Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ ബിരുപരീക്ഷ ജയിച്ചിട്ടില്ലെന്ന് കേരള സര്‍വ്വകലാശാല

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ബിരുദപ്പരീക്ഷ ജയിച്ചിട്ടില്ലെന്ന് കേരളാ സര്‍വ്വകലാശാല നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. 1987-90 വരെയുള്ള കാലഘട്ടത്തില്‍ അവസാന വര്‍ഷ ബിരുദപ്പരീക്ഷ അവര്‍ ജയിട്ടില്ലെന്നും കേരള സര്‍വ്വകലാശാല വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 10:59 pm IST
inKerala

തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ബിരുദപ്പരീക്ഷ ജയിച്ചിട്ടില്ലെന്ന് കേരളാ സര്‍വ്വകലാശാല നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. 1987-90 വരെയുള്ള കാലഘട്ടത്തില്‍ അവസാന വര്‍ഷ ബിരുദപ്പരീക്ഷ അവര്‍ ജയിട്ടില്ലെന്നും കേരള സര്‍വ്വകലാശാല വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടിവി ചാനല്‍ സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചയില്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി ബി. അഖില ഖാനാണ് ഷാഹിദ കമാലിന്റെ വിദ്യാഭ്യാസയോഗ്യതകള്‍ വ്യാജമാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഷാഹിദയ്‌ക്ക് സര്‍വ്വകലാശാല ബിരുദവും ഡോക്ടറേറ്റും ഇല്ലെന്നായിരുന്നു അഖില ഖാന്‍ ആരോപിച്ചത്.

ബികോം പഠിച്ചിട്ടുണ്ടെങ്കിലും അവസാന വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. ഡോക്ടറേറ്റ് ഇല്ലാതെ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കുന്നുവെന്നും മുന്‍പ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വഞ്ചിച്ചെന്നും അഖിലാ ഖാന്‍ പരാതിപ്പെടുന്നു.

2009ല്‍ കാസര്‍കോഡ് ലോക്‌സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഷാഹിദാ കമാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബികോം, പിജിഡിസിഎ എന്നിവ പഠിച്ചതായി അവകാശപ്പെടുന്നു. എന്നാല്‍ ഇവര്‍ പഠിച്ച അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളെജിലെ രേഖപ്രകാരം ഷാഹിദ ബികോം പാസായിട്ടില്ല.  എന്നാല്‍ ഇപ്പോള്‍ പിഎച്ച്ഡി കൂടി എടുത്തതായി ഷാഹിദ കമാല്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.  

എന്നാല്‍ ഷാഹിദ കമാല്‍ പറയുന്നത് താന്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം പാസായെന്നാണ്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി.-ലിറ്റ് ബിരുദവും നേടിയെന്നും ഷാഹിദ കമാല്‍ അവകാശപ്പെടുന്നു.

Tags: ഐഎസ്Universityകേരള വനിതാകമ്മീഷന്‍വനിതാ കമ്മീഷന്‍ഡോ.ഷാഹിദാ കമാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.