Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

‘പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും താളം തെറ്റാന്‍ പാടില്ല; ഭൂപോഷണം തുടര്‍ പരിപാടിയായിരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി

നമ്മുടെ ജീവിതം ഭൂമിക്കും പ്രകൃതിക്കും പരസ്പര പൂരകവും പരസപര പോഷിതവുമാകണം. ജൈവവൈവിധ്യങ്ങളുടെ അനിവാര്യതയും അതിന്റെ അഭാവത്തിലുണ്ടാകുന്ന അപകടങ്ങളും തിരിച്ചറിയണം. ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ എല്ലാ കാര്യങ്ങളും പ്രകൃതിക്ക് ദോഷകരമാണ്. പക്ഷേ അതിനെ ഒഴുവാക്കി മുന്നോട്ടു പോകാനാവില്ല. മറിച്ച് പ്രകൃതിയക്ക് പരമാവധി ദോഷം ഇല്ലാതാക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 09:45 pm IST
inSeva Bharathi

തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിത താളത്തിനനുസരിച്ച് ജീവിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും താളം തെറ്റാന്‍ പാടില്ലെന്നും, അങ്ങിനെ സംഭവിക്കുന്നതു കൊണ്ടു മനുഷ്യനടക്കമുള്ള ജീവരാശിക്ക് വന്നു ചേര്‍ന്നതും  വന്നു ചേരുന്നതുമായ ദുരന്തങ്ങളെ കൃത്യമായി തിരിച്ചറിയണം. .ഭൂപോഷണയജ്ഞ പ്രബോധനത്തിന്റെ സമാപനം കുറിച്ച് നടത്തിയ ഭൂപാലക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

നമ്മുടെ ജീവിതം ഭൂമിക്കും പ്രകൃതിക്കും പരസ്പര പൂരകവും പരസപര പോഷിതവുമാകണം. ജൈവവൈവിധ്യങ്ങളുടെ അനിവാര്യതയും അതിന്റെ അഭാവത്തിലുണ്ടാകുന്ന അപകടങ്ങളും തിരിച്ചറിയണം. ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ എല്ലാ കാര്യങ്ങളും പ്രകൃതിക്ക് ദോഷകരമാണ്. പക്ഷേ അതിനെ ഒഴുവാക്കി മുന്നോട്ടു പോകാനാവില്ല. മറിച്ച് പ്രകൃതിയക്ക് പരമാവധി ദോഷം ഇല്ലാതാക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂപോഷണം തുടര്‍ പരിപാടിയായിരിക്കണം. ഇത് നല്‍കുന്ന സന്ദേശം ജീവിതത്തില്‍ സ്വാഭാവികവും വളര്‍ന്നു വരണം, സംസ്‌ക്കാരമായി മാറണം. സ്വാമി പറഞ്ഞു.

ഭൂപോഷണയജ്ഞ സമിതി  അദ്ധ്യക്ഷന്‍ ഡോ വി എസ് വിജയന്‍ അധ്യക്ഷത വഹിച്ചു. വികസനം സുസ്ഥിരമായാല്‍ മാത്രമേ ഭാവി തലമുറയ്‌ക്ക് വികസനം സാധ്യമാകുവെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനം കൊണ്ട് ഭൂമിക്കുണ്ടാകുന്ന ആഘാതം കുറവായിരിക്കും. ഇത്തരമൊരു വികസന പദ്ധതി കേരളത്തില്‍ ചെയ്യുന്നില്ല. പ്രകൃതിയെ ഇന്നത്തെ രീതിയിലെങ്കിലും നിലനിര്‍ത്തണം. സ്വസ്ഥിര വികസനത്തിന്റെ സന്ദേശം എല്ലാവരിലും എത്തുകയും ആ സന്ദേശത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുകാര്യദര്‍ശി പി.ഗോപാലന്‍കുട്ടി മാഷ് ഭാവി പരിപാടികള്‍ അവതരപ്പിച്ചു. ആവാസവ്യവസ്ഥയില്‍ മണ്ണ്,  ജലം, വായു എന്നിവയുടെ പ്രാധാന്യം കൃത്യമായി അറിയുകയും അതിനനുസരിച്ച ജീവിത ശൈലി സ്വയം ശീലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍വ്വരത നഷ്ടപ്പെട്ട് തീര്‍ത്തും ഊഷരമായിത്തീര്‍ന്ന മണ്ണും, അതീവ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും, മലിനീകരിക്കപ്പെട്ട അന്തരീക്ഷവും എന്ന ഇന്നത്തെ അവസ്ഥക്ക് ആവാസവ്യവസ്ഥയിലെ മനുഷ്യന്‍ മാത്രമാണ് ഉത്തരവാദി. മറ്റൊരു ജീവജാലങ്ങള്‍ക്കും ഈ മഹാപാപത്തില്‍ പങ്കില്ലെന്നു മാത്രമല്ല ഇവയുടെ സംരക്ഷണത്തില്‍ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാമി വിവിക്താനന്ദ, ഡോ.എം.ലക്ഷ്മീകുമാരി, ഡോ.ജേക്കബ് തോമസ്, ഡോ: എന്‍.സി.ഇന്ദുചൂഡന്‍, ഡോ. പ്രമീള ദേവി, ഡോ. സി.എം. ജോയ് , ഡോ. കെ എം ദയാല്‍, അംബിക ടീച്ചര്‍, ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗ്രാമ വികാസ് പ്രമുഖ് പി. ശശീന്ദര്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ എസ് എസ് പ്രാന്ത സംഘചാലക്. അഡ്വ. കെ കെ ബലറാം സമാപന പ്രസംഗം നടത്തി.  ഗ്രാമവികസ് പ്രാന്തീയ സഹ സംയോജകന്‍ പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും പ്രാന്തീയ ഗോസേവാ പ്രമുഖ് കെ കൃഷ്ണന്‍ കുട്ടി നന്ദിയും പറഞ്ഞു.

Tags: Swami Chidananda Puri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.