Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എവിടെയായാലും എന്റെ ഗ്രാമത്തിലെ മണ്ണിന്റെ ഗന്ധം ഹൃദയത്തിലുണ്ട്’; ജന്മനാടിനെ തൊട്ടുവന്ദിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

പ്രഥമ വനിത സവിത ദേവി ഗോവിന്ദും രാഷ്‌ട്രപതിക്കൊപ്പമുണ്ട്. ദല്‍ഹിയില്‍നിന്ന് പ്രത്യേക ട്രെയിനിലാണ് ഇരുവരും ജന്മദേശമായ കാണ്‍പൂരിലേക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 04:04 pm IST
in India

ന്യൂദല്‍ഹി: ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ സ്വന്തം ഗ്രാമമായ പരൗന്‍ഖിലെ ഭൂമി തൊട്ട് വന്ദിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഇവിടെ എത്തിച്ചേര്‍ന്ന രാഷ്‌ട്രപതിയെ സ്വീകരിക്കാനായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്. ക്രീം നിറത്തിലുള്ള ബന്ധ്ഗലയും കറുത്തഷൂസുകളും ധരിച്ചായിരുന്നു രാംനാഥ് കോവിന്ദ് എത്തിയത്. അദ്ദേഹത്തിന്റെ ഗ്രാമത്തിന് സമീപമുള്ള ഹെലിപാഡില്‍ എത്തിയതിന് പിന്നാലെ ജന്മദേശത്തെ പ്രണമിക്കാനായി, ഭൂമിയില്‍ സ്പര്‍ശിച്ചശേഷം രാംനാഥ് കോവിന്ദ് തന്റെ വിരലുകള്‍ നെറ്റിയില്‍ തൊട്ടു.

‘ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ രാജ്യത്ത് എല്ലായിടത്തും വാക്‌സിനേഷന്‍ പ്രചാരണം നടക്കുന്നു. കൊറോണ മഹാമാരിയെ തടയാനുള്ള കവചാണ് വാക്‌സിനേഷന്‍. ഇതുകൊണ്ടാണ് നിങ്ങളെല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നത്. ഒപ്പം കുത്തിവയ്‌പ് എടുക്കാനായി മറ്റുള്ളവരെയും പ്രേരിപ്പിക്കുക’- രാംനാഥ് കോവിന്ദിന്റെ ഗ്രാമത്തിലെ ജന്‍ അഭിനന്ദന്‍ സമാരോഹിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. തന്റെ യാത്രയിലെ ജന്മനാടിന്റെ സംഭാവനയെ പരാമര്‍ശിച്ച് രാഷ്‌ട്രപതി പറഞ്ഞതിങ്ങനെ:’ ഞാന്‍ എവിടെയായാലും ഗ്രാമത്തിലെ മണ്ണിന്റെ ഗന്ധവും ഗ്രാമവാസികളുടെ ഓര്‍മകളും എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്, എന്നെ സംബന്ധിച്ച് പരൗന്‍ഖ് വെറുമൊരു ഗ്രാമമല്ല, എനിക്ക് മുന്‍പോട്ടുപോകാനും രാജ്യത്തെ സേവിക്കാനും പ്രചോദനം നല്‍കുന്ന എന്റെ മാതൃഭൂമിയാണ്’. 

രാജ്യത്തെ ഏറ്റവും ഉന്നതമായ ഓഫിസിന്റെ ചുമതല നിർവഹിക്കാനുള്ള അവകാശം തന്നെപ്പോലുള്ള സാധാരണക്കാരന് ലഭിക്കുമെന്ന് സ്വപ്‌നത്തില്‍പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് ചെയ്തു കാണിച്ചുതന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഥമ വനിത സവിത ദേവി ഗോവിന്ദും രാഷ്‌ട്രപതിക്കൊപ്പമുണ്ട്. നേരത്തേ, ദല്‍ഹിയില്‍നിന്ന് പ്രത്യേക ട്രെയിനിലാണ് ഇരുവരും ജന്മദേശമായ കാണ്‍പൂരിലേക്ക് എത്തിയത്. 15 വര്‍ഷത്തിനുശേഷമായിരുന്നു ഒരു രാഷ്‌ട്രപതി ട്രെയിനില്‍ യാത്ര ചെയ്തത്. 2006-ല്‍ എ പി ജെ അബ്ദുള്‍ കലാമായിരുന്നു ഒടുവില്‍ ട്രെയിനില്‍ സഞ്ചരിച്ച രാഷ്‌ട്രപതി.  

Tags: അധ്യക്ഷന്‍സന്ദര്‍ശനംഉത്തര്‍പ്രദേശ്രാംനാഥ് കോവിന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

പുതിയ വാര്‍ത്തകള്‍

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

നീറ്റ് യുജി:പുനപരിശോധനക്ക് കര്‍ശന സുരക്ഷ; പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.