Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രോഗം പടര്‍ന്നുപിടിക്കുന്നു; പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വേണം; ലോക രാജ്യങ്ങളോട് സഹായംതേടി ലോകാരോഗ്യ സംഘടന

ഈ മാസം ഒറ്റ ഡോസ് വാക്സിന്‍ പോലും കൊവാക്സിലൂടെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടനയുടെ ഉപദേശകന്‍ ബ്രൂസ് ഐല്‍വാര്‍ഡ് അറിയിച്ചു. നിലവിലെ സാഹചര്യം വളരെ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 01:01 pm IST
inWorld

ജനീവ: സമ്പന്ന രാജ്യങ്ങളിലെല്ലാം തന്നെ വാക്സിനേഷന്‍  വ്യാപകമാക്കിയപ്പോള്‍ വാക്സിന്‍ കിട്ടാനില്ലാതെ വലയുകയാണ് പാവപ്പെട്ട രാഷ്‌ട്രങ്ങള്‍. ഇവിടങ്ങളിലേക്ക് വാക്സിന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.

മിക്ക രാജ്യങ്ങളിലും 18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതോടെയാണ് പാവപ്പെട്ട രാഷ്‌ട്രങ്ങളിലെ സ്ഥിതി വഷളായത്. വാക്സിനേഷന്‍ പ്രക്രിയ നിലച്ചതോടെ വ്യാപനവും വര്‍ധിക്കുകയാണ് ഇവിടങ്ങളില്‍. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 40 ശതമാനമാണ് വര്‍ധിച്ചത്. വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസിന്റെയും വ്യാപനവും രൂക്ഷമാണ്.

നിലവിലെ സ്ഥിതി വളരെ അപകടകരമാണെന്നാണ് സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രയേസസ് പറഞ്ഞത്. ആഗോള സമൂഹമെന്ന നിലയില്‍ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നാണ് വാക്സിന്‍ ലഭ്യതക്കുറവില്‍ അദ്ദേഹം പ്രതികരിച്ചത്. പല രാജ്യങ്ങളും വരുമാനം കുറവുള്ള രാജ്യങ്ങളുമായി വാക്സിന്‍ പങ്കിടാന്‍ വിമുഖത കാണിക്കുകയാണ്. ആഫ്രിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സാ രീതികള്‍ പ്രായോഗികമാക്കാന്‍ കഴിയില്ലെന്ന വാദത്തെ അഥനോം എയ്ഡ്സ്/എച്ച്ഐവി പ്രതിസന്ധിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. പ്രശ്നം വാക്സിന്‍ വിതരണമാണ്. ഞങ്ങള്‍ക്ക് വാക്സിന്‍ നല്‍കണം. അതിന് വാക്‌സിന്‍ വേണം, അഥനോം പറഞ്ഞു.

കോളറ, പോളിയോ തുടങ്ങിയവയ്‌ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പിന്റെ കാര്യത്തില്‍ വ്യവസായിക രാഷ്‌ട്രങ്ങളേക്കാള്‍ മികച്ചത് വികസ്വര രാഷ്‌ട്രങ്ങളാണെന്ന് സംഘടനയിലെ അംഗമായ മൈക്ക് റയാന്‍ പറഞ്ഞു. പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പാക്കാനായി ലോകാരോഗ്യ സംഘടനയും വാക്സിന്‍ നിര്‍മാതാക്കളായ ഗവിയും ചേര്‍ന്നാരംഭിച്ചതാണ് കൊവാക്സ് പദ്ധതി. ഫെബ്രുവരി മുതല്‍ ഇതുവരെ 90 ദശലക്ഷം വാക്സിന്‍ ഡോസുകളാണ് കൊവാക്സ് വഴി 132 രാജ്യങ്ങളിലേക്ക് വിതരണം ചെയ്തത്. എന്നാല്‍, ഇന്ത്യ വാക്സിന്‍ കയറ്റുമതി നിര്‍ത്തിവച്ചതോടെയാണ് വിതരണത്തില്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്.

ഈ മാസം ഒറ്റ ഡോസ് വാക്സിന്‍ പോലും കൊവാക്സിലൂടെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടനയുടെ ഉപദേശകന്‍ ബ്രൂസ് ഐല്‍വാര്‍ഡ് അറിയിച്ചു. നിലവിലെ സാഹചര്യം വളരെ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

India

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല, ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.