ്ടി പ്രചാരണത്തിനിടെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും പാടശ്ശേരി ബ്രാഞ്ച് മെമ്പറുമായിരുന്ന ഗോപിക രാജേശ്വരിക്കാണ് മര്‍ദ്ദനമേറ്റത്. തല്ലിയ കടപ്പണ്ടം കിച്ചു എന്ന സായി കൃഷ്ണയ്‌ക്കെതിരെ പാര്‍ട്ടിയിലും പോലീസിലും ഗോപിക പരാതി നല്‍കി.   ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണിക്കൃഷ്ണന്റെ നിര്‍ദേശമനുസരിച്ചാണ് സായി കൃഷ്ണ മര്‍ദിച്ചത് എന്ന്  പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.     പരാതി നല്‍കി മൂന്ന് മാസമാകാറായിട്ടും ഗോപികയെ മര്‍ദിച്ച സായി കൃഷ്ണയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയാറായില്ല.പോലീസും പാര്‍ട്ടിയും സായി കൃഷ്ണയെ സഗായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായപ്പോള്‍ അറസ്റ്റിന്  നിര്‍ബന്ധിതമാകുകയായിരുന്നു.

സായി കൃഷ്ണയ്‌ക്കെതിരായ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വന്നതോടെ പിന്നെ ഭീഷണിയായി. ”കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല” എന്ന് നേതൃത്വം ഭീഷണി മുഴക്കിയതോടെ 22 വര്‍ഷം നീണ്ട  പ്രവര്‍ത്തനം അവസാനിപ്പിച്ചു കൊണ്ട് ഗോപിക പാര്‍ട്ടിക്ക് രാജി കത്ത് നല്‍കി.  

പോലീസിനു കണ്‍മുന്നില്‍ തന്നെ പ്രതി ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് ഉന്നത സിപിഎം ഇടപെടല്‍ മൂലമായിരുന്നു. പാര്‍ട്ടിയിലും ഡിവൈഎഫ്‌ഐയിലും സായി കൃഷ്ണ സജീവമായി  പ്രവര്‍ത്തിക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതി എവിടെയാണ് എന്നറിയില്ല എന്ന നിലപാടിലാണ് പോലീസ്.  പാര്‍ട്ടി കുടുംബമായിട്ടു പോലും ഗോപികയ്‌ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കിയിട്ടും നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം സ്ത്രീസുരക്ഷയും സ്ത്രീസ്വാതന്ത്രവും  പറയുന്ന സിപിഎം നേതൃത്വം തിരിഞ്ഞുനോക്കിയതുമില്ല.

Tags: ഡിവൈഎഫ്ഐവി.ശിവന്‍കുട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

Kerala

വിവാദ പ്രസ്താവന: മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കും: എന്‍ടിയു

എന്‍.വി. വൈശാഖന്‍
Thrissur

അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

Palakkad

81 കിലോ കഞ്ചാവുമായി ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Kerala

ഡിവൈഎഫ്‌ഐ നേതാവ് എന്‍.വി.വൈശാഖനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് സിപിഎം; നടപടി മറ്റൊരു നേതാവിന്റെ പരാതിയില്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.