Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മറ്റൊരു കേന്ദ്ര പദ്ധതി കൂടി സ്വന്തം പേരിലാക്കി; എട്ടുകാലി മമ്മൂഞ്ഞ് പിണറായിയെ അപേക്ഷിച്ച് എത്രയോ പാവമെന്ന് സന്ദീപ് വാചസ്പതി

Support for Marginalized Individuals for Livelihood & Enterprise (SMILE) എന്ന ഈ പദ്ധതി പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 05:16 pm IST
inIndia

തിരുവനന്തപുരം: മറ്റൊരു കേന്ദ്ര പദ്ധതി കൂടി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പേരിലാക്കി.  കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ്  ഫെബ്രുവരിയില്‍ നടപ്പാക്കി തുടങ്ങിയ പദ്ധതിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍  ഉളുപ്പുമില്ലാതെ സ്വന്തമാക്കിയത്. കോവിഡ് മൂലം അത്താണി നഷ്ടമായ പട്ടികജാതി/ പിന്നാക്ക വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് വായ്‌പ കിട്ടുന്ന പദ്ധതിയാണ് സ്വന്തം പദ്ധതിയായി അവതരിപ്പിച്ചത്.

 Support for Marginalized Individuals for Livelihood & Enterprise (SMILE) എന്ന ഈ പദ്ധതി പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്ന് വിശദവിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം. . 5 ലക്ഷം രൂപയാണ് പരമാവധി കിട്ടുക. ഇതിന്റെ 20 ശതമാനം അതായത് 1 ലക്ഷം രൂപ സബ്‌സിഡിയാണ്. 9 ശതമാനം പലിശയുണ്ടെങ്കിലും ഗുണഭോക്താവ് 6 ശതമാനം അടച്ചാല്‍ മതി എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മൂലം മരിച്ചയാള്‍് 18 നും 60 ഇടയില്‍ പ്രായമുള്ളയാളാവണം എന്ന നിബന്ധനയുണ്ട്. ഇതിന് 70 കോടിയോളം രൂപ കേന്ദ്രം വകയിരുത്തിയിട്ടുമുണ്ട്.  

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത അന്തിമ തിയതി തീരുമാനിച്ചതും പദ്ധതിയില്‍ നിന്ന് ഒബിസിയെ ഒഴിവാക്കിയതും മാത്രമാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ സംഭാവനയെന്നും പറഞ്ഞ സന്ദീപ്  ആരോപിച്ചു.

ഈ പദ്ധതിക്കായി എത്ര രൂപ സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്? ഈ പദ്ധതി ആവിഷ്‌കരിച്ച മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍  സര്‍ക്കാര്‍ തയ്യാറുണ്ടോ?സ്വന്തം പദ്ധതിയാണെങ്കില്‍ ഏത് ഏജന്‍സിയാണ് വായ്‌പ നല്‍കുന്നത്?എന്തിനാണ് ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത്?  എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ആവശ്യപ്പെട്ടു, സന്ദീപ്, ആനയുടെ ഗര്‍ഭം വരെ ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞ് ഒക്കെ  പിണറായിയെ അപേക്ഷിച്ച് എത്രയോ പാവം എന്നും ആ്‌ക്ഷേപിച്ചു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.