Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ ഗുണ്ടായിസത്തിന് ഗവര്‍ണര്‍ ധന്‍കര്‍ തടസ്സം; ഗവര്‍ണറെ മാറ്റാന്‍ മമത; ഗവര്‍ണറെ മാറ്റേണ്ട ചുമതല രാഷ്‌ട്രപതിയ്‌ക്ക് മാത്രമെന്ന് ഭരണഘടനാ വിദഗ്ധര്‍

ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയിച്ചതോടെ എല്ലാം കൈപ്പിടിയിലാണെന്ന രീതിയില്‍ മുന്നോട്ട് പോകുന്ന മമത ബാനര്‍ജി തന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ധന്‍കറെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഗവര്‍ണ്ണറെ നീക്കാന്‍ രാഷ്‌ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 07:42 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയിച്ചതോടെ എല്ലാം കൈപ്പിടിയിലാണെന്ന രീതിയില്‍ മുന്നോട്ട് പോകുന്ന മമത ബാനര്‍ജി തന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ധന്‍കറെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഗവര്‍ണ്ണറെ നീക്കാന്‍ രാഷ്‌ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്നും അതും അത്യപൂര്‍വ്വമായി അതിനുള്ള സാഹചര്യം ഉണ്ടായാല്‍ മാത്രമേ രാഷ്‌ട്രപതി പോലും അത്തരം നീക്കാന്‍ നടത്താന്‍ പാടൂ എന്നുമാണ് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പറയുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിനും ചില വനിതാപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൂട്ടബലാത്സംഗത്തിനും നേരെ ഗവര്‍ണര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അന്ന് അക്രമം ഭയന്ന് ബംഗാളില്‍ നിന്നും അസമിലേക്ക് താല്‍ക്കാലികമായി ഓടിപ്പോകേണ്ടി വന്ന കുടുംബങ്ങളെ നേരിട്ട് ഗവര്‍ണര്‍ സന്ദര്‍ശിക്കുകയും ചെയ്തു. മമത ജനാധിപത്യത്തെ കൊലചെയ്യുകയാണെന്ന് രബീന്ദ്രനാഥ ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

ഗവര്‍ണര്‍ തൃണമൂല്‍ മേധാവിത്വത്തിന് ഭീഷണിയാകുന്നതോടെയാണ് എങ്ങിനെയെങ്കിലും ഗവര്‍ണറെ മാറ്റാനുള്ള നീക്കത്തിന് മമത ശക്തികൂട്ടുന്നത്. ഇക്കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് മമത നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ബിമന്‍ ബോസ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി ബംഗാള്‍ ഗവര്‍ണറെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാര്‍ലമെന്‍ററി കാര്യങ്ങളിലും ബംഗാല്‍ നിയമസഭാ പ്രവര്‍ത്തനങ്ങളിലും കൂടുതലായി ഗവര്‍ണര്‍ തലയിടുന്നു എന്ന പരാതിയായിരുന്നു സ്പീക്കര്‍ ഉന്നയിച്ചത്.

എന്നാല്‍ ഭരണഘടനാവിദഗ്ധര്‍ ഈ നീക്കത്തെ തള്ളിക്കളയുന്നു. കാരണം ഭരണഘടനയാണ് കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണ്ണറെ നിയമിക്കുന്നത്. രാഷ്‌ട്രപതിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. അതിനാല്‍ രാഷ്‌ട്രപതിക്ക് മാത്രമേ ഗവര്‍ണറെ മാറ്റാന്‍ അധികാരമുള്ളൂ.

സര്‍ക്കാരിയ കമ്മീഷന്‍ പറയുന്നത് അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം മാത്രമേ ഗവര്‍ണറെ മാറ്റാന്‍ കഴിയൂ എന്നാണ്. ധനകര്‍ ഗവര്‍ണറായത് 2019ല്‍ മാത്രമാണ്. വെങ്കിടാചലയ്യ കമ്മീഷനും ഗവര്‍ണ്ണര്‍ക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ കാലാവധി ശുപാര്‍ശ ചെയ്യുന്നു.

2010ലെ ബിപി സിംഗാള്‍ കേസിലാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തോടെ ഗുജറാത്ത്, ഉത്തര്‍പ്രേദശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലെ ഗവര്‍ണറെ മാറ്റണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ സുപ്രീംകോടതി പറഞ്ഞത് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണെന്നാണ്. അതും ഏകപക്ഷീയമായോ അകാരണമായോ ഗവര്‍ണ്ണറെ മാറ്റാന്‍ രാഷ്‌ട്രപതിയ്‌ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Tags: സ്പീക്കര്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിജഗ്ദീപ് ധാംകര്‍ബംഗാള്‍ ഗവര്‍ണര്‍തൃണമൂല്‍ ഗുണ്ടായിസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

Kerala

ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് മുഖ്യമന്ത്രി

India

ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി

Kerala

മിത്ത്: സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; പ്രതിഷേധത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.